ആകെ 3 ingredients മാത്രം മതി ഈ കുക്കീസ് ഉണ്ടാക്കാൻ 1 cup peanut butter, 1/2 cup sugar,1 egg എന്നിവ mix ചെയ്തു ചെറിയ balls ആക്കി baking tray il വച്ചു 20-25 മിനിറ്റ് bake ചെയ്യാം…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുക്കീസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
അവൽ ഉണ്ടെങ്കിൽ ഇപ്പോ തന്നെ ഉണ്ടാക്കു
അവലും തേങ്ങയും ശർക്കരയും കൂടി നനച്ചു വറുത്തെടുക്കുക. ഒരു പാത്രത്തിൽ1cup മൈദ കലക്കി 2 സ്പൂണ് പഞ്ചസാരയും ചേർക്കുക. ഇനി ഇത് ദോശ പോലെ ചുട്ടു. ഉള്ളിൽ അവൽ ഫീലിങ് നിറക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അവൽ റോൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
വെള്ള കടല കൊണ്ട് ഈ അറേബ്യൻ സ്നാക്ക്സ് ന്തായാലും ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കണം…
ചേരുവകൾ :
വെള്ളകടല ( കുത്തർത്തിയത് )
വെളുത്തുള്ളി
സവാള
പച്ചമുളക്
മല്ലിയില , പുതിനയില
കുരുമുളക് പൊടി
ചെറിയ ജീരകം
മല്ലിപൊടി
ഉപ്പ്
വെളുത്ത എള്ള്
ബാക്കിങ് സോഡാ
സൺഫ്ലവർ ഓയിൽ
എള്ളും, ബാക്കിങ് സോടേയും ഒഴുകെ ബാക്കി അല്ല ചേരുവകകളും മിക്സിയിൽ അടിച്ചു എടുക്കുക. നല്ല ചൂടായ ഓയിലിൽ ഷേപ്പ് ആക്കി ഇടുക. രണ്ടു ഭാഗവും ബ്രൗൺ ആയാൽ എണ്ണയിൽ നിന്ന് കൊരി എടുക്കുക. നല്ല ചൂടോടെ ഗാർലുക് പേസ്റ്റിൽ മുക്കി കഴികാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അറേബ്യൻ സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഒരു വ്യത്യസ്ത രീതിയിൽ ലഡ്ഡു തയ്യാറാക്കാം. വളരെ ടേസ്റ്റി ആണ് . കടലപ്പരിപ്പ് കൊണ്ട് ഒരു ടേസ്റ്റി ലഡ്ഡു. 1.25 കപ്പ് കടലപ്പരിപ്പ് നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. അതിനു ശേഷം വെള്ളം കളഞ്ഞ് മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. കുറച്ച് കുറച്ച് ആയിട്ട് ഇട്ടു അരച്ച് എടുക്കണം. ഒരു തരി ഉള്ളത് പോലെ വേണം അരച്ച് എടുക്കാൻ. ഇനി ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവ് കുഞ്ഞു ഉരുള ആക്കി പരത്തി എടുത്ത് ഒന്ന് ഫ്രൈ ചെയ്തു എടുക്കാം.
