വളരെ ഈസി ആയി തയ്യാറാക്കാവുന്നതും ടേസ്റ്റി ആയതുമായ ഒരു പുഡിങ് ആണിത് .

വളരെ ഈസി ആയി തയ്യാറാക്കാവുന്നതും ടേസ്റ്റി ആയതുമായ ഒരു പുഡിങ് ആണിത് .6-7 ഗ്രാം അഗർ 1കപ്പ്‌ തിളച്ച വെള്ളം ഒഴിച്ച് ഒന്ന് കുതിർത്തു വെക്കുക . ഒന്നര സ്പൂൺ കോഫി powder അല്‌പം തിളച്ച വെള്ളം ഒഴിച്ച് കലക്കി മാറ്റി വെക്കുക. ഒരു കപ്പ്‌ വെള്ളം അടുപ്പിൽ വെച്ച് തിളക്കുമ്പോഴേക്കും കുതിര്ത്ത അഗർ അതിലേക്ക് ഇട്ട് നന്നയി അലിഞ്ഞു വരുമ്പോഴേക്കും അതിലേക്ക് അര ലിറ്റർ പാൽ ഒഴിച്ച് തിളപ്പിച്ച്‌ ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് അടുപ്പിൽ നിന്ന് മാറ്റി അരിച്ചെടുത്തു ഒന്ന് തണുത്ത ശേഷം ഇഷ്ടമുള്ള mouldil എണ്ണ തടവിയതിനു ശേഷം ഇത് ഒഴിച്ച് ഫ്രിഡ്ജിൽ 3-4മണിക്കൂർ വെച്ച് സെറ്റ് ചെയ്തതിനു ശേഷം പുറത്തെടുത്തു ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.