Blog

  • നാളികേരമില്ലാതെ വെണ്ടക്കായ ,തൈര് മറ്റു കുറച്ചു ingredients കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഉഗ്രൻ സിമ്പിൾ കറി ദഹി ബിന്ദി

    നാളികേരമില്ലാതെ വെണ്ടക്കായ ,തൈര് മറ്റു കുറച്ചു ingredients കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഉഗ്രൻ സിമ്പിൾ കറി ദഹി ബിന്ദി

    നാളികേരമില്ലാതെ വെണ്ടക്കായ ,തൈര് മറ്റു കുറച്ചു ingredients കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഉഗ്രൻ സിമ്പിൾ കറി ദഹി ബിന്ദി..

    വെണ്ടക്കായ 250 ഗ്രാം ,

    തൈര് 3/4 കപ്പ്

    സബോള 1,

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ,

    വറ്റൽ മുളകു 3

    കറിവേപ്പില

    കടുക് അര ടീസ്പൂൺ

    ജീരകം അരടീസ്പൂൺ

    ഉലുവാ രണ്ട് നുള്ള്

    കായം പൊടി രണ്ടു നുള്ള്

    മുളകുപൊടി അര ടീസ്പൂൺ

    കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി രണ്ട് ടീസ്പൂൺ

    കസൂരിമേത്തി അര ടീസ്പൂൺ ഗരംമസാല അര ടീസ്പൂൺ

    കടലമാവ് ഒരു ടേബിൾ സ്പൂൺ

    എണ്ണ മൂന്ന് ടേബിൾ സ്പൂൺ

    ഉപ്പ് ,വെള്ളം പാകത്തിന്

    മല്ലിയില

    പാകം ചെയ്യുന്ന വിധം:-

    വെണ്ടക്കായ കഴുകി വൃത്തിയാക്കി നുറുക്കി ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു വഴറ്റുക ,മാറ്റി വക്കുക
    ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കുറച്ച് വറ്റൽമുളക് ജീരകം ഉലുവ എന്നിവ ഇട്ട് വഴറ്റുക. സവാള അരിഞ്ഞത് പച്ചമുളക് ഇട്ട് വഴറ്റുക .കറിവേപ്പില ഇടുക ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റുക .ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക .പച്ചമണം പോകുന്നത് വരെ വഴറ്റുക കസ്തൂരി മേത്തി ഇട്ട് ഒന്നുകൂടി വഴറ്റുക .കടലമാവ് റോസ്റ്റ് ചെയ്യുക തീ കുറച്ച് 30സെക്കൻഡ് റോസ്റ്റ് ചെയ്യുക .എല്ലാ മസാല പൊടികളും ഇട്ട് നന്നായി ചൂടാക്കുക.കായം പൊടി ഇട്ട് മിക്സ് ചെയ്യുക .തൈര് ഒഴിക്കുക ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് 5 മിനിറ്റ് മൂടി വെച്ച് തിളപ്പിക്കുക .വെണ്ടക്കായ ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് തിളപ്പിക്കുക .ഗരംമസാലപ്പൊടി ഇടുക ,മല്ലിയില വെച്ച് അലങ്കരിച്ച് ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദഹി ബിന്ദി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Liz-bee Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബീറ്റർ,  മിക്സി  ഇല്ലാത്ത നല്ല പെർഫെക്റ്റ് ആയിട്ട് വിപ്പിംഗ്  ക്രീം  തയ്യാറാക്കി എടുക്കാം

    ബീറ്റർ, മിക്സി ഇല്ലാത്ത നല്ല പെർഫെക്റ്റ് ആയിട്ട് വിപ്പിംഗ് ക്രീം തയ്യാറാക്കി എടുക്കാം

    ബീറ്റർ, മിക്സി ഇല്ലാത്ത നല്ല പെർഫെക്റ്റ് ആയിട്ട് വിപ്പിംഗ് ക്രീം തയ്യാറാക്കി എടുക്കാം :-