ഫ്രൈ ചെയ്ത ഓരോ പീസും മിക്സിയിൽ ഇട്ട് തരി പോലെ ഒന്ന് അരച്ച് എടുക്കണം. ഇനി പഞ്ചസാര ലായിനി തയ്യാറാക്കാം. കടലപ്പരിപ്പ് എടുത്ത അതെ അളവിൽ തന്നെ പഞ്ചസാര എടുക്കണം. 1/4 കപ്പ് വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക . 1 tbsp നെയ് , കുറച്ച് ഏലക്കാ പൊടി ചേർക്കാം. കൈ യില് ഒട്ടി പിടിക്കുന്ന പരുവം ആയി വരുമ്പോൾ സ്റ്റൗ ഓഫ് ആക്കാം. ചൂടോടെ തന്നെ ഇത് പൊടിച്ച് വെച്ച കടല പരിപ്പിലേക്ക് ഒഴിച്ച് ഇളക്കി എടുക്കുക. 5 മിൻ അടച്ചു വെക്കാം. അതിനു ശേഷം കൈയിൽ അല്പം നെയ് ആക്കി ഉരുട്ടി എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
പടവലങ്ങ,കഷ്ണങ്ങളാക്കിയത്,2ചെറിയ തക്കാളിയും 2പച്ചമുളകും മഞ്ഞൾപൊടി,മുളക്പൊടി,ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.ഇതിലേക്ക് കുറച്ചു പുളിവെള്ളവുംചേർത്തുകൊടുക്കാം.കഷ്ണങ്ങൾ വെന്ത ശേഷം ഉണക്കചെമ്മീൻ വറുത്തു ക്രഷ് ചെയ്തത് ചേർത്തുകൊടുക്കുക.ശേഷം ഇതിലേക്ക് തേങ്ങയും ചുവന്നുള്ളിയും ജീരകവും കൂടി അരച്ചത് ചേർത്തുകൊടുത്തു തിളപ്പിചെടുക്കുക.എന്നിട്ടു വെളിച്ചെണ്ണയിൽ കടുകും ജീരകവും വറ്റൽമുളക് കറിവേപ്പില എന്നിവ പൊട്ടിച്ചു താളിച്ചിടുക..കറി റെഡി..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണക്കച്ചെമ്മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഒരു പാൻ എടുത്തു ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റുക .ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും കൂടി ചേർത്ത് വഴറ്റുക ചേർ.സവാള വഴന്നു വരുമ്പോൾ കാപ്സിക്കം ചേർത്ത് ഒന്ന് വഴറ്റുക ഇനി ഇതിലേക്ക് മഞ്ഞൾ പൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക അതിനു ശേഷം മല്ലിപൊടി ചേർത്ത് മിക്സ് ചെയ്യുക .ഇനി നമുക്ക് കാശ്മീരി മുളകുപൊടിയും മുളകുപൊടിയും കൂടി ചേർത്ത് നന്നായി വഴറ്റുക .നന്നായി പൊടികൾ മൂത്തു വന്നാൽ തക്കാളി അടിച്ചതുകൂടി ചേർത്ത് മിക്സ് ചെയ്യുക .കുറച്ചു പഞ്ചസാര ഈ സമയത്തു ചേർത്ത് കൊടുക്കാം .ആവശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കണ്ട .ഇനി മസാല കൂട്ട് ഒരു സൈഡിലേക്ക് മാറ്റിവെക്കുക അതെ പാനിൽ തന്നെ മുട്ട ചേർത്തുകൊടുക്കുക മുട്ടയിലേക്കു ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്തു മുട്ട കൊത്തി പൊരിച്ചു എടുക്കുക ഈ മുട്ടയിലേക്കു സൈഡിൽ നീക്കി വച്ച മസാല കൂട്ടുകൂടി ചേർത്ത് മിക്സ് ചെയ്യുക .ഇനി നമുക്ക് ഈ കൂട്ടിയിലേക്കു ബ്രഡ് ചെറുതായി മുറിച്ചത് ചേർത്ത് മിക്സ് ചെയ്യുക കുറച്ചു ഗരം മസാലയും മല്ലി ഇലയും ചേർത്ത് മിക്സ് ചെയ്തു എടുത്താൽ നമ്മുടെ ബ്രെഡ് എഗ്ഗ് മസാല റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രഡ് എഗ്ഗ് മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
നാവിൽ കപ്പലോടും അടിപൊളി പഴംനുറുക്കു തയ്യാറാക്കാം. ആദ്യം ഏത്തപ്പഴം ചെറിയ കഷ്ണങ്ങളായി നുറുക്കുക എന്നിട്ട് ഒരുപാനില് ഒരുസ്പൂൺ നെയ്യൊഴിച്ചു നന്നായി മൊരിച്ചെടുക്കുക
ഇനി അതിലേക്കു സർക്കര ഉരുക്കിയത് ഒഴിച്ചു കൊടുക്കാം ശർക്കര എത്തപ്പഴത്തിൽ നന്നായി പിടിച്ചു വരുന്ന വരെ ഇളക്കുക അതിലേക്കു എല്ലാക്കപ്പൊടി ചേർത്തിലക്കുക ശർക്കര നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം നമ്മുടെ അടിപൊളി പഴനുറുക്കു റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴംനുറുക്കു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.