ചോറിനും ചപ്പാത്തിക്കും ദോശക്കും അപ്പത്തിനും ഇനി ഇ ഒരു കറി മതി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Blog
-

ബിരിയാണി ഇനി അറബിക് സ്റ്റൈലിൽ ഇത് പോലെ ഈസിയും ടേസ്റ്റിയും ആയി ഉണ്ടാക്കി നോക്കൂ
ബിരിയാണി ഇനി അറബിക് സ്റ്റൈലിൽ ഇത് പോലെ ഈസിയും ടേസ്റ്റിയും ആയി ഉണ്ടാക്കി നോക്കൂ.. കിടിലൻ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ അറബിക് ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാൻ വീഡിയോ മുഴുവൻ ആയി കാണൂ.
ആദ്യം ബിരിയാണിയിലേക്ക് ഒരു അരപ്പ് റെഡി ആക്കണം.. ഒരു മിക്സിയിലെ ജാറിലേക്ക് 12 വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി, അര കപ്പ് മല്ലി ഇല, കാൽ കപ്പ് പുതിനയില ഇത്രയും ചേർത്ത് ഒന്ന് അരച്ചെടുക്കാം..
ഈ അരച്ചത് സ്കിന്നോട് കൂടി വലിയ പീസ് ആക്കി കട്ട് ചെയ്ത ഒരു കിലോ ചിക്കൻലേക്ക് ചേർക്കാം.ഇതിലേക്ക് അര ടേബിൾ സ്പൂൺ നല്ല ജീരകം പൊടിച്ചത്, മുക്കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടി,കാൽ ടേബിൾ സ്പൂൺ നേക്കാളും കുറവ് മഞ്ഞൾപൊടി ,മുക്കാൽ ടേബിൾ സ്പൂൺ മല്ലി പൊടി,ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടിച്ചത്, ആവിശ്യത്തിന് ഉപ്പ്, ഒരു വലിയ നരങ്ങയുടെ പകുതിയോളം നീര് ഇത്രയും ചേർത് നല്ല പോലെ മിക്സ് ആക്കി എടുക്കാം.. ഇത് ഇനി കുറഞ്ഞത് അര മണിക്കൂർ നേരെങ്കിലും റസ്റ്റ് ചെയ്യാൻ വെക്കണം..അടുത്തത് ആയി ഒരു പാൻ ചൂടാക്കി പകുതി നെയ്യും, പകുതി ഓയിലും ഒഴിച്ച് ചൂടായാൽ 4 സബോള നൈസ് ആയി അരിഞ്ഞത് ഒന്ന് ഫ്രൈ ചെയ്തു എടുക്കാം.. സബോള ഫ്രൈ ചെയ്ത് കഴിഞ്ഞാൽ അണ്ടിപരിപ്പും മുതിരിയും കൂടെ ഫ്രൈ ചെയ്തു എടുക്കാം..
ഇനി ഇതേ നെയ്യിന്റെയും ഓയിൽന്റെയും മിക്സിൽ ചിക്കൻ മൂന്ന് മിനിറ്റ് രണ്ട് വശവും ഒന്ന് ഫ്രൈ ചെയ്യണം..
ഇനി ഇത്‌ലേക്ക് ഒരു ഉരുളന്കിഴങ് കട്ടയ്തത് ചേർക്കാം..ഒപ്പം തന്നെ തീരെ എരിവില്ലാത്ത വലിയ തരം പച്ചമുളക് പകുതി വരെ നീളത്തിൽ കട്ട് ചെയ്തത് അഞ്ചേണ്ണം ചേർക്കാം ..ചിക്കൻ മേരിനെറ്റ് യ്യാൻ അരച ബാക്കിയുള്ള അരപ്പ് ഇതിലേക്ക് ചേർക്കാം..പിന്നേ ഒരു കപ്പ് തൈരും ഫ്രൈ ചെയ്ത സബോളയിൽ ന്ന് മുക്കാൽ ഭാഗത്തോളവും ഇതിലേക്ക് ചേർക്കാം..ഇനി ഇത് നല്ല പോലെ ഒന്ന് മിക്സ് ആക്കാം.. എന്നിട്ട് ഒരു 5 മിനിറ്റ് മൂടി വെച് വേവിക്കാം..അതിന് ശേഷം മൂടി തുറന്നു ഒന്ന് കൂടെ ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. ഇപ്പൊ മസാല റെഡി ആയി.. ഇനി ബിരിയാണി യിലേക്കുള്ള റൈസ് വേവിക്കാം..