    ആദ്യം ഒരു വലിയ ബൗൾ എടുത്തിട്ട് അതിലേക്ക് രണ്ട് ട്രേ ഐസ്ക്യൂബ് ഇട്ടു കൊടുക്കുക. അതിനുശേഷം അതിനു മുകളിൽ ആയിട്ട് നീളത്തിലുള്ള ഒരു പാത്രം വയ്ക്കുക. അതിലെ അതിലേക്ക് ഒരു കപ്പ് വിപ്പിംഗ് ക്രീം ഒഴിച്ചു കൊടുക്കുക. ഇനി നമുക്ക് വേണ്ടത് ഒരു ഹാൻഡ് വിസ്‌ക് പിന്നെ കടകോലുമാണ്.. ഏതെങ്കിലുമൊന്ന് ഉണ്ടെങ്കിലും മതി. ഇനി തൈര് കടയുന്നപോലെ നമുക്ക് വിസ്കിലും, അതുപോലെ കടക്കോലിലും ഇടവിട്ട് ചെയ്തുകൊണ്ടിരിക്കുക.. വിസ്‌ക് കൊണ്ടും നല്ല ഫാസ്റ്റ് ആയിട്ട് ബീറ്റ് ചെയ്യുക.. എനിക്കിവിടെ 20 മിനിറ്റ് എടുത്തു സ്റ്റിഫ് പീക്ക് ആയി കിട്ടാൻ…. ഒരു ചട്ടുകം കൊണ്ട് ക്രീം എടുത്തു താഴേക്കു ഇട്ടാൽ വീഴില്ല… അതുപോലെ ബീറ്റ് ചെയ്ത പാത്രം കമിഴ്ത്തിയാൽ ക്രീം താഴേക്കു വീഴില്ല…. അതാണ് പെർഫെക്ട് വൈപ്പ്ഡ് ക്രീം.

    പിന്നെ നിങ്ങൾക്ക് ഒറ്റ അടിക്കു ചെയ്യാൻ പറ്റിയില്ലെങ്കിൽ ഗ്യാപ് ഇട്ടു ആ സമയം ക്രീം ഫ്രിഡ്‌ജിൽ വക്ക്യക. അതിനു ശേഷം വീണ്ടും ബീറ്റ് ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വിപ്പിംഗ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കോട്ടക്കൽ  അവിൽ മിൽക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം…..

    കോട്ടക്കൽ അവിൽ മിൽക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം…..

    കോട്ടക്കൽ അവിൽ മിൽക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം…..

    ചേരുവകൾ :

    ചെറിയ പഴം (മൈസൂർ / പാളയംകുടം ) – 1/2 കിലോ

    പാൽ – 1 കപ്പ്

    പഞ്ചസാര – 6 ടീസ്പൂൺ

    ചിരവിയ തേങ്ങ – 1/2 കപ്പ്

    അവിൽ – ആവശ്യാനുസരണം

    അണ്ടിപരിപ് – ആവശ്യാനുസരണംj

    ഐസ്ക്രീം (ഓപ്ഷണൽ)

    ഈ ഷേക്ക്‌ തണുപ്പിച്ചു കഴിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അവിൽ മിൽക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സബോള,ചുവന്നുള്ളി, ഇഞ്ചി,വെളുത്തുള്ളി ഇതൊന്നും ചേർക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു നാടൻ ചെമ്മീൻ റോസ്റ്റ്..

    സബോള,ചുവന്നുള്ളി, ഇഞ്ചി,വെളുത്തുള്ളി ഇതൊന്നും ചേർക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു നാടൻ ചെമ്മീൻ റോസ്റ്റ്..

