Blog

  • അടിപൊളി നാവിൽ കപ്പലോടും അരിനെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കൂ

    അടിപൊളി നാവിൽ കപ്പലോടും അരിനെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കൂ

    കൊതിയൂറും അരിനെല്ലിക്ക ഉപ്പിലിട്ടത്
    അരിനെല്ലിക്ക നന്നായി വാഷ് ചെയ്ത് മാറ്റിവയ്ക്കുക
    ഒരുപാത്രത്തിൽ വെള്ളം ഒഴിച്ചു ചൂടാവുമ്പോൾ അതിലേക്കു ഉപ്പ് ചേർക്കുക തിളച്ചു തുടങ്ങുമ്പോൾ അരിനെല്ലിക്ക ചേർത്ത് ഒന്ന് തിളക്കുമ്പോൾ തീ ഓഫ്‌ ചെയ്ത് അതിലേക്കു 4 tbsp വിനാഗിരി ചേർക്കുക എന്നിട്ട് തണുക്കാൻ വയ്ക്കുക.ഇനി നമുക്ക് ഒരു കഷ്ണം ഇഞ്ചി നന്നായി ചതച്ചത് കുറച്ചു കാന്താരി മുളകുംകൂടി അതിലേക്കു ചേർത്തിലേക്കുക എന്നിട്ട് ഒരു ചില്ലുകുപ്പിയിൽ ഇട്ടുവച്ചാൽ അടിപൊളി നാവിൽ കപ്പലോടും അരിനെല്ലിക്ക അച്ചാർ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അരിനെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 15 മിനിറ്റ് മതി ഈ ബനാന കട്ലറ്റ് ഉണ്ടാകാൻ..

    വെറും 15 മിനിറ്റ് മതി ഈ ബനാന കട്ലറ്റ് ഉണ്ടാകാൻ..

    വെറും 15 മിനിറ്റ് മതി ഈ ബനാന കട്ലറ്റ് ഉണ്ടാകാൻ..

    ചേരുവകൾ :

    നേന്ദ്ര പഹാം

    നെയ്യ്

    പഞ്ചസാര / ശർക്കര

    അണ്ടിപരിപ്

    ചിരകിയ തേങ്ങ

    സെമിയ

    റസ്ക് പോടീ

    പാൽ / മുട്ട

    വെളിച്ചെണ്ണ (വറുകുന്നതിനു )

    മുകളിലുള്ള എല്ലാ ചേരുവകളും ചേർത്ത് ക്യൂട്ലെറ്റിന്റെ ഷേപ്പ് ആക്കി എടക്കുക . ഇത് പാലിൽ / മുട്ടയിൽ മുക്കി റസ്ക് പൊടിയിൽ മുക്കുക. ബ്രൗൺ കളർ ആകുന്നത് വരെ ഡീപ്‌ ഫ്രൈ ചെയ്യുക.
    നല്ല ചൂട് ചായയുടെ കൂടെ കഴിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന കട്ലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കിങ്ങ് ക്ലാസ്സിൽ പോവാത്ത ഞാൻ ഉണ്ടാക്കിയ ബർത്തി ഡേ കേക്ക് കണ്ടോ

    ബേക്കിങ്ങ് ക്ലാസ്സിൽ പോവാത്ത ഞാൻ ഉണ്ടാക്കിയ ബർത്തി ഡേ കേക്ക് കണ്ടോ

    ബേക്കിങ്ങ് ക്ലാസ്സിൽ പോവാത്ത ഞാൻ ഉണ്ടാക്കിയ ബർത്തി ഡേ കേക്ക് കണ്ടോ / Vanilla Ganache Birthday cake

    Ingredients:-
    Dry ingredients :-

    Maida-1 cup

    Baking powder-1 tsp

    Baking soda-1/4 tsp

    Salt-1 pinch

    Wet ingredients :

