Blog

  • സ്പൈസി സ്വീറ്റ് കോണ്  മസാലചാട്ട്

    സ്പൈസി സ്വീറ്റ് കോണ് മസാലചാട്ട്

    സ്പൈസി സ്വീറ്റ് കോണ് മസാലചാട്ട്.

    സ്വീറ്റ് കോണ്:400ഗ്രാം

    വെണ്ണ:2ടേബിൾ സ്പൂണ്

    മുളക്‌പൊടി:2ടീസ്പൂൺ

    ചാ ട്ട് മസാല :2ടീസ്പൂൺ

    കുരുമുളക്:1/2ടീസ്പൂൺ

    ഉപ്പ്:ആവശ്യത്തിന്

    നാരങ്ങയുടെ നീര്:പകുതി നാരങ്ങയുടെ.സ്വീറ്റ് കോണ് 10മിനുറ്റ് വേവിക്കുക. ഒരു പാൻ വെച്ച് വേവിച്ച കോണ് അതിൽ ഇട്ടു വെണ്ണയും കൂട്ടി യോജിപ്പിക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ ഇട്ടു മസാല പൊടികളും, നാരങ്ങാ നീരും,കുറച്ചു ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കുക. സ്പൈസി സ്വീറ്റ് കോണ് മസാല ചാട്ടു റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മസാലചാട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉമ്മാന്റെ  സ്പെഷ്യൽ തേങ്ങാച്ചോറും ബീഫും

    ഉമ്മാന്റെ സ്പെഷ്യൽ തേങ്ങാച്ചോറും ബീഫും

    ഉമ്മാന്റെ സ്പെഷ്യൽ തേങ്ങാച്ചോറും ബീഫും തേങ്ങാച്ചോറു ഉണ്ടാക്കാനായി മട്ട അരി, ചുവന്നുള്ളി,2 തേങ്ങ ചിരവിയത്,കുറച്ചു ഉലുവ,ഉപ്പു ഇവയെല്ലാംകൂടി നന്നായി കൈകൊണ്ടു തിരുമ്മിയെടുക്കുക.ശേഷം 3 ഗ്ലാസ് അരിക്ക് 9ഗ്ലാസ് വെള്ളം അളന്നുഒഴിക്കുക.അരിയുടെ വേവ് അനുസരിച്ചു വെള്ളം ചേർത്തുകൊടുക്കാം.എന്നിട്ടു നന്നായി വേവിച്ചെടുക്കുക.

    ബീഫ് കറി ഉണ്ടാക്കാനായി , ബീഫ്,ചുവന്നുള്ളി,പിഇ സവാള,ഇഞ്ചി,വെളുത്തുള്ളിചതച്ചത് ,തക്കാളി, കറിവേപ്പില എന്നിവ കുക്കറിലേക്കു ഇട്ടുകൊടുക്കുക.ഇതിലേക്ക് ഉലുവ, കുരുമുളകുപൊടി,മഞ്ഞൾപൊടി,വറുത്ത മല്ലിപൊടി,ഗരംമസാല ,ഉപ്പു, കുറച്ചു വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.എന്നിട്ട് കുറച്ചു വെള്ളവും ചേർത്ത് കുക്കർ അടച്ചു വേവിച്ചെടുക്കുക.ശേഷം ചുവന്നുള്ളിയും കറിവേപ്പിലയും കൂടി വെളിച്ചെണ്ണയിൽ താളിച്ചു ബീഫിലേക്കു ചേർക്കുക അവസാനം മല്ലിയിലയും ചേർത്തുകൊടുക്കാം.തേങ്ങാച്ചോറും ബീഫ് കറിയും റെഡി.കൂടുതൽ അറിയാനായി വീഡിയോ കാണുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തേങ്ങാച്ചോറും ബീഫും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉണ്ണിയപ്പം പുതു രുചിയിൽ. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം 3 മിനുട്ടിൽ തയ്യാറാക്കാം

    ഉണ്ണിയപ്പം പുതു രുചിയിൽ. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം 3 മിനുട്ടിൽ തയ്യാറാക്കാം

    ഉണ്ണിയപ്പം പുതു രുചിയിൽ. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം 3 മിനുട്ടിൽ തയ്യാറാക്കാം.

