Blog

  • വളരെ കുറച്ചു ചേരുവകൾ കൊണ്ട് അടിപൊളി ചിക്കൻ പൊരിച്ചത്

    വളരെ കുറച്ചു ചേരുവകൾ കൊണ്ട് അടിപൊളി ചിക്കൻ പൊരിച്ചത്

    സ്പെഷ്യൽ chicken പൊരിച്ചത്. ആദ്യം മിക്സിയുടെ ജാറിലേക്ക് ചെറിയ കഷ്ണം ഇഞ്ചിയും 5 ചെറിയഉള്ളിയും 6 അല്ലി വെളുത്തുള്ളിയും crush ചെയ്യുക അതിലേക്കു 2 tbsp മുളകുപൊടിയും 2 tsp കുരുമുളകുപൊടിയും 2 tbsp സോയസൊസും ഒരു tbsp വിനാഗിരിയും ചേർക്കുക എന്നിട്ട് നന്നായി അരച്ചെടുക്കുക ഇ മസാല ചിക്കനിൽ തേച്ചു പിടിപ്പിച്ചു 1മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക അതിനുശേഷം അതിലേക്കു 2 tbsp cornflour ചേർത്ത് മിക്സ് ചെയ്തു മീഡിയം flamil ഫ്രൈ ചെയ്തെടുത്താൽ അടിപൊളി ഹോട്ടൽ സ്റ്റൈൽ ചിക്കൻ പൊരിച്ചത് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും chicken പൊരിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറുണ്ണാൻ ഇതും കൂടിയുണ്ടെങ്കിൽ സൂപ്പർ ആണ്

    ചോറുണ്ണാൻ ഇതും കൂടിയുണ്ടെങ്കിൽ സൂപ്പർ ആണ്

    തേങ്ങ-2

    വറ്റൽ മുളക് -10-12

    ചെറിയ ഉള്ളി -5,6

    വെളുത്തുള്ളി -2 tbs

    ഇഞ്ചി -1 tbs

    കുരുമുളക് -1 tbs

    കറിവേപ്പില -2,3

    തണ്ട്

    വാളൻപുളി -ചെറുനാരങ്ങാ വലിപ്പം

    ഉപ്പ്

    ചിരകിയ രണ്ട് തേങ്ങയും ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും വറ്റൽമുളകും കുരുമുളകും കറിവേപ്പിലയും കൂടെ ചുവക്കെ ചീനച്ചട്ടിയിൽ ഇട്ട് വറുത്തെടുക്കുക .ശേഷം വാളൻപുളിയും ഉപ്പും ചേർത്ത് കൊടുക്കുക. ഈ മിശ്രിതം ഒന്ന് തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക.ചോറുണ്ണാൻ ഇതും കൂടിയുണ്ടെങ്കിൽ സൂപ്പർ ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പനീർ ബട്ടർ മസാല എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

