ഉണ്ണിയപ്പം പുതു രുചിയിൽ. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം 3 മിനുട്ടിൽ തയ്യാറാക്കാം

ഉണ്ണിയപ്പം പുതു രുചിയിൽ. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം 3 മിനുട്ടിൽ തയ്യാറാക്കാം.

കപ്പ ചിരകിയത് 3 കപ്പ്‌

അരിപ്പൊടി 1 കപ്പ്‌

തേങ്ങ ചിരകിയത് 1/2 കപ്പ്‌

ശർക്കര ഉരുക്കിയത് 300 ഗ്രാം

ചേരുവകളെല്ലാം മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മാവ് തയ്യാർ.ചൂടായ ചട്ടിയിൽ ഓരോ സ്പൂൺ വീതം മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കാം.ഇതിൽ കപ്പ ചേർത്തിട്ടുണ്ടെന്നു മനസ്സിലാവില്ല കുട്ടികൾക്ക് ധൈര്യമായി കൊടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.