Blog

  • മുട്ട ചേർക്കാതെ മുട്ട സുർക്ക ഉണ്ടാക്കിയാലൊ…നിങ്ങളും മുട്ട സുർക്ക ഉണ്ടാക്കി നോക്കൂ

    മുട്ട ചേർക്കാതെ മുട്ട സുർക്ക ഉണ്ടാക്കിയാലൊ…നിങ്ങളും മുട്ട സുർക്ക ഉണ്ടാക്കി നോക്കൂ

    മുട്ട ചേർക്കാതെ മുട്ട സുർക്ക ഉണ്ടാക്കിയാലൊ. 1 കപ്പ് പച്ചരി ആണ് വേണ്ടത്. പച്ചരി ഒരു പാത്രത്തിൽ എടുത്ത് അല്പം വെളളം ഒഴിച്ച് 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. 3 മണിക്കൂർ ശേഷം അരി കഴുകി മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. കൂടെ 2 tbsp ചോറും ചേർക്കാം.

    ഇനി ഇതിലേക്ക് 3.5tbsp vellam ഒഴിച്ച് കൊടുക്കാം. വെള്ളത്തിന്റെ അളവ് കൂടാൻ പാടില്ല. ചെറിയ തരി ഉള്ളത് പോലെ വേണം അരച്ച് എടുക്കാൻ. അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി ഇളക്കി കൊടുക്കണം. ഉപ്പും ചേർക്കാം. നെയ് അപ്പത്തിന്റെ പരുവത്തിൽ ആയിരിക്കണം മാവ്. ഇനി ഇത് ഒരു 15 മിൻ അടച്ചു വെക്കണം. ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടാവുമ്പോൾ 1 തവി മാവ് ഒഴിച്ച് കൊടുക്കാം. അപ്പം പൊന്തി വന്നു കഴിഞ്ഞ് 2 സെക് അങ്ങനെ തന്നെ വെച്ച ശേഷം മാത്രം തിരിച്ചു ഇട്ടു കൊടുക്കാം. അപ്പം എണ്ണയിൽ നിന്നും കോരി മാറ്റം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട സുർക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാലുമണി ചായക്ക്‌ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക്

    നാലുമണി ചായക്ക്‌ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്നാക്ക്

    ചേരുവകൾ:

    1-ഗ്രീൻ പീസ് -1കപ്പ്

    2-ക്യാരറ്റ് -1/2 പീസ്

    3-സവാള-1

    4-പച്ചമുളക്-1

    5-വറ്റൽമുളക്-2 എണ്ണം

    6-വെളുത്തുള്ളി-3അല്ലി

    7-കറിവേപ്പില-1തണ്ട്

    8-മല്ലിയില-കുറച്‌

    9-കയം പൊടി -1/4 ടീസ്പൂൺ

    10-ഉപ്പ്-ആവശ്യത്തിന്

    11-മൈദ-2tbspn

    ആദ്യം ഗ്രീൻപീസ്, മിക്സിയുടെ ചെറിയ ജാറിൽ ഒന്ന് ക്രഷ് ചെയ്തു ഒരു പാത്രത്തിലേക്കു മാറ്റിവെക്കുക.ശേഷം അതെ ജാറിൽ തന്നെ 2മുതൽ 8വരെയുള്ള ചേരുവകൾ crush ചെയ്യുക.ഗ്രീൻപീസിന്റെ മിക്സിലേക്കു ഇത് ചേർത്തുകൊടുക്കുക.അതിലേക്കു കായപ്പൊടിയും മൈദയും ഉപ്പും ചേർത്ത്നന്നായി കുഴച്ചെടുക്കുക.ശേഷം കയ്യിൽ ഓയിൽ തടവി ഓരോ ബോൾസ് ആക്കിയെടുത്തു കയ്യിൽ വെച്ച് ഒന്ന് പരത്തിയെടുക്കുക. എന്നിട്ടു ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.സ്നാക്ക് റെഡി..ഇതിനെ ഗ്രീൻ പീസ് വട എന്നു വിളിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബിരിയാണിക്കൊപ്പം മാത്രമല്ല ഏതു ഭക്ഷണത്തോടൊപ്പവും നമുക്ക് കഴിക്കാവുന്ന ഹെൽത്തിയായ ചമ്മന്തി .

    ബിരിയാണിക്കൊപ്പം മാത്രമല്ല ഏതു ഭക്ഷണത്തോടൊപ്പവും നമുക്ക് കഴിക്കാവുന്ന ഹെൽത്തിയായ ചമ്മന്തി .

