വെറും 15 മിനിറ്റ് മതി ഈ ബനാന കട്ലറ്റ് ഉണ്ടാകാൻ..

വെറും 15 മിനിറ്റ് മതി ഈ ബനാന കട്ലറ്റ് ഉണ്ടാകാൻ..

ചേരുവകൾ :

നേന്ദ്ര പഹാം

നെയ്യ്

പഞ്ചസാര / ശർക്കര

അണ്ടിപരിപ്

ചിരകിയ തേങ്ങ

സെമിയ

റസ്ക് പോടീ

പാൽ / മുട്ട

വെളിച്ചെണ്ണ (വറുകുന്നതിനു )

മുകളിലുള്ള എല്ലാ ചേരുവകളും ചേർത്ത് ക്യൂട്ലെറ്റിന്റെ ഷേപ്പ് ആക്കി എടക്കുക . ഇത് പാലിൽ / മുട്ടയിൽ മുക്കി റസ്ക് പൊടിയിൽ മുക്കുക. ബ്രൗൺ കളർ ആകുന്നത് വരെ ഡീപ്‌ ഫ്രൈ ചെയ്യുക.
നല്ല ചൂട് ചായയുടെ കൂടെ കഴിക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന കട്ലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.