Blog

  • കല്ലുമ്മക്കായ പൊരിച്ചതിന്റ അതേ രുചിയിൽ ഒരു നാലു മണി പലഹാരം

    കല്ലുമ്മക്കായ പൊരിച്ചതിന്റ അതേ രുചിയിൽ ഒരു നാലു മണി പലഹാരം

    കല്ലുമ്മക്കായ പൊരിച്ചതിന്റ അതേ രുചിയിൽ ഒരു നാലു മണി പലഹാരം 😋

    പച്ചരി -1 ഗ്ലാസ്‌

    പത്തൽ പൊടി or പുട്ട് പൊടി – ആവശ്യത്തിന്

    തേങ്ങ -1/2 കപ്പ്

    വലിയ ഉള്ളി -1

    പെരുംജീരകം -2 tsp

    മുളക് പൊടി -2 tsp

    മഞ്ഞൾ പൊടി -1 tsp

    ഗരം മസാല പൊടി -1 tsp

    Cornflour -2 tsp

    പച്ചരി കുതിർത്തി തരിയോട് കൂടി അരക്കുക., അതിലേക്ക് തേങ്ങ, പെരുജീരകം, വലിയ ഉള്ളി ചതച്ചു ചേർത്ത് ഉപ്പും ചേർത്ത് ഇളക്കി ആവശ്യത്തിന് അരിപൊടി യും ചേർത്ത് ഇടിയപ്പത്തിന്റ പാകത്തിൽ കുഴച്ചു കല്ലുമ്മക്കായ യുടെ പോലെ കൈ കൊണ്ട് ആക്കി ആവിയിൽ വേവിവിക്കുക.മുളക് പൊടി, മഞ്ഞൾ പൊടി,ഗരം മസാല പൊടി , cornflour എന്നിവ വെള്ളം ഒഴിച്ച് ഒരു ബാറ്റർ ഉണ്ടാക്കി അതിലേക്ക് വേവിച്ച കല്ലുമ്മക്കായ യുടെ മാവ്, ഈ ബാറ്റർ ൽ ഇട്ടു പൊരിച്ചു എടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലു മണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ  ഈസി  ആയി  തയ്യാറാക്കാവുന്നതും  ടേസ്റ്റി  ആയതുമായ  ഒരു  പുഡിങ്  ആണിത് .

    വളരെ ഈസി ആയി തയ്യാറാക്കാവുന്നതും ടേസ്റ്റി ആയതുമായ ഒരു പുഡിങ് ആണിത് .

    വളരെ ഈസി ആയി തയ്യാറാക്കാവുന്നതും ടേസ്റ്റി ആയതുമായ ഒരു പുഡിങ് ആണിത് .6-7 ഗ്രാം അഗർ 1കപ്പ്‌ തിളച്ച വെള്ളം ഒഴിച്ച് ഒന്ന് കുതിർത്തു വെക്കുക . ഒന്നര സ്പൂൺ കോഫി powder അല്‌പം തിളച്ച വെള്ളം ഒഴിച്ച് കലക്കി മാറ്റി വെക്കുക. ഒരു കപ്പ്‌ വെള്ളം അടുപ്പിൽ വെച്ച് തിളക്കുമ്പോഴേക്കും കുതിര്ത്ത അഗർ അതിലേക്ക് ഇട്ട് നന്നയി അലിഞ്ഞു വരുമ്പോഴേക്കും അതിലേക്ക് അര ലിറ്റർ പാൽ ഒഴിച്ച് തിളപ്പിച്ച്‌ ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് അടുപ്പിൽ നിന്ന് മാറ്റി അരിച്ചെടുത്തു ഒന്ന് തണുത്ത ശേഷം ഇഷ്ടമുള്ള mouldil എണ്ണ തടവിയതിനു ശേഷം ഇത് ഒഴിച്ച് ഫ്രിഡ്ജിൽ 3-4മണിക്കൂർ വെച്ച് സെറ്റ് ചെയ്തതിനു ശേഷം പുറത്തെടുത്തു ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല ടേസ്റ്റി ചിക്കൻ ഡ്രൈ മസാല ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ

    നല്ല ടേസ്റ്റി ചിക്കൻ ഡ്രൈ മസാല ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ

