Blog

  • ഓവൻ ഇല്ലാതെ നല്ല പഞ്ഞി പോലുള്ള ഡോണറ്റ് വീട്ടിൽ ഉണ്ടാക്കാം

    ഓവൻ ഇല്ലാതെ നല്ല പഞ്ഞി പോലുള്ള ഡോണറ്റ് വീട്ടിൽ ഉണ്ടാക്കാം

    സോഫ്റ്റ് ഡോണറ്റ്

    ചേരുവകൾ:-

    1. മൈദ- 2 കപ്പ്

    2. പാല് -1/2. കപ്പ്

    3. പഞ്ചസാര- 2sp.

    4. ഈസ്റ്റ്-1sp.

    5. ഉ പ്പ് -1/2sp.

    6. മുട്ട -1

    7. ബട്ടർ-2Tbsp.

    8. വനില എസൻസ്-1/2sp.

    9. പാല്-2-3Tbsp.

    10. ഓയിൽ

    11. ഷുഗർ പൗഡർ, melted ചോക്ലേറ്റ്

    ഉണ്ടാക്കുന്ന വിധം:-

    ഇളം ചൂടുപാലിൽ പാലിൽ പഞ്ചസാര ഈസ്റ്റ് ഉപ്പ് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 10 മിനിറ്റ് നേരം പൊന്താൻ വേണ്ടി വയ്ക്കുക. ഒരു ബൗളിൽ മൈദ, ബട്ടർ, മുട്ട, വനില എസൻസ്, എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പൊന്താൻ വെച്ച് ഈസ്റ്റി ൻ്റേ കൂട്ടും ചേർത്ത് നന്നായി കുഴച്ച് എടുക്കുക. നല്ലപോലെ അടച്ചുവെച്ച് ഒരു മണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് വെക്കുക. വീണ്ടും ഒന്നുംകൂടി കുഴച്ച ശേഷം ബോൾ രൂപത്തിൽ എടുത്ത് ഡോണറ്റ് ആകൃതിയിൽ ഉരുട്ടിയെടുത്ത് അത് നടുക്ക് ഒരു ഹോൾ ഇട്ടു ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. മേൽട്ട് ചെയ്ത ചോക്ലേറ്റിൽ മുക്കി കഴിക്കാം. ഷുഗർ പൗഡർ മീതേ വിതറിയും കഴിക്കാം. ടേസ്റ്റിയായ ഡോണറ്റ് റെഡിയായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡോണറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ പെട്ടെന്ന് ബിരിയാണി, എന്റെ സ്റ്റൈലിൽ ഒന്ന് തയ്യാറാക്കി നോക്കൂ

    ഇന്ന് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു one pot ബിരിയാണിയുടെ റസിപ്പി ആണ്
    ഈ ബിരിയാണിയുടെ പ്രത്യേകത എന്ന് പറയുന്നത് ഒരു പാത്രത്തിൽ തന്നെയാണ് തയ്യാറാക്കി എടുക്കുന്നത് വളരെ ടേസ്റ്റ് ആണ് അതിനോടൊപ്പം തന്നെ സമയലാഭം
    ഞാനിവിടെ കുക്കറിലാണ് തയ്യാറാക്കി എടുക്കുന്നത് ഒരു പാത്രത്തിൽ വേണമെങ്കിലും തയ്യാറാക്കി എടുക്കാം, ഇത് എന്റെ ഒരു സ്റ്റൈൽ ബിരിയാണി ആണ്, വീട്ടിലെ ബിരിയാണി ചോദിക്കുന്ന സമയത്ത് ഈ രീതിയിലാണ്ഞാൻ തയ്യാറാക്കാൻ ഉള്ളത് ബിരിയാണി തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാന് 400 ഗ്രാം ചിക്കന് എടുത്തിട്ടുണ്ട് അതിലേക്കു മുക്കാൽ ടീസ്പൂൺ മുളകുപൊടി

