ഓട്ടട ചട്ടി ഇല്ലാതെ നല്ല ഓട്ടയുള്ള സോഫ്റ്റ്‌ ഓട്ടട പാനിൽ തയ്യാറാക്കാം

മിനിട്ടുകൾ കൊണ്ട് തയ്യാറാക്കാം നല്ല പഞ്ഞി പോലത്തെ ഓട്ടയുള്ള മലബാർ ഓട്ടട നോൺസ്റ്റിക്ക് പാനിൽ ഓട്ടട ചുടാൻ ഇനി ഓട്ടട ചട്ടിയുടെ ആവശ്യമില്ല.

ആവശ്യമുള്ള സാധനങ്ങൾ

പച്ചരി -1കപ്പ്‌

ചോറ്-3/4കപ്പ്‌

തേങ്ങ-3/4കപ്പ്‌

ഉപ്പ്-ആവശ്യത്തിന്

വെള്ളം-ആവശ്യത്തിന്

ഒരു കപ്പ് പച്ചരി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം നല്ലവണ്ണം കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറ ലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് മുക്കാൽ കപ്പ് ചോറും മുക്കാൽകപ്പ് തേങ്ങ ചിരകിയതും ഇട്ടുകൊടുക്കാം ഇനി ഒപ്പത്തിന് രീതിയിൽ വെള്ളം ഒഴിച്ചു കൊടുത്തു നല്ലവണ്ണം അടിച്ചെടുക്കാം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാം നമ്മുടെ ഓട്ടോയുടെ മാവ് തയ്യാർ ഇനി ഒരു പാൻ ചൂടാക്കി എടുക്കാം നല്ലവണ്ണം ചൂടാവുന്ന സമയത്ത് ഒരു തവി മാവ് ഒഴിച്ച് കൊടുക്കാം മാവ് ഒഴിച്ച് ഉടനെ ചെറിയ ചെറിയ ഓട്ടകൾ വരുന്നത് കാണാം കോട്ട വന്നതിനുശേഷം അടച്ചുവെച്ച് ഒരു രണ്ട് മിനിറ്റ് വേവിക്കാം സ്വാദിഷ്ടമായ ഓട്ടട തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓട്ടട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.