    നല്ല ടേസ്റ്റി ചിക്കൻ ഡ്രൈ മസാല ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ. തയ്യാറാക്കാൻ വേണ്ടി ആദ്യം മസാല പൊടിച്ച് വെക്കാം. 2 tbsp മല്ലി, 1/2 tsp ജീരകം, 1/2 tsp പെരും ജീരകം , 2 tbsp കുരുമുളക് ,2 tsp കാശ്മീരി മുളകുപൊടി എന്നിവ ചെറു ചൂടിൽ വറുത്ത് എടുക്കണം. ചൂട് മാറിയതിനു ശേഷം ഒരു മിക്സി ജാറിലേക്ക് ഇട്ടു നന്നായി പൊടിച്ച് എടുക്കണം. അടുത്തതായി വേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1 മീഡിയം സവോള ചെറുതായി അരിഞ്ഞത് ഒന്ന് ഫ്രൈ ചെയ്തു എടുക്കുക. അതും അരച്ച് എടുക്കണം. മസാല കൂട്ടുകൾ ഒക്കെ റെഡി ആയി. അടുത്തതായി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് കറവേപ്പിലയും , 1 tbsp ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റി എടുക്കുക. അതിലേക്ക് 500 gm ചിക്കൻ ചേർത്ത് ഇളക്കി എടുക്കുക. പൊടിച്ച് വെച്ച മസാല കൂട്ട് ഇട്ടു കൊടുക്കാം. 2 tbsp മസാല പൊടി ചേർത്ത് ഇളക്കി എടുക്കുക. അരച്ച് വെച്ച് ഉള്ളി പേസ്റ്റ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. 1/2 കപ്പ് ചൂട് വെളളം കൂടി ഒഴിച്ച് കുറുക്കി എടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഡ്രൈ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചെട്ടിനാട് മട്ടൺ ചുക്ക ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു.

    ചെട്ടിനാട് മട്ടൺ ചുക്ക ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു.

    ചെട്ടിനാട് മട്ടൺ ചുക്ക ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു 😋

    ചേരുവകൾ

    മട്ടൺ – അര കിലോ

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ

    മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

    ചെറിയഉള്ളി – അര കപ്പ്‌

    ചുവന്ന മുളക് – 2+2

    എണ്ണ – 2 ടേബിൾസ്പൂൺ

    കുരുമുളക് – 1 ടേബിൾസ്പൂൺ

    ജീരകം – 1 ടേബിൾസ്പൂൺ

    മല്ലി – 1 ടേബിൾസ്പൂൺ

    പെരുംജീരകം – 1 ടീസ്പൂൺ

    പട്ട – ചെറിയ കഷ്ണം

    ഗ്രാമ്പു – 2

    ഏലയ്ക – 2

    കറിവേപ്പില

    തയ്യാറാക്കുന്ന വിധം

    ഒരു പ്രഷർ കുക്കറിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിക്കുക ശേഷം മട്ടൺ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഇളക്കുക. പാത്രം അടച്ച് 5 മിനിറ്റ് വേവിക്കുക. മട്ടൺ നിന്ന് നന്നായി വെള്ളം വരും ശേഷം കുക്കർ അടച്ച് വച്ച് മട്ടൺ വേവിക്കുക.

    ഒരു പാനിൽ കുരുമുളക്, ജീരകം, മല്ലി, 2ചുവന്നുമുളക്, പെരുംജീരകം, പട്ട, ഗ്രാമ്പു, ഏലയ്ക എന്നിവ നന്നായി മൂപ്പിക്കുക. തണുത്തതിന് ശേഷം പൊടിച്ചു വയ്ക്കുക.

    ഇനി ഒരു പാത്രം ചൂടാക്കി ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക അതിൽ ചെറിയഉള്ളി, 2ചുവന്നുമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം വേവിച്ച മട്ടൺ ചേർക്കുക. ഒപ്പം പൊടിച്ച മസാല കൂടി ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് അടച്ച് വയ്ച്ചു വേവിക്കുക.. ഇടയ്ക്കു പാത്രം തുറന്നു ഇളക്കി കൊടുക്കണം.. മട്ടൺ ചുക്ക തയ്യാർ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ ചുക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന്‌ നമുക്ക് പാവയ്ക്ക വെള്ളക്കിട്ടത് അഥവാ പാവയ്ക്കാ വെള്ള അച്ചാർ തയ്യാറാക്കാം