അതിനായിട് കുറച്ചു വെള്ളം തിളപ്പിക്കാൻ വെച്ചതിലേക്ക് ആവിശ്യത്തിന് ഉപ്പ്, ഏലക്കായ, കാരിയാമ്പൂ , കറുവ പട്ട, നല്ല ജീരകം ഇത്രയും ചേർത്ത് കൊടുക്കാം.. പിന്നെ ഇതിലേക്ക് വലിയ പച്ചമുളക് അഞ്ചേണ്ണം കൂടെ നടു കീറിയത് ചേർക്കാം.. ഒപ്പം തന്നെ 5 വെളുത്തുള്ളി കൂടെ ചേർക്കാം..
വെള്ളം നന്നായി തിളച്ചു വന്നാൽ കഴുകി അര മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്ത മൂന്നു കപ്പ് ബസ്മതി അരി ചേർക്കാം.
അരി തൊണ്ണൂർ ശതമാനം വെന്തു വന്നാൽ ഊറ്റാം.. ചിക്കൻ മസാല ബിരിയാണി ധം ഇടാൻ പറ്റിയ ഒരു വലിയ പാത്രത്തിലേക്ക് മാറ്റി അതിന് മുകളിൽ ആയിട്ട് വേവിച്ച റൈസ് മുഴുവനും ഇട്ട് കൊടുക്കാം.. അതിന്നു മുകളിൽ ആയി ഒരു നുള്ള് കുങ്കുമപൂ കുറച്ചു വെള്ളത്തിൽ കുതിർത്തത് ഒഴിച്ച് കൊടുക്കാം..ഇനി ബാക്കിയുള്ള സബോള ഫ്രൈ ചെയ്തതും അണ്ടിപരിപ്പും മുന്തിരിയും കൂടെ ഇട്ട് കൊടുത്തതിനു ശേഷം മൂടി വെച്ച് അര മണിക്കൂർ ലോ flame ഇൽ ഒന്ന് ധം ചെയ്തു എടുക്കാം.. അര മണിക്കൂർ നു ശേഷം flame ഓഫാക്കി ഒരു 10 മിനിറ്റ് കൂടെ കഴിഞ്ഞാൽ മൂടി തുറന്നു വിളമ്പാം…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
-

മാങ്ങ അരച്ച് മീൻ വിളയിച്ചത് നാടൻ രീതിയിൽ ഒരു പുതിയ റെസിപ്പി ♥️
ദശ കട്ടിയുള്ള മീൻ 1/2 kg
1.പച്ച മാങ്ങ 1
ചുവന്നുള്ളി 8 എണ്ണം
വെളുത്തുള്ളി 4 അല്ലി
ഇഞ്ചി 2 “കഷ്ണം
2.കുരുമുളകുപൊടി 1/2 tsp
മഞ്ഞൾപ്പൊടി 1/2 tsp
ഉപ്പു. ആവശ്യത്തിന്
മീൻ വൃത്തിയാക്കി 2 മത്തെ ചേരുവ പുരട്ടി 15 മിനുട്ട് വയ്ക്കുക. ശേഷം ചട്ടി ചൂടാകുമ്പോൾ രണ്ടു വശവും തിരിച്ചിട്ടു എണ്ണ ചേർക്കാതെ മൂപ്പിച്ചു എടുക്കാം.1 മത്തെ ചേരുവ നന്നായി അരച്ച് മാറ്റി വയ്ക്കുക. ഒരു ചട്ടി ചൂടാക്കി 2 tsp വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ പൊട്ടിച്ചു അരച്ച കൂട്ട് ചേർത്ത് തിളപ്പിക്കുക.2 കഷ്ണം പുളി ചേർത്ത് കൊടുക്കം. ശേഷം മീൻ ചേർത്ത് ചെറുതീയിൽ വിളയിച്ചു എടുക്കുക.വളരെ രുചികരമാണ് ഈ വിഭവം.അപ്പത്തിന്റെയോ പൊറോട്ടയുടെയോ കൂടെ കഴിക്കാൻ നല്ല രുചി ആണ്.തയ്യാറാക്കാൻ അധിക സമയം ആവശ്യമില്ല.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാങ്ങ അരച്ച് മീൻ വിളയിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
-

ഇതാ നിങ്ങൾ ഇത് വരെ കഴിച്ചിട്ടില്ലാത്ത ഒരു പൊളി ഐറ്റം.