    ചേരുവകൾ

    തേങ്ങ തിരുമ്മിയത് – 1/2 കപ്പ്

    മല്ലി ഇല – 1/2 കപ്പ്

    നെല്ലിക്ക – 3 – 4 എണ്ണം

    തൈര് – 1/4 കപ്പ്

    ഇഞ്ചി – ഒരു ചെറിയ കഷ്ണം

    പച്ച മുളക് – 2 or 3 എണ്ണം

    ഉപ്പ് – 3/4 ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    മിക്സി ജാറിൽ തിരുമ്മിയ തേങ്ങയും ,മല്ലി ഇല, നെല്ലിക്ക ,തൈര് ,ഇഞ്ചി ,പച്ചമുളക് ,ആവശ്യത്തിന് ഉപ്പും ചേർത്ത് ചമ്മന്തി പരുവത്തിൽ അരച്ചെടുക്കുക.

    നല്ല ടേസ്റ്റി ആയ ബിരിയാണി ചമ്മന്തി നമുക്ക് എളുപ്പത്തിൽ ചെയ്യാം. ഈ വിഭവം ബിരിയാണിക്കൊപ്പം മാത്രമല്ല ഏതു ഭക്ഷണത്തോടൊപ്പവും നമുക്ക് കഴിക്കാവുന്ന ഹെൽത്തിയായ ഒരു ചമ്മന്തിയാണിത്.നമുക്കിത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്താലോ? തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ചമ്മന്തി ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്‌ See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ട്രെൻഡിങ് ചിക്കൻ ഉമ്മുകുൽസു/മൊഞ്ചത്തി ഉമ്മുകുൽസു

    ട്രെൻഡിങ് ചിക്കൻ ഉമ്മുകുൽസു/മൊഞ്ചത്തി ഉമ്മുകുൽസു

    ഒരു മുഴുവൻ ചിക്കൻ എടുത്തു മസാലപുരട്ടിയെടുക്കുക.മല്ലി,വലിയജീരകം,ചെറിയ ജീരകം,കുരുമുളക്,വറ്റൽമുളക് എന്നിവ നന്നായി വറുത്തു പൊടിച്ചെടുക്കണം.ശേഷം അതിലേക്കു സവാള, തക്കാളി, പച്ചകുമുളക്, വെളുത്തുള്ളി,ഇഞ്ചി,മല്ലിയില,വിനിഗർ,ഓയിൽ,കശ്മീരിമുളകുപൊടി,മഞ്ഞൾപൊടി,ഉപ്പ് എന്നിവ ചേർത്ത് മയത്തിൽ അരച്ചെടുത്തു ചിക്കനിൽ മസാല പുരട്ടികൊടുക്കാം.2മണിക്കൂറിനു ശേഷം കുക്കറിൽ വേവിച്ചെടുക്കാം.എന്നിട്ടു ഓയിലിൽ ശാലോ ഫ്രൈ ചെയ്യാം.ഇനി ഫില്ലിങ്സ് റെഡി ആകാം.അതിനായി ഫ്രൈ ചെയ്ത ഓയിലിൽ സവാള, തക്കാളി, ചിക്കന്റെ ബാക്കി മസാല,കാരറ്റ്, കാപ്സികം എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.2 പുഴുങ്ങിയ മുട്ടയും ഇതിൽ ചേർക്കാം.ശേഷം ചിക്കൻറെ ഉള്ളിൽ ഇത് നിറച്ചു കൊടുക്കുക.ഉമ്മുകുൽസു ആക്കാനായി മുട്ടക് കണ്ണും ചുണ്ടും വെച്ച് കൊടുക്കാം പിന്നെ ഒരു തട്ടവും ഇട്ടുകൊടുക്കാം.മൊഞ്ചത്തി ഉമ്മുകുൽസു റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഉമ്മുകുൽസു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചപ്പാത്തിക്കും പറാത്തക്കും കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി മുട്ട കറി ആണ്‌ ഇത് .

    ചപ്പാത്തിക്കും പറാത്തക്കും കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി മുട്ട കറി ആണ്‌ ഇത് .