    ഒന്നര ടീസ്പൂൺ മല്ലിപ്പൊടി

    കാൽ ടീസ്പൂൺ മഞ്ഞൾ പൊടി

    ഒരു ടീസ്പൂൺ വീട്ടിൽ വറുത്തുപൊടിച്ച ഗരംമസാലപ്പൊടി

    രണ്ട് ടീസ്പൂൺ അധികം പുളിയില്ലാത്ത തൈര്

    ആവശ്യത്തിന് ഉപ്പ്

    എല്ലാം കൂടി ചേർത്ത് നന്നായിട്ട് ഒന്ന് യോജിപ്പിച്ചു കൊടുത്തശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാം
    ഇനി ഒരു കുക്കർ അല്ലെങ്കിൽ ഒരു അടി കട്ടിയുള്ള പാത്രം എടുക്കുക
    അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓളം ghee ചേർത്തു കൊടുക്കുക
    Ghee ചൂടായതിനു ശേഷം അതിലേക്ക് മസാല ഐറ്റംസ് ചേർത്തു കൊടുത്തു നന്നായി വഴറ്റുക
    അതിലേക്ക് ഒരു bay leaf ഇതിന്റെ പകുതി ചേർത്തുകൊടുക്കാം
    അതിനുശേഷം 3 പച്ചമുളക് ചേർത്ത് കൊടുക്കുക എരുവിന് അനുസരിച്ച് കൂടുകയും ചെയ്യാം കുറയ്ക്കുകയും ചെയ്യാം ഇനി ഒരു പിടി പുതിനയില ഒരു പിടി മല്ലിയിലയും കൂടി ചേർത്ത് നന്നായി ഒന്ന് വഴറ്റി എടുക്കുക
    ശേഷം അതിലേക്ക് നേരത്തെ മാരിനേറ്റ് ചെയ്തിരുന്ന ചിക്കൻ ചേർത്തു കൊടുക്കാം
    അതിനോടൊപ്പം തന്നെ ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്തുകൊടുക്കാം
    അതിനുശേഷം നന്നായിട്ട് ഒന്ന് ഇളക്കി കൊടുത്തതിനു ശേഷം,ഒരു സാധാ അടപ്പുകൊണ്ട് ചിക്കൻ കാൽ ഭാഗം വേവുന്നതുവരെ അടച്ചു വെക്കുക, കാൽ ഭാഗം വെന്തതിനുശേഷം നേരത്തെ, കഴുകി വെച്ചിരുന്ന ഒരു കപ്പ് അരിയും കൂടെ ചേർത്തു കൊടുക്കാം.

    ഒരു കപ്പ് അരിക്ക് ഞാനിവിടെ ഒന്നരകപ്പ് വെള്ളമാണ് ചേർത്തിരിക്കുന്നത് കുക്കർ ആയതുകൊണ്ട്
    വേറെ പാത്രം ആണെങ്കിൽ 2 കപ്പ് വെള്ളം വരെ വേണ്ടിവരും
    ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുത്താo
    കുക്കർ മൂടിവെച്ച് വിസിൽ അടുപ്പിക്കുക.ഒന്നാമത്തെ വിസിൽ അടിച്ചതിനുശേഷം രണ്ടാമത്തെ വിസിൽ വരുന്നതിനുമുമ്പ് കുക്കർ ഓഫ് ചെയ്യുക.ഇത്രയേ ഉള്ളൂ വളരെ സ്വാദിഷ്ടമായ ഉള്ള ബിരിയാണി വളരെ എളുപ്പത്തിൽ തയ്യാറാക്കിയ എടുക്കാൻ പറ്റും ഒരു തവണ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിപ്പൊടിയും പാലും ഉണ്ടെങ്കിൽ എളുപ്പത്തിലൊരു ഹെൽത്തി പലഹാരമുണ്ടാക്കാം

    അരിപ്പൊടിയും പാലും ഉണ്ടെങ്കിൽ എളുപ്പത്തിലൊരു ഹെൽത്തി പലഹാരമുണ്ടാക്കാം

    അരിപ്പൊടിയും പാലും ഉണ്ടെങ്കിൽ എളുപ്പത്തിലൊരു ഹെൽത്തി പലഹാരമുണ്ടാക്കാം.

    ചേരുവകൾ

    അരിപ്പൊടി – 1 കപ്പ്

    പാൽ – 1 കപ്പ്

    പഞ്ചസാര – അരക്കപ്പ്

    ഏലക്കാപ്പൊടി – അരടീസ്പൂൺ

    ഉപ്പ് – കാൽടീസ്പൂൺ

    നെയ്യ് – 1 ടീസ്പൂൺ

    Desiccated coconut – 1/4 cup

    ഉണ്ടാകുന്ന വിധം

    പാനിലേക് പാൽ പഞ്ചസാര ചേർത്ത് ചൂടാകുമ്പോൾ ഉപ്പ് നെയ്യ് ഏലക്കാപ്പൊടി ചേർക്കുക .തിളക്കുമ്പോൾ അരിപ്പൊടി ഇട്ടു യോജിപ്പിച്ചെടുക്കുക .ഇതൊരു ബൗളിലോട്ട് മാറ്റി നന്നായി കുഴച്ചെടുക്കുക .കുറേശ്ശെ എടുത്തു ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയെടുക്കുക .10 മിനുട്ട് ആവിയിൽ വേവിച്ചെടുക്കുക .ശേഷം തേങ്ങയിൽ പൊതിഞ്ഞു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇനി പഴം പൊരി ഉണ്ടാക്കുമ്പോൾ , ഇതേപോലെ ഉണ്ടാക്കി നോക്കു