    ഇന്ന്‌ നമുക്ക് പാവയ്ക്ക വെള്ളക്കിട്ടത് അഥവാ പാവയ്ക്കാ വെള്ള അച്ചാർ തയ്യാറാക്കാം

    ഇന്ന്‌ നമുക്ക് പാവയ്ക്ക വെള്ളക്കിട്ടത് അഥവാ പാവയ്ക്കാ വെള്ള അച്ചാർ തയ്യാറാക്കാം. ആദ്യം പാവയ്ക്ക ചെറുതായി അരിഞ്ഞു ഉപ്പ് തിരുമ്മി അരിപ്പയിൽ വയ്ക്കുക ഒരു മണിക്കൂർ കഴിയുമ്പോൾ അതിൽ നിന്നു വെള്ളം uuri വരും അത് കളഞ്ഞ ശേഷം നമുക്ക് അച്ചാർ ഉണ്ടാക്കാം. ആദ്യ ഒരു പാനിൽ എണ്ണയൊഴിച്ചു choodavumbol1/4 tsp കടുകും 1/4 tsp ഉലുവയും ചേർക്കുക എന്നിട്ട് അതിലേക്കു 25 അല്ലി വെളുത്തുള്ളിയും 10 പച്ചമുളകും ഒരുകഷ്ണം ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ചേർത്തിലക്കുക ഒന്ന് വാടിതുടങ്ങുമ്പോൾ 1/4 ടെപ് മഞ്ഞൾ പൊടിയും അറിഞ്ഞ പാവയ്ക്കയും ചേർത്തിലാക്കി 3 മിനുട്ട് ചെറുതീയിൽ മൂടിവച്ചു വേവിക്കുക ഒരുപാട് നേരം വേവിക്കരുത് എന്നിട്ട് അതിലേക്കു 1/4 tsp കായപൊടിയും 1/4 കപ്പ്‌ തിളപ്പിച്ച വിനാഗിരിയും ചേർത്ത് 2 മിനിറ്റ് ഇളക്കിയാൽ അടിപൊളി പാവയ്ക്കാ അച്ചാർ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ടയോ പാലോ ഇല്ലാതെ കോൺ ഫ്ലോർ കൊണ്ട് എങ്ങനെ ഗാർലിക്  പേസ്റ്റ് ഉണ്ടാക്കാം.

    മുട്ടയോ പാലോ ഇല്ലാതെ കോൺ ഫ്ലോർ കൊണ്ട് എങ്ങനെ ഗാർലിക് പേസ്റ്റ് ഉണ്ടാക്കാം.

    മുട്ടയോ പാലോ ഇല്ലാതെ കോൺ ഫ്ലോർ കൊണ്ട് എങ്ങനെ ഗാർലിക് പേസ്റ്റ് ഉണ്ടാക്കാം.

    ചേരുവകൾ :

    കോൺ ഫ്ലോർ

    വെളുത്തുള്ളി

    നാരങ്ങ നീര്

    ഉപ്പ്

    സൺഫ്ലവർ ഓയിൽ

    വെള്ളം

    ഓയിൽ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് ബ്ലണ്ട ചെയ്ത് എടുക്കുക, പിന്നെ കുറേശേ എണ്ണ ചേർക്കുക.
    ഷവർമകളിലും ചിക്കന്റെ ഒപ്പം കഴിക്കാവുന്നതാണ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗാർലിക് പേസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡും പഴവും കൊണ്ട് ഇത് വരെ കഴിക്കാതൊരു ഈസി സ്നാക്

    ബ്രെഡും പഴവും കൊണ്ട് ഇത് വരെ കഴിക്കാതൊരു ഈസി സ്നാക്

    ബ്രെഡും പഴവും കൊണ്ട് ഇത് വരെ കഴിക്കാതൊരു ഈസി സ്നാക്ബ്രെഡ് പൊടിച്ചതും1 പഴവും കൂടി നന്നായി ഉടച്ചെടുക്കുക ഇതിൽ പാലും ശർക്കര ഉരുക്കിയതും ചേർത്ത് മിക്സ് ചെയ്തു ബാറ്റെർ ഉണ്ടാകുക. ഇത് കൈകൊണ്ട് ഷേപ്പ് ചെയ്തു എണ്ണയിൽ വറുത്ത് കോരുക.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.