    Egg-3

    Vanilla essence-1/2 tsp

    Sugar-1/2 cup

    Sunflower oil-1/4 cup

    Milk-1 tsp

    White chocolate Ganache :-

    White chocolate-2 piece

    Fresh cream-1 bottle

    Sugar-1 tbs

    Red colour-2 drop

    Yellow colour-2 drop

    Sugar syrup :-

    Sugar-2tbs

    Water-1/4 cup

    Whipping cream-2 cup

    തയ്യാറാക്കുന്ന വിധം :-

    ബൗളിൽ മൈദയും, ബേക്കിങ് പൗഡറും, ബേക്കിങ്‌സോഡയും, ഉപ്പും ചേർത്തു ഒരു
    അരിപ്പയിലൂടെ അരിച്ചു മാറ്റിവെയ്ക്കുക. വെറെ ഒരു ബൗളിൽ മുട്ടയും, വാനിലാ എസൻസും പഞ്ചസാരയും, ഒയിലും ഒഴിച്ചു ബീറ്റു ചെയ്യുക നല്ലതുപോലെ പതഞ്ഞു വരുന്നതു വരെ ബീറ്റു ചെയ്യുക പിന്നെ ഇതിൽ അരിച്ചു മാറ്റി വെച്ച മൈദയുടെ കൂട്ടു കുറച്ചു കുറച്ചു ഇട്ടു ബീറ്റു ചെയ്യുക അങ്ങനെ കേക്കിന്റെ ബേറ്റർ റെഡി ഇതു ഓയിൽ തടവിയ കേക്ക് ടിന്നിൽ ഒഴിച്ചു ബേക്കു ചെയ്യുക50 മിനിറ്റു കൊണ്ടു കേക്കറെഡി കേക്കു തണുത്ത ശേഷം 3 ലയർ ആയി കട്ടു ചെയ്യുക ഇതിൽ പഞ്ചസാര പാനി കേക്കിന്റെ മുകളിൽ ആക്കി കൊടുക്കുക പിന്നെ ഇതിൽ ബീറ്റു ചെയ്തു വച്ച വിപ്പിങ്ങ് ക്രീം തേച്ചു കൊടുക്കുക പിന്നെ ഫ്രിജിൽ വെയ്ക്കുക പിന്നെ ഇതിന്റെ മുകളിൽ ചെറിയ ചൂടൊടുക്കൂടി ഗനാഷ് ഒഴിച്ചു കൊടുക്കുക പിന്നെ വിപ്പിങ്ങ് ക്രീം കൊണ്ടു അലങ്കരിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ava Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഴുത്ത പഴവും ഗോതമ്പു പൊടിയും കൊണ്ട് കുട്ടികൾക്കിഷ്ടപെടുന്നൊരു കിടിലൻ സ്നാക്ക് 10 മിനുട്ടിൽ

    പഴുത്ത പഴവും ഗോതമ്പു പൊടിയും കൊണ്ട് കുട്ടികൾക്കിഷ്ടപെടുന്നൊരു കിടിലൻ സ്നാക്ക് 10 മിനുട്ടിൽ

    ആവശ്യമായ ചേരുവകൾ

    * ചെറുപഴം – 3 എണ്ണം (നേന്ത്രപ്പഴം ഒഴികെ ഏതു പഴവും ഉപയോഗിക്കാം.വലിയ പഴമാണെങ്കിൽ ഒരെണ്ണം)

    * ഗോതമ്പു പൊടി – 1 കപ്പ്

    * അരിപ്പൊടി – 1/4 കപ്പിൽ ഒരു ടേബിൾസ്പൂൺ കുറച്ചെടുക്കുക

    * ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ

    * ശർക്കര – 1/2 കപ്പ്

    * ഏലക്കായ – 2 എണ്ണം

    * വെള്ളം – ആവശ്യത്തിന്

    * എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമായത്

    ഉണ്ടാക്കുന്ന വിധം

    * ഒരു കപ്പ് ഗോതമ്പു പൊടി, 1/4 കപ്പിൽ ഒരു ടേബിൾസ്പൂൺ കുറച്ചെടുത്ത അരിപ്പൊടി, 1/4 ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ഒരു പാത്രത്തിൽ നന്നായി മിക്സ് ചെയ്തു വെക്കുക

    * വേറൊരു പാത്രത്തിൽ അര കപ്പ് ശർക്കരയും അര കപ്പ് വെള്ളവും കൂടി ചേർത്ത് ശർക്കരപ്പാനിയാക്കി മാറ്റി വെക്കുക