    വളരെ കുറച്ചു ചേരുവകൾ വെച്ച് ഈസി ആയി എങ്ങനെയാണ് ഈ നാടൻ ചെമ്മീൻ റോസ്റ്റ് പെട്ടെന്ന് ഉണ്ടാക്കുന്നതെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണൂ..
    ആദ്യം ഒരു പാത്രത്തിലേക്ക് 4 തക്കാളി അരിഞ്ഞതും കുറച്ചു കറി വേപ്പിലയും എരിവിന് അനുസരിച്ചു പച്ചമുളകും ചേർക്കാം.. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി , കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർത് കൈ കൊണ്ട് നല്ല പോലെ ഒന്ന് കുഴച്ചെടുക്കാം.. തക്കാളിയും പച്ചമുളകും ഒക്കെ നന്നായി ഉടച്ചെടുക്കണം..

    ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കിയ 800 ഗ്രാം ചെമ്മീൻ ചേർക്കാം… .. ഇത്‌ നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം 5 മിനിറ്റ് മീഡിയം ഫ്‌ളൈമിൽ മൂടി വെച്ച് വേവിക്കാം..അതിന് ശേഷം മൂടി തുറന്നു തീ കൂട്ടി വെച്ച് ചെമ്മീനിൽന്നും തക്കാളിയിൽ നിന്നും ഇറങ്ങിയ വെള്ളം വറ്റിക്കാം..ഈ റോസ്റ്റ് ല് എത്രയാണോ ഗ്രേവി വേണ്ടത് അതിനനുസരിച്ചു വെള്ളം വറ്റിക്കണം..ഗ്രേവി ആവിശ്യത്തിന് വറ്റി വന്നാൽ പച്ച വെളിച്ചെണ്ണയും കുറച്ചു കൂടെ കറി വേപ്പിലയും പച്ചമുളക് നടു കീറിയതും കൂടെ ചേർത് ഒരു മിനിറ്റ് വെളിച്ചെണ്ണയിൽ ഒന്ന് വഴറ്റിയതിന് ശേഷം തീ ഓഫാക്കാം..ഈസി ആയി ഉണ്ടാക്കാവുന്ന നാടൻ ചെമ്മീൻ റോസ്റ്റ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വൈകുന്നേരത്തെ ചായക്ക് വളരെ എളുപ്പത്തിൽ ഒരു സമൂസ ഉണ്ടാക്കിയാലോ

    വൈകുന്നേരത്തെ ചായക്ക് വളരെ എളുപ്പത്തിൽ ഒരു സമൂസ ഉണ്ടാക്കിയാലോ

    വൈകുന്നേരത്തെ ചായക്ക് വളരെ എളുപ്പത്തിൽ ഒരു സമൂസ ഉണ്ടാക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ബ്രഡ് കൊണ്ട് ആണ് സമൂസ തയ്യാറാക്കിയത്. ആദ്യം ഇതിന് വേണ്ട ഫില്ലിംഗ് ഉണ്ടാക്കാം. അതിനായി 1 പാണി സ്റ്റൗ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ നുറുക്കി അരിഞ്ഞത് ഇട്ട് കൊടുക്കാം. 1 സവോള ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കാം.

    നന്നായിട്ട് ഇളക്കി എടുക്കുക. 1/2 tsp മുളക് പൊടി , 1 പിഞ്ച് മഞ്ഞൾ പൊടി , 1/2 tsp കുരുമുളക് പൊടി ,1 tsp ചിക്കൻ മസാല എന്നിവ ചേർത്ത് ഇളക്കുക. ചിക്കൻ നുറുക്കിയത് ചേർക്കുക. ചിക്കൻ കുരുമുളക്, മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കക. മസാല റെഡി ആയിട്ടുണ്ട്. ഇനി ബ്രഡ് ചപ്പാത്തി കൊൽ കൊണ്ട് പരത്തി ഒരു കോൺ ആക്കി എടുക്കണം അതിലേക്ക് മസാല നിറച്ച് വെക്കുക. ബ്രഡ് കോൺ മുട്ട ഉടച്ചതിൽ ഒന്ന് മുക്കി ബ്രഡ് പൊടി കൂടി നന്നായി മുക്കി എടുക്കണം. ചൂടായ എണ്ണയിൽ ബ്രഡ് കോൺ ഇട്ട് പൊരിച്ചു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സമൂസ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുളക് ബജ്ജി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

