ട്രെൻഡിങ് ചിക്കൻ ഉമ്മുകുൽസു/മൊഞ്ചത്തി ഉമ്മുകുൽസു

ഒരു മുഴുവൻ ചിക്കൻ എടുത്തു മസാലപുരട്ടിയെടുക്കുക.മല്ലി,വലിയജീരകം,ചെറിയ ജീരകം,കുരുമുളക്,വറ്റൽമുളക് എന്നിവ നന്നായി വറുത്തു പൊടിച്ചെടുക്കണം.ശേഷം അതിലേക്കു സവാള, തക്കാളി, പച്ചകുമുളക്, വെളുത്തുള്ളി,ഇഞ്ചി,മല്ലിയില,വിനിഗർ,ഓയിൽ,കശ്മീരിമുളകുപൊടി,മഞ്ഞൾപൊടി,ഉപ്പ് എന്നിവ ചേർത്ത് മയത്തിൽ അരച്ചെടുത്തു ചിക്കനിൽ മസാല പുരട്ടികൊടുക്കാം.2മണിക്കൂറിനു ശേഷം കുക്കറിൽ വേവിച്ചെടുക്കാം.എന്നിട്ടു ഓയിലിൽ ശാലോ ഫ്രൈ ചെയ്യാം.ഇനി ഫില്ലിങ്സ് റെഡി ആകാം.അതിനായി ഫ്രൈ ചെയ്ത ഓയിലിൽ സവാള, തക്കാളി, ചിക്കന്റെ ബാക്കി മസാല,കാരറ്റ്, കാപ്സികം എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.2 പുഴുങ്ങിയ മുട്ടയും ഇതിൽ ചേർക്കാം.ശേഷം ചിക്കൻറെ ഉള്ളിൽ ഇത് നിറച്ചു കൊടുക്കുക.ഉമ്മുകുൽസു ആക്കാനായി മുട്ടക് കണ്ണും ചുണ്ടും വെച്ച് കൊടുക്കാം പിന്നെ ഒരു തട്ടവും ഇട്ടുകൊടുക്കാം.മൊഞ്ചത്തി ഉമ്മുകുൽസു റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഉമ്മുകുൽസു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.