    * 3 ചെറുപഴം (നേന്ത്രപ്പഴം ഒഴികെ ഏതു പഴവും ഉപയോഗിക്കാം.വലിയ പഴമാണെങ്കിൽ ഒരെണ്ണം) ഒരു പാത്രത്തിൽ സ്പൂണോ ഫോർക്കോ ഉപയോഗിച്ച് നന്നായി സ്മാഷ് ചെയ്തു വെക്കുക

    * മാറ്റി വെച്ച പൊടി മിക്സിലോട്ടു ശർക്കരപ്പാനിയും സ്മാഷ് ചെയ്ത പഴവും 2 ഏലക്കായ പൊടിച്ചതും ചേർത്ത് മിക്സ് ചെയ്തു അരകപ്പ് വെള്ളം കുറേശ്ശേയായി ചേർത്ത് മിക്സ് ചെയ്തു ഉഴുന്നുവട മാവിന്റെ പരുവത്തിലാക്കുക (കൂടുതൽ ലൂസും ടൈറ്റും ആകാൻ പാടില്ല)

    * തിളച്ച എണ്ണയിലോട്ടു (തീ ലോ – മീഡിയം തീയിൽ വച്ച് ) ഓരോ സ്പൂൺ മാവ് ഒഴിച്ച് ഡീപ് ഫ്രൈ ചെയ്തെടുക്കുക. അടിപൊളി സ്നാക്ക് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും banana snacks ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉത്സവദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. ഈ നവരാത്രി ദിവസങ്ങളിൽ രുചി ഏറെയുള്ള നെയ്പ്പായസം തയ്യാറാക്കിയാലോ. തയ്യാറാക്കാൻ ഏറ്റവും എളുപ്പവുമാണ് നെയ്പായസം.

    ഉത്സവദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. ഈ നവരാത്രി ദിവസങ്ങളിൽ രുചി ഏറെയുള്ള നെയ്പ്പായസം തയ്യാറാക്കിയാലോ. തയ്യാറാക്കാൻ ഏറ്റവും എളുപ്പവുമാണ് നെയ്പായസം.

    ഉത്സവദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. ഈ നവരാത്രി ദിവസങ്ങളിൽ രുചി ഏറെയുള്ള നെയ്പ്പായസം തയ്യാറാക്കിയാലോ. തയ്യാറാക്കാൻ ഏറ്റവും എളുപ്പവുമാണ് നെയ്പായസം.

    ചേരുവകൾ

    ഉണക്കലരി -അര കപ്പ്

    ശർക്കര -300 ഗ്രാം

    നെയ്യ് -5 ടേബിൾസ്പൂൺ

    തേങ്ങ ചിരകിയത് -മുക്കാൽ കപ്പ്

    ഏലയ്ക്ക ചതച്ചത്- 5

    തയ്യാറാക്കുന്ന വിധം

    ഉണക്കലരി നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.ശർക്കര ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഒരു നൂൽ പരുവത്തിലുള്ള പാനിയാക്കി അരിച്ചെടുക്കുക .ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ 3 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കുതിർത്തുവച്ച അരി ചെറിയ തീയിൽ നന്നായി വറുക്കുക.ഇതിലേക്ക് മൂന്നു കപ്പ് തിളച്ച വെള്ളവും ഏലയ്ക്ക ചതച്ചതും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക.അരി വെന്ത് ഉടയുന്നത് വരെ വേവിച്ചെടുക്കണം . വെള്ളം ആവശ്യമുണ്ടെങ്കിൽ ഇടക്ക് ചേർത്തുകൊടുക്കാം.നന്നായി വെന്ത അരിയിലേക്ക് ശർക്കര പാനിയും ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടി എടുക്കണം.

    അരിയും ശർക്കരയും കൂടി നന്നായി യോജിച്ചു വരുമ്പോൾ തേങ്ങ ചിരകിയത് ചേർക്കാം.
    എല്ലാംകൂടി യോജിച്ച് പായസം കുറുകി തുടങ്ങുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് തീ ഓഫ് ചെയ്യാം.

    രുചികരമായ നെയ്പായസം തയ്യാർ.നല്ല ചൂടോടെ അല്പം തെറ്റിപ്പൂവും തുളസിയിലയും വിതറി വാഴയിലകൊണ്ട് അടച്ചു അൽപനേരം വെച്ചാൽ പായസത്തിന് രുചിയേറും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തേങ്ങ അരച്ച ഉണക്ക മുള്ളൻ കറി ഉണ്ടാക്കി നോക്കൂ.