    ചേരുവകൾ

    മുട്ട 3 nos

    സവാള 2 nos

    തക്കാളി 2 nos

    പച്ച മുളക് 3 nos

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 tsp

    മുളക് പൊടി 1 tsp

    മഞ്ഞൾ പൊടി 1/2 tsp

    മല്ലി പൊടി 1 tsp

    ഗരം മസാല 1/2 tsp

    കസൂരിമേത്തി 1/4tsp

    മല്ലിയില

    തൈര് 3 tsp

    പഞ്ചസാര 1/2 tsp

    water

    salt

    oil

    ആദ്യം നമുക്ക് മുട്ട ഒന്ന് ഫ്രൈ ചെയ്തെടുക്കാം .പുഴുങ്ങിയ മുട്ടയിൽ വരഞ്ഞതിനു ശേഷം അൽപ്പം മുളകുപൊടിയും മഞ്ഞൾ പൊടിയും തേച്ചു പിടിപ്പിച്ചു 2 minutes ഫ്രൈ ചെയ്തു മാറ്റിവെക്കുക .
    ഇനി തൈര് മിക്സ് ഉണ്ടാക്കാം. അതിനുവേണ്ടി തൈരിലൊട്ടു മുളകുപൊടി മഞ്ഞൾ പൊടി ഗരംമസാല മല്ലി പൊടി ഇവ ചേർത്തുഇളക്കി മാറ്റിവെക്കുക .ഇനി മസാല തയ്യാറാക്കാം.ഇതിനു വേണ്ടി ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കുക , ചൂടാകുമ്പോൾ ഇതിലെക്കു സവാള ചേർക്കുക . സവാള നേരിയ ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക . ഇത് മൂത്തു വരുമ്പോൾ തക്കാളി ചേർക്കുക . ഇതിലോട്ടു അൽപം വെള്ളം ചേർത്ത് വേവിക്കുക . ഇനി ഇതിലോട്ടു തൈര് മിക്സ് ചേർത്ത് കൊടുക്കുക . ഇതിലേക്ക് ആവശ്യത്തിന് ഉപ്പും 1/2 tsp പഞ്ചസാരയും ചേർക്കുക .ചെറിയ തീയിൽ 3,4മിനിറ്റ് വേവിക്കുക . ഇതിലേക്ക് 1/4 tsp കസൂരിമേത്തി ചേർക്കുക . ഇതിനു ശേഷം ഫ്രൈ ചെയ്തു വച്ച മുട്ട ചേർക്കുക . വീണ്ടും 2 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക . കുറച്ചു മല്ലിയിലകൂടി ചേർത്ത് കൊടുക്കുക . ഇപ്പൊ നമ്മുടെ മുട്ട ഗ്രേവി റെഡി ആയി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Yum Yum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ലെമൺ എഗ്ഗ് ഫ്രൈഡ് റൈസ് എളുപ്പത്തിൽ തയ്യാറാക്കാം

    ലെമൺ എഗ്ഗ് ഫ്രൈഡ് റൈസ് എളുപ്പത്തിൽ തയ്യാറാക്കാം

    ആവശ്യമുള്ള ചേരുവകൾ.

    1.ബിരിയാണി അരി

    2.ബീൻസ്/പയർ

    3.സവോള

    4.മുളക്

    5.മുട്ട

    തയ്യാറാക്കുന്ന വിധം.

    അരി ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക ശേഷം വാർത്തു ഇടുക.ഇനി പച്ചക്കറികൾ മുട്ട നാരങ്ങ നീര് ഇവ ഉപ്പു ചേർത്ത് വഴറ്റുക.ഇനി കുറച്ചു നെയ്യ് ചേർത്ത് ഇവ മിക്സ് ചെയ്ത് ശേഷം കഴിക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലെമൺ എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി B S VISION ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു കപ്പ്‌ ചോറും ഒരു നേന്ത്രപ്പഴംവും ഉണ്ടോ എങ്കിൽ നമുക്ക് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു ഹൽവ തയ്യാറാക്കിയാലോ

    ഒരു കപ്പ്‌ ചോറും ഒരു നേന്ത്രപ്പഴംവും ഉണ്ടോ എങ്കിൽ നമുക്ക് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു ഹൽവ തയ്യാറാക്കിയാലോ

    ഒരു കപ്പ്‌ ചോറും ഒരു നേന്ത്രപ്പഴംവും ഉണ്ടോ എങ്കിൽ നമുക്ക് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു ഹൽവ തയ്യാറാക്കിയാലോ

    ആവശ്യമുള്ള സാധനങ്ങൾ

    ചോറ്

    നേന്ത്രപ്പഴം

    ശർക്കര

    തേങ്ങപ്പാൽ

    ഉപ്പ്

    നെയ്യ്

    വെളിച്ചെണ്ണ

    കോൺ flour

    വെള്ളം

    എങ്ങനെ ആണ് ഈ അടിപൊളി ഹൽവ ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്
    വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.