    കപ്പ ചിരകിയത് 3 കപ്പ്‌

    അരിപ്പൊടി 1 കപ്പ്‌

    തേങ്ങ ചിരകിയത് 1/2 കപ്പ്‌

    ശർക്കര ഉരുക്കിയത് 300 ഗ്രാം

    ചേരുവകളെല്ലാം മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മാവ് തയ്യാർ.ചൂടായ ചട്ടിയിൽ ഓരോ സ്പൂൺ വീതം മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കാം.ഇതിൽ കപ്പ ചേർത്തിട്ടുണ്ടെന്നു മനസ്സിലാവില്ല കുട്ടികൾക്ക് ധൈര്യമായി കൊടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓട്ടട ചട്ടി ഇല്ലാതെ നല്ല ഓട്ടയുള്ള സോഫ്റ്റ്‌ ഓട്ടട പാനിൽ തയ്യാറാക്കാം

    ഓട്ടട ചട്ടി ഇല്ലാതെ നല്ല ഓട്ടയുള്ള സോഫ്റ്റ്‌ ഓട്ടട പാനിൽ തയ്യാറാക്കാം

    മിനിട്ടുകൾ കൊണ്ട് തയ്യാറാക്കാം നല്ല പഞ്ഞി പോലത്തെ ഓട്ടയുള്ള മലബാർ ഓട്ടട നോൺസ്റ്റിക്ക് പാനിൽ ഓട്ടട ചുടാൻ ഇനി ഓട്ടട ചട്ടിയുടെ ആവശ്യമില്ല.

    ആവശ്യമുള്ള സാധനങ്ങൾ

    പച്ചരി -1കപ്പ്‌

    ചോറ്-3/4കപ്പ്‌

    തേങ്ങ-3/4കപ്പ്‌

    ഉപ്പ്-ആവശ്യത്തിന്

    വെള്ളം-ആവശ്യത്തിന്

    ഒരു കപ്പ് പച്ചരി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം നല്ലവണ്ണം കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറ ലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് മുക്കാൽ കപ്പ് ചോറും മുക്കാൽകപ്പ് തേങ്ങ ചിരകിയതും ഇട്ടുകൊടുക്കാം ഇനി ഒപ്പത്തിന് രീതിയിൽ വെള്ളം ഒഴിച്ചു കൊടുത്തു നല്ലവണ്ണം അടിച്ചെടുക്കാം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാം നമ്മുടെ ഓട്ടോയുടെ മാവ് തയ്യാർ ഇനി ഒരു പാൻ ചൂടാക്കി എടുക്കാം നല്ലവണ്ണം ചൂടാവുന്ന സമയത്ത് ഒരു തവി മാവ് ഒഴിച്ച് കൊടുക്കാം മാവ് ഒഴിച്ച് ഉടനെ ചെറിയ ചെറിയ ഓട്ടകൾ വരുന്നത് കാണാം കോട്ട വന്നതിനുശേഷം അടച്ചുവെച്ച് ഒരു രണ്ട് മിനിറ്റ് വേവിക്കാം സ്വാദിഷ്ടമായ ഓട്ടട തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓട്ടട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മട്ടൺ കുറുമ വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയാറാക്കാം..

    മട്ടൺ കുറുമ വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയാറാക്കാം..

    മട്ടൺ കുറുമ വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയാറാക്കാം..

    ചേരുവകൾ

    മട്ടൺ – അര കിലോ

    എണ്ണ – 2 ടേബിൾസ്പൂൺ

    സവാള – 2

    കശുവണ്ടി – 10 അരച്ചത്

    വയന ഇല – 1

    തക്കോലം – 1

    ഗ്രാമ്പു – 2

    പട്ട – 1 കഷ്ണം

    ഏലയ്ക – 2

    പെരുംജീരകം – ഒരു നുള്ള്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ

    പച്ചമുളക് – 3 ചതച്ചത്

    മല്ലിപൊടി – 2 ടീസ്പൂൺ

    മഞ്ഞൾ പൊടി – അര ടീസ്പൂൺ

    കുരുമുളക് പൊടി – 1 ടീസ്പൂൺ

    തക്കാളി – 1

    ഒന്നാം പാൽ – അര കപ്പ്‌

    രണ്ടാം പാൽ – ഒരു കപ്പ്

    ഗരം മസാല – അര ടീസ്പൂൺ

    ഉപ്പ്

    തയ്യാറാകുന്ന വിധം

    ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി അതിൽ വയനല, താക്കോലം, ഗ്രാമ്പു, പെരുംജീരകം, പട്ട, ഏലയ്ക എന്നിവ ചേർത്ത് മൂപ്പിക്കുക. സവാള പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് ചതച്ചതും ചേർത്ത് ഇളക്കുക. മഞ്ഞൾ പൊടി, മല്ലിപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ മൂപ്പിക്കുക. കുരുമുളക് പൊടി ചേർക്കുക ഒപ്പം ഒരു തക്കാളി കൂടി ചേർത്ത് നന്നായി മസാല ഒന്ന് വേവിക്കുക. ഇനി ഇതിൽ മട്ടൺ ചേർക്കുക. ഒപ്പം പാകത്തിന് ഉപ്പ് ചേർക്കുക. രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കുക്കർ അടച്ച് വച്ച് വേവിക്കുക. വെന്ത ശേഷം ഗരം മസാല, കശുവണ്ടി അരച്ചത് ചേർത്ത് നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക. കറി ചൂടായി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡും പഴവും കൊണ്ട് ഇത് വരെ കഴിക്കാതൊരു ഈസി സ്നാക്