    മുളക് ബജ്ജി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

    കേരളത്തിലെ എല്ലാ ബജ്ജികടകളിലും കിട്ടുന്ന ഒരു പ്രധാന വിഭവമാണ് മുളകു ബജ്ജി. സാധാരണ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു മുളക് ബജ്ജിയാണ് നമ്മള്‍ തയ്യാറാക്കുന്നത്. മുളകു ബജ്ജിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി, ഒരു മുളകു ബജ്ജി മസാലയാണ് ഇത്.

    ചേരുവകകൾ

    *ബാറ്റർ തയ്യാറാക്കാൻ*

    കടലമാവ് – 2 കപ്പ്

    അരിപ്പൊടി- 1/4 കപ്പ്

    മഞ്ഞൾപ്പൊടി – 1/3 ടീസ്പൂൺ

    മുളകുപൊടി – 1/2 ടീസ്പൂൺ

    കായപ്പൊടി – 1/3 ടീസ്പൂൺ

    ബേക്കിംഗ് സോഡാ

    ഉപ്പ്

    വെള്ളം

    എണ്ണ (ബജ്ജി പൊരിച്ചെടുക്കാൻ)

    ബജ്ജി മുളക്

    *മസാല തയ്യാറാക്കാൻ*

    സവാള – 3 (ചെറുതായി അരിഞ്ഞത്)

    മുളകുപൊടി – 1/2 ടീസ്പൂൺ

    ചാറ്റ് മസാല – 3/4 ടീസ്പൂൺ

    നാരങ്ങ നീര്

    ഉപ്പ്

    തയ്യാറാക്കേണ്ട വിധം

    ആദ്യം മുളക് പൊരിച്ചെടുക്കാനുള്ള ബാറ്റര്‍ തയ്യാറാക്കാം. ഇതിനായി കടലമാവിലേക്ക് അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറേശെയായി വെള്ളം ചേര്‍ത്ത് ബാറ്റര്‍ തയ്യാറാക്കാം. ബാറ്ററിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് കൊടുക്കാം. മുളക് എടുത്ത് അതിന് നടുക്കായി ചെറുതായി കീറി കൊടുത്ത ശേഷം ബാറ്ററില്‍ മുക്കി പൊരിച്ചെടുക്കുക.

    മസാല തയ്യാറാക്കാന്‍ സവാള ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുളക്‌പൊടി, ചാറ്റ് മസാല, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് ബജ്ജിയുടെ നടുക്ക് കീറിയ ശേഷം ഈ മസാല നിറയ്ക്കുക. ശേഷം സേവ് കൂടി മുകളിലായി ഇട്ട് കൊടുക്കുക. നമ്മുടെ മുളക് ബജ്ജി മസാല റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുളക് ബജ്ജി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RG & Soorya vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എല്ലാവരുടെയും ഇഷ്ടവിഭവമായ തേങ്ങ ബൺ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം

    എല്ലാവരുടെയും ഇഷ്ടവിഭവമായ തേങ്ങ ബൺ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം

    ചേരുവകൾ

    മൈദ രണ്ട് കപ്പ്

    പഞ്ചസാര അര കപ്പ്

    ഉപ്പ് ആവശ്യത്തിന്

    മുട്ട 1

    യീസ്റ്റ് ഒരു സ്പൂൺ

    പാൽ അര കപ്പ്

    തേങ്ങ ചിരകിയത് 2 കപ്പ്

    ടൂട്ടി ഫ്രൂട്ടി ഒരു കപ്പ്

    ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തേങ്ങ ബൺ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.