    പനീർ ബട്ടർ മസാല എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

    പനീർ – 250 g

    സവാള – 2

    തക്കാളി – 3

    പച്ചമുളക് – 1

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp

    കാശ്മീരി മുളക് പൊടി – 1 1/2 tbsp

    മഞ്ഞൾ പൊടി – 1/2 tsp

    കറുവ പട്ട – ചെറിയ കഷണം

    വഴന ഇല – 1

    ഗ്രാമ്പൂ – 4

    ഏലയ്ക്ക – 4

    വറ്റൽ മുളക് – 1

    ബട്ടർ – 3 tbsp

    കശുവണ്ടി – 10

    ഉപ്പ്

    പഞ്ചസാര – 1/2 tsp

    ഓയിൽ

    വെള്ളം – 1/2 കപ്പ്

    ചൂടായ പാനിലേക്ക് 1 tbsp ഓയിൽ ഒഴിക്കുക, പിന്നെ 2 tbsp ബട്ടർ കൂടി ചേർക്കുക. അതിലേക്ക് പട്ട, വഴന ഇല , ഗ്രാംമ്പൂ, ഏലയ്ക്കാ വറ്റൽ മുളക് ചേർത്ത് അരിഞ്ഞു വെച്ച സവാള ചേർത്ത് വഴറ്റി കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് സവാള വാടി വരുമ്പോൾ ചെറുതാക്കി അരിഞ്ഞു വെച്ച തക്കാളിയും ചേർത്ത് മൂത്തു വരുമ്പോൾ മുളക് പൊടി , മഞ്ഞൾ പൊടി ചേർത്ത് നന്നായി വഴറ്റിയെടുത്ത് സ്റ്റൗ ഓഫ് ചെയ്യുക. മസാല തണുത്തതിനു ശേഷം മിക്സിയിൽ മസാല, വെള്ളത്തിൽ കുതിർത്ത് വെച്ച കശുവണ്ടി, 1/2 കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഒരു പാനിൽ 1 tbsp ബട്ടർ ചേർത്ത് അരച്ചെടുത്ത മസാല ചേർത്ത് തിളച്ചു വരുമ്പോൾ 1/2 tsp ജീരകപ്പൊടി, 1tsp ഗരം മസാല ചേർക്കുക. ഇനി പനീർ കൂട്ടി ചേർത്ത് വേവിക്കുക. പനീർ വെന്ത് വരുമ്പോൾ 1/2 tsp പഞ്ചസാര, 1 1/2 tsp കസൂരി മേത്തി ചേർത്ത് കൊടുത്ത നന്നായി യോജിപ്പിച്ച് 2 tbsp ഫ്രെഷ് ക്രീം ചേർത്ത് ഇളക്കി സ്‌റ്റൗ ഓഫാക്കാം. മല്ലിയില ഇട്ട് അലങ്കരിക്കാം.പനീർ ബട്ടർ മസാല.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അവൽ കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം

    അവൽ കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം

    അവൽ കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം.ഒന്നര കപ്പ് അവൽ എടുത്തു വെള്ളമൊഴിച്ചു നനച്ചു വെക്കുക. ഇതു ഒന്നു അരച്ചെടുക്കുക. ഇനി ഇതിലേക്ക് കുറച്ചു സവാള കൊത്തി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും ഒക്കെ ചേർത്തു കുഴച്ചു ഉപ്പുമിട്ട് ഉഴുന്ന് വടയുടെ ഷേപ്പിൽ ഉരുട്ടി എണ്ണയിൽ പൊരിച്ചെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍

    പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍

    പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍

    ചേരുവകകള്‍

    മുട്ട – 3 എണ്ണം

    പച്ചമുളക് – 2 എണ്ണം

    കുരുമുളക് പൊടി – 3/4 ടീസ്പൂണ്‍

    ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്

    സവാള – 4 എണ്ണം

    കാപ്സിക്കം – 1/2

    ടൊമാറ്റോ ചില്ലി സോസ് – 3 ടേബിള്‍ സ്പൂണ്‍

    ഗ്രീന്‍ ചില്ലി സോസ്- 2 ടേബിള്‍ സ്പൂണ്‍

    സോയ സോസ് – 2 ടീസ്പൂണ്‍

    മൈദ – 3/4 ബൗള്‍

    കോണ്‍ഫ്‌ലോര്‍ – 3/4 ബൗള്‍

    മുളകുപൊടി – അര ടീസ്പൂണ്‍

    എണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം

    ഒരു പാത്രത്തില്‍ മൈദ, കോണ്‍ഫ്‌ലോര്‍, മുളകുപൊടി, ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കി ബാറ്റര്‍ തയ്യാറാക്കണം. പുഴുങ്ങിയ മുട്ട ഓരോന്നും നാല് കഷ്ണങ്ങളാക്കുക. ശേഷം മുട്ട ഓരോന്നും തയ്യാറാക്കി വെച്ച ബാറ്ററില്‍ മുക്കി പൊരിച്ചെടുക്കുക. ഇതേ എണ്ണയില്‍ നിന്ന്് മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ കുക്ക് ചെയ്യാനായി എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി ഫ്രൈ ചെയ്‌തെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് കൊടുത്ത് 2-3 മിനുട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ക്യാപ്‌സിക്കം കൂടി ചേര്‍ത്ത് കൊടുത്ത് വഴറ്റിയെടുക്കുക. ശേഷം സോസുകള്‍ ചേര്‍ത്ത് കൊടുക്കുക. ആദ്യം ടൊമാറ്റോ ചില്ലി സോസ്, ഗ്രീന്‍ ചില്ലി സോസ്, സോയ സോസ്, കുറച്ച് കോണ്‍ഫ്‌ലോറിലേക്ക് വെള്ളം ചേര്‍ത്ത് കലക്കിയും ഒഴിച്ച് കൊടുക്കുക. ഇവയെല്ലാം രണ്ട് മിനുട്ടോളം ഇളക്കുക. ഇതോടൊപ്പം കുരുമുളക് പൊടിയും ചേര്‍ത്ത് കൊടുക്കുക. ഈ സമയത്ത് ഉപ്പ് പാകമല്ലെങ്കില്‍ ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് പൊരിച്ചു വെച്ചിരിക്കുന്ന മുട്ടകള്‍ ഇട്ട് നന്നായി ഇളക്കിയെടുക്കുക. എഗ്ഗ് മഞ്ചൂരിയന്‍ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് മഞ്ചൂരിയന്‍ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RG & Soorya vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എത്ര കഴിച്ചാലും മതിവരാത്ത ഒരു ചോക്ലേറ്റ് കേക്ക്

    എത്ര കഴിച്ചാലും മതിവരാത്ത ഒരു ചോക്ലേറ്റ് കേക്ക്

    എത്ര കഴിച്ചാലും മതിവരാത്ത ഒരു ചോക്ലേറ്റ് കേക്ക്.

