നാവിൽ കപ്പലോടും അടിപൊളി പഴംനുറുക്കു തയ്യാറാക്കാം

നാവിൽ കപ്പലോടും അടിപൊളി പഴംനുറുക്കു തയ്യാറാക്കാം. ആദ്യം ഏത്തപ്പഴം ചെറിയ കഷ്ണങ്ങളായി നുറുക്കുക എന്നിട്ട് ഒരുപാനില് ഒരുസ്പൂൺ നെയ്യൊഴിച്ചു നന്നായി മൊരിച്ചെടുക്കുക

ഇനി അതിലേക്കു സർക്കര ഉരുക്കിയത് ഒഴിച്ചു കൊടുക്കാം ശർക്കര എത്തപ്പഴത്തിൽ നന്നായി പിടിച്ചു വരുന്ന വരെ ഇളക്കുക അതിലേക്കു എല്ലാക്കപ്പൊടി ചേർത്തിലക്കുക ശർക്കര നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം നമ്മുടെ അടിപൊളി പഴനുറുക്കു റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴംനുറുക്കു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.