ഇതാ നിങ്ങൾ ഇത് വരെ കഴിച്ചിട്ടില്ലാത്ത ഒരു പൊളി ഐറ്റം ഒരു പാനെടുത് അതിൽ നെയ് തടവി ആപ്പിൾ വട്ടത്തിൽ കട്ട് ചെയ്തു വെക്കുക. ഇനി 1മുട്ടയെടുത് അടിച്ചു അതിൽ പഞ്ചസാരയും വാനില എസ്എൻസ്ഉം കാൽ കപ്പ് സൻഫ്ലവർ ഓയിലും ഇട്ടു അടിച്ചു എടുക്കുക. ഇനി ഇതിലേക്ക് 1 കപ്പ്‌മൈദയും 1 സ്പൂണ് ബേക്കിംഗ് സോഡയും ഇടുക .. നന്നായി അടിച്ചു പാനിൽ അഴിച്ചു ചെറുതീയിൽ വെച്ചു വേവിച്ചെടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും applecake ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
-

സേമിയ പായസം ഇത് വരെ ഇങ്ങനെ ട്രൈ ചെയ്തിട്ടുണ്ടോ????
ചേരുവകൾ :
പാൽ – 1 ലിറ്റർ
പഞ്ചസാര – 1/4 കപ്പ് + 6 ടീസ്പൂൺ
സെമിയ / വെർമിസെല്ലി – 1 കപ്പ്
മിൽക്ക്മെയ്ഡ് – 6 ടാബ്‌ലെസ്പൂൺ + 1/4 കപ്പ്
ഉപ്പ് – ഒരു നുള്ള്
നെയ്യ് – 2 ടീസ്പൂൺ
കശുവണ്ടി, ഉണക്കമുന്തിരി – 1 ടീസ്പൂൺ വീതം
ചൂടോടെ വിളമ്പുക, എല്ലാവരും തീർച്ചയായും ഈ പായസം ഇഷ്ടപ്പെടും.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
-

സ്പെഷ്യൽ മുട്ട മസാല..😋👌 ദാബ സ്റ്റൈൽ സ്റ്റൈൽ മുട്ട മസാല..😍 വളരെ വ്യത്യസ്തമായ ഒരു കറി ആണിത്.
ഒരു നോർത്ത് ഇന്ത്യൻ കറിയാണിത്, അടിപൊളി ടേസ്റ്റ് ആണ് ട്ടോ.. ചപ്പാത്തിക്കും, റൊട്ടി ക്കും, ദോശയ്ക്കും, ചോറിനും എന്തിനും ഈ കറി കോമ്പിനേഷനാണ് ട്ടോ..
ഇത് എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.. ആദ്യമായി ഒരു പാൻ അടുപ്പത്ത് വെച്ച്, ഓയിൽ ഒഴിച്ച്, അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ ചേർത്ത്.. ഒന്ന് ചൂടാകുമ്പോൾ 6 പുഴുങ്ങിയ മുട്ടയിട്ട് ഒന്ന് വാട്ടിയെടുക്കുക.
ഇനി നമുക്ക് മസാല തയ്യാറാക്കാം..