    മൈദ – 1 Cup

    പഞ്ചസാര – 1 Cup

    Cocoapowder – 1 Sp

    Baking Powder- 1 Sp

    ഉപ്പ് – 1/4 Sp

    Vanila Essence – 1/2 Sp

    Vinegar – 1 Sp

    Vegetable oil – 1/4 Cup

    പാൽ – 1 Cup

    ഇത്രയും നന്നായിട്ട് Mix ചെയ്യുക.Baking Tray യിൽ നെയ്യ് പുരട്ടി ,Butter Papper വച്ച് Batter ഒഴിച്ച് ,Bake ചെയ്യുക.( 180° 25 – 30 minute )ഇങ്ങനെ രണ്ട് Cake ഉണ്ടാക്കുക.

    Chocolate Syrup തയ്യാറാക്കാം.

    ഒരു bowl_ൽ

    പാൽ – 1/4 Cup

    പഞ്ചസാര – 2 ടp

    കൊക്കോ പൗഡർ – 1 Sp

    വാനില എസൻസ് – 1/2 Sp

    ഇത്രയും നന്നായിട്ട് Mix ചെയ്യുക .

    Chocolate Cream തയ്യാറാക്കാം.

    ഒരു Bowl -ൽ

    Sugar Powder- 1 Cup

    Cocoapowder – 2 Sp

    Butter. – 100 gm

    നന്നായിട്ട് Mix ചെയ്യുക.1st Cake ൽ ആദ്യം ചോക്ലേറ്റ് സിറപ്പ് പകുതി ഒഴിക്കുക .അതിനു മുകളിൽ ചോക്ലേറ്റ് Cream – 2 Sp നിരത്തുക.അതിനും മുകളിൽ രണ്ടാമത്തെ Cake വയ്ക്കുക.സിറപ്പ് ഒഴിക്കുക .ബാക്കി Cream പുരട്ടുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുളകു തണ്ണി/ചോറിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്.

    മുളകു തണ്ണി/ചോറിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്.

    മുളകു തണ്ണി.

    വറ്റൽ മുളക്‌:4

    കുരുമുളക്:1ടീസ്പൂൺ

    ഉണക്ക മല്ലി:1ടേബിൾ സ്പൂൺ

    ജീരകം:1/4ടീസ്പൂൺ

    വെളുത്തുള്ളി:5

    ചെറിയ ഉള്ളി:5

    ഇഞ്ചി:ഒരു ചെറിയ കഷ്ണം

    വെള്ളം:1 1/2 കപ്പ്‌

    പുളി:ഒരു ചെറുനാരങ്ങ യുടെ വലിപ്പത്തിൽ

    കായം:ഒരു ചെറിയ കഷ്ണം

    വർത്തി ടാൻ

    വെളിച്ചെണ്ണ:1ടേബിൾ സ്പൂൺ

    കടുക്‌:1/2ടീസ്പൂൺ

    ചെറിയഉള്ളി:5

    കറിവേപ്പില:കുറച്ചു

    വറ്റൽമുളക്:1

    ഒന്നു മുതൽ ഏഴ് വരെയുള്ള ചേരുവകൾ ചതച്ച് എല്ലാം കൂടി പറഞ്ഞിരിക്കുന്ന വെള്ളത്തിൽ കലക്കി പുളിവെള്ളവും ,കായം,ഉപ്പും ചേർത്ത് 10 മിനുറ്റ് നന്നായി തിളപ്പിക്കുക.അതിനു ശേഷം അരിച്ചെടുക്കുക.
    ചൂടായ വെളിച്ചെണ്ണയിൽ കടുകിട്ട് പൊട്ടിയാലുടൻ ഉള്ളി ഇട്ടു മൂപ്പിക്കുക. പിന്നീട് കറിവേപ്പിലയും, മുളകും ഇട്ടു മൂത്താലുടൻ മുളകു തണ്ണി യില്ലേക്കു ഒഴിക്കുക. മുളകു തണ്ണി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുളകു തണ്ണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.