ഈ ഒരു കറി മതി ചോറിന്, പടവലങ്ങ ഉണക്കച്ചെമ്മീൻ കറി,നാടൻ കറി

പടവലങ്ങ,കഷ്ണങ്ങളാക്കിയത്‌,2ചെറിയ തക്കാളിയും 2പച്ചമുളകും മഞ്ഞൾപൊടി,മുളക്പൊടി,ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.ഇതിലേക്ക് കുറച്ചു പുളിവെള്ളവുംചേർത്തുകൊടുക്കാം.കഷ്ണങ്ങൾ വെന്ത ശേഷം ഉണക്കചെമ്മീൻ വറുത്തു ക്രഷ് ചെയ്തത് ചേർത്തുകൊടുക്കുക.ശേഷം ഇതിലേക്ക് തേങ്ങയും ചുവന്നുള്ളിയും ജീരകവും കൂടി അരച്ചത് ചേർത്തുകൊടുത്തു തിളപ്പിചെടുക്കുക.എന്നിട്ടു വെളിച്ചെണ്ണയിൽ കടുകും ജീരകവും വറ്റൽമുളക് കറിവേപ്പില എന്നിവ പൊട്ടിച്ചു താളിച്ചിടുക..കറി റെഡി..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണക്കച്ചെമ്മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.