സവാള – 2
തക്കാളി -1 അടിച്ചത്
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 tsp
മുട്ട വാട്ടിയെടുത്ത അതേ പാനിൽ സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി ഇവ വാട്ടിയെടുക്കുക… ഇതിലേക്ക്, താഴെപ്പറയുന്ന മസാലപ്പൊടികൾ ചേർത്ത് കൊടുക്കുക.
മല്ലിപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക്, ഒരു ടീസ്പൂൺ കസൂരിമേത്തി (ഉലുവയില)
രണ്ടു നുള്ള് ജീരകപ്പൊടി.. ഇതു കൂടി ചേർത്തു കൊടുക്കാം.. ഇതാണ് ആ നോർത്ത് ഇന്ത്യൻ മസാലയുടെ ടേസ്റ്റ് കൊടുക്കുന്നത്..ശേഷം നമുക്ക് ഇതിലേക്ക് 2 ടേബിൾ സ്പൂൺ കടല മാവ് വെള്ളത്തിൽ കലക്കി ചേർത്ത് കൊടുക്കാം.. ഇത് നന്നായി തിളച്ചുവരുമ്പോൾ, ഇതിലേക്ക് മസാലയ്ക്ക് ആവശ്യമുള്ള ചൂടുവെള്ളം ചേർത്ത് കൊടുക്കാം.. ഇതിനു ശേഷം ഇതിലേക്ക് മുട്ട ഇട്ടു കൊടുക്കാം.. മുട്ട ഇട്ടതിനു ശേഷം കുറച്ചു നേരം മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് നമുക്ക് ഒരു പച്ചമുളക് കുറച്ചു മല്ലിയില ചേർത്ത്, വിളമ്പാം.. അടിപൊളി നോർത്തിന്ത്യൻ മുട്ട മസാല ആണ് ട്ടോ.. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്യണേ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
-

3 ചേരുവകൾ മതി ചോക്കലേറ്റ് വീട്ടിൽ ഉണ്ടാക്കാം.
കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടുന്ന നമ്മുടെ ഗൾഫ് ബൗണ്ടി ചോക്ലേറ്റ് അഥവാ തേങ്ങ ചോക്ലേറ്റ് തയ്യാറാക്കുന്നത് എങ്ങനെ നോക്കാം. 1 കപ്പ് ഡിക്‌സൈകേറ്റഡ് കോക്കനട്ട് പൗഡർ ആണ് വേണ്ടത്. ഇത് ഷോപ്പിൽ ഒക്കെ വാങ്ങിക്കാൻ കിട്ടും. ഇതില്ലെങ്കിൽ തേങ്ങ കൊത്ത് മിക്‌സ്സി അരച്ച് ഒന്ന് ജസ്റ്റ് ചൂടാക്കിയ മതി. 1/2 കപ്പ് മിൽക് മൈഡ് കുറച്ച് കുറച്ചായി ഒഴിച്ച് മിക്സ് ചെയ്യുക. കുഴച്ച് എടുത്ത് ബൗണ്ടി രൂപത്തിൽ ആക്കി എടുക്കുക. ഇത് ഫ്രീസറിൽ 30 മിൻ വെച്ച് ഉറക്കം വേണ്ടി വെക്കുക. ചോക്ലേറ്റ് ആണ് വേണ്ടത്. അത് നമുക്ക് ഡബിൾ ബോയ്ൽ ചെയ്തു ഉരുക്കി എടുക്കാം. ഒരു പാനിൽ വെള്ളം തിളപ്പിക്കുക. സ്റ്റൗ ഓഫ് ആക്കി അതിനു മുകളിൽ ചോക്ലേറ്റ് പാത്രം വെച്ച് ഉരുക്കി എടുക്കാം. ഫ്രീസറിൽ വെച്ച തേങ്ങ മിക്സ് റെഡി ആയിട്ടുണ്ടാവും. അത് ചോക്ലേറ്റ് മുക്കി ഒരു ബട്ടർ പേപ്പറിൽ സെറ്റ് ആവാൻ വേണ്ടി വെക്കുക. ചോക്ലേറ്റ് റെഡി. ഇത്രേ ഉള്ളു എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്കലേറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