    ബ്രെഡും പഴവും കൊണ്ട് ഇത് വരെ കഴിക്കാതൊരു ഈസി സ്നാക്

    ബ്രെഡും പഴവും കൊണ്ട് ഇത് വരെ കഴിക്കാതൊരു ഈസി സ്നാക്.ബ്രെഡ് പൊടിച്ചതും1 പഴവും കൂടി നന്നായി ഉടച്ചെടുക്കുക ഇതിൽ പാലും ശർക്കര ഉരുക്കിയതും ചേർത്ത് മിക്സ് ചെയ്തു ബാറ്റെർ ഉണ്ടാകുക. ഇത് കൈകൊണ്ട് ഷേപ്പ് ചെയ്തു എണ്ണയിൽ വറുത്ത് കോരുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഈസി സ്നാക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു പാക്കറ്റ് ഒറിയോ ബിസ്‌ക്കറ്റ് കൊണ്ട് ഫ്രൈ പാനിൽ ഒരു അടിപൊളി കേക്ക് പാസ്റ്ററി

    ഒരു പാക്കറ്റ് ഒറിയോ ബിസ്‌ക്കറ്റ് കൊണ്ട് ഫ്രൈ പാനിൽ ഒരു അടിപൊളി കേക്ക് പാസ്റ്ററി

    ഒരു പാക്കറ്റ് Oreo ബിസ്‌ക്കറ്റ് എടുക്കാൻ ഉണ്ടോ?
    കുട്ടികൾക്ക് ഒരു അടിപൊളി pastry.. ഫ്രൈ പാനിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം !!
    ഇതിലേക്ക് ഒരു പാക്കറ്റ് ഓറിയോ ബിസ്കറ്റ് (16 എണ്ണം) ആണ് എടുക്കുന്നത്.. ആദ്യം തന്നെ നമുക്ക് ബിസ്ക്കറ്റ് ക്രീമും വേറെവേറെ ആക്കി മാറ്റിയെടുക്കണം..ബിസ്ക്കറ്റ് നമുക്ക് പിടിച്ചെടുക്കാം.ഒരു മിക്സിയിൽ ഇട്ടു പൊടിച്ച് നല്ല പൊടിയായി എടുക്കുക. ഇനി നമുക്ക് ഇതിലോട്ട്, അര ടീസ്പൂൺ താഴെ ബേക്കിംഗ് പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക.. ശേഷം ഇതിലേക്ക് കുറച്ചു വീതം പാൽ ഒഴിച്ച് മിക്സ് ചെയ്യാം.

    (ഏകദേശം 125ml). ഇതു നമുക്ക് ഒരു ഫ്രൈ പാനിലേക്ക് ഒഴിച്ചു കൊടുത്തു 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ ബൈക്ക് ചെയ്തെടുക്കാം..
     ബിസ്ക്കറ്റിൽ നിന്നും മാറ്റിവെച്ച് ക്രീമിൽ കുറച്ച് പൊടിച്ച ബിസ്ക്കറ്റ് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.. രണ്ട് ടീസ്പൂൺ പാലും കൂടി ചേർത്ത് മിക്സ് ചെയ്താൽ നല്ല സോഫ്റ്റ് സ്ക്രീം ആയി കിട്ടും..
    ബ്ലോക്ക് ചെയ്തെടുത്ത കേക്ക് പാസ്റ്ററി ചൂടാറി കഴിഞ്ഞാൽ നല്ല സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കണം. ഇനി നമുക്ക് ക്രീം വെച്ച് ലയർ ചെയ്യാം.. അത് നമ്മുടെ ഇഷ്ടത്തിന് എങ്ങനെ വേണമെങ്കിലും സെറ്റ് ചെയ്ത് എടുക്കാം.. 10 മിനിറ്റിനുള്ളിൽ ചെയ്തെടുക്കാവുന്ന ഒരു കേക്ക് പേസ്ട്രി ആണിത്..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് പാസ്റ്ററി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.