    തേങ്ങ അരച്ച ഉണക്ക മുള്ളൻ കറി ഉണ്ടാക്കി നോക്കൂ.

    ഉണക്ക മുള്ളൻ കറി :-

    Ingredients

    ഉണക്ക മീൻ :6

    ചെറിയുള്ളി:4

    വെളുത്തുള്ളി:4podes

    കറിവേപ്പില:2stem

    പുളി വെള്ളം:1/2cup

    തക്കാളി:1, chopped

    പച്ചമുളക്:2

    മുളക് പൊടി:2tsp

    മഞ്ഞൾ പൊടി:1/2tsp

    വലിയ ജീരകപൊടി :3/4tsp

    ഉപ്പ്

    തേങ്ങ:1/2portion

    ആദ്യം മീൻ കുറച്ചു സമയം വെള്ളത്തിലുട്ടുവെക്കാം. അധികമുള്ള ഉപ്പ് കളയാനാണ്. ഇനി ചട്ടിയെടുത്ത് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം.ഇനി ഇതിലേക്ക് ചെറിയുള്ളിയും വെളുത്തുള്ളിയും അറിഞ്ഞതിട്ട് നന്നായി വഴറ്റാം.ബ്രൗൺ കളർ ആവുമ്പോൾ കറിവേപ്പില ഇട്ട് ശേഷം അതിലേക്ക് പുളി വെള്ളം ഒഴിക്കാം. ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞതും പച്ചമുളകും ഇട്ട് തിളപ്പിക്കാം. ഇനി മുളക്പൊടി, മഞ്ഞൾ പൊടി, ജീരകപ്പൊടി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു തിളപ്പിക്കാം. ഇനി ഇതിലേക്ക് ഉണക്കമീൻ ചേർത്ത് അടച്ചുവെച്ച വേവിക്കാം. ശേഷം ഇതിലേക്ക് തേങ്ങാ അരച്ചത് ചേർത്തു ഒന്ന് ചൂടാക്കി തീ ഓഫ് ചെയ്യാം എന്നിട്ട് കുറച്ചു സമയം അടച്ചു വെക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുള്ളൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായിNaaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 3 ചേരുവകൾ കൊണ്ട് ഇത്ര രുചികരമായ പപ്പായ ഹലുവ കഴിച്ചിട്ടുണ്ടോ

    3 ചേരുവകൾ കൊണ്ട് ഇത്ര രുചികരമായ പപ്പായ ഹലുവ കഴിച്ചിട്ടുണ്ടോ

    പപ്പായ ഹൽവ

    ചേരുവകൾ:-

    പപ്പായ ഗ്രേറ്റ് ചെയ്തത്-2 കപ്പ്

    പഞ്ചസാര -4Tbsp.

    നെയ്യ്-3Tbsp.

    ഏലക്കാ പൊടി-1/2sp.

    അണ്ടിപ്പരിപ്പ് ആവശ്യത്തിന്

    ഉപ്പ് ഒരു പിഞ്ചു

    ഉണ്ടാക്കുന്ന വിധം:-

    പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ ഗ്രേറ്റ് ചെയ്ത പപ്പായ അതിലേക്ക് ചേർത്ത് കൊടുക്കാം വെള്ളം വറ്റി വരുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. വറ്റി വരുമ്പോൾ ആവശ്യത്തിനുള്ള ഷുഗർ ചേർത്തു കൊടുക്കാം. ഇടയ്ക്ക് ഓരോ സ്പൂൺ നെയ്യ് ചേർത്തു കൊടുത്തു ഇളക്കുക .വറ്റി വ രുമ്പോൾ ഏലക്കാപ്പൊടി ചേർക്കുക അതുപോലെ അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തു ചേർക്കുക ഒരു ബൗളിൽ സെറ്റ് ചെയ്തു തണുത്ത വരുമ്പോൾ കട്ട് ചെയ്ത് എടുക്കാം. നല്ല ടേസ്റ്റ് ആയ പപ്പായ ഹലുവ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പപ്പായ ഹലുവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.