    ഇനി പഴം പൊരി ഉണ്ടാക്കുമ്പോൾ , ഇതേപോലെ ഉണ്ടാക്കി നോക്കു

    ഇനി പഴം പൊരി ഉണ്ടാക്കുമ്പോൾ , ഇതേപോലെ ഉണ്ടാക്കി നോക്കു.

    Banana. – 4
    ( രണ്ടായിട്ട് ടlice ചെയ്യുക)

    ഒരു Bowl ൽ

    മൈദ. – 1 Cup

    മുട്ട. – 2

    Condensed Milk _ 1/2 Cup

    ഉപ്പ് – 1/4 Sp

    പാൽ. – 1/2 Cup
    നന്നായിട്ട് Mix ചെയ്യുക.

    പാനിൽ

    എണ്ണ. _ 3 Cup ചൂടാക്കി

    Slice ചെയ്ത Banana ഓരോന്നായി ,Batter ൽ മുക്കി എണ്ണയിൽ Fry ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴം പൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പപ്പടം കൊണ്ട് ചോറിനും കഞ്ഞിക്കും പറ്റിയ അടിപൊളി തോരൻ തയ്യാറാക്കാം

    പപ്പടം കൊണ്ട് ചോറിനും കഞ്ഞിക്കും പറ്റിയ അടിപൊളി തോരൻ തയ്യാറാക്കാം/pappadam thoran/മെഴുക്കുപുരട്ടി

    പപ്പടം കട്ട് ചെയ്തു എണ്ണയിൽ വറുത്തു കോരി മാറ്റിവയ്ക്കുക

    ഒരുപാനില് എണ്ണയോഴിച്ചു ചൂടാവുമ്പോൾ 20 ചെറിയ ഉള്ളിയും 5 അല്ലി വെളുത്തുള്ളിയും 2ഉണക്ക മുളകും കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക ഉള്ളി നന്നായി മൊരിഞ്ഞു വരുമ്പോൾ 1 tsp മുളകുപൊടി ചേർത്ത് ഇളക്കുക അതിലേക്കു വറുത്ത പപ്പടം ചേർത്തിലാക്കിയാൽ അടിപൊളി thoran റെഡി
    ഒന്ന് തണുത്ത ശേഷം കുപ്പിയിലാക്കിയാൽ 5 ദിവസം വരെ ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബാക്കി വന്ന വെള്ളയപത്തിന്റെ മാവ് ഉണ്ടെങ്കിൽ പെട്ടന്ന്  ചായക്കൊരു പലഹാരം .

    ബാക്കി വന്ന വെള്ളയപത്തിന്റെ മാവ് ഉണ്ടെങ്കിൽ പെട്ടന്ന് ചായക്കൊരു പലഹാരം .

    ബാക്കി വന്ന വെള്ളയപത്തിന്റെ മാവ് ഉണ്ടെങ്കിൽ പെട്ടന്ന് ചായക്കൊരു പലഹാരം .

    വെള്ളയപത്തിന്റെ മവെടുത്ത് അതിൽ അര കപ്പ് പഞ്ചസാരയും കുറച്ചു വാനില എസ്സെൻസും ബേക്കിംഗ് സോഡയും ഇട്ടു നന്നായി അടിച്ചു ഒരു പാത്രത്തിൽ ഒഴിച്ചു ആവിയിൽ വേവിച്ചെടുക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചായക്കൊരു പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുറച്ചു മസാലപ്പൊടികൾ ചേർത്തു കിടിലൻ മട്ടൺ ധം ബിരിയാണി

    കുറച്ചു മസാലപ്പൊടികൾ ചേർത്തു കിടിലൻ മട്ടൺ ധം ബിരിയാണി

    കുറച്ചു മസാലപ്പൊടികൾ ചേർത്തു കിടിലൻ മട്ടൺ ധം ബിരിയാണി

    മട്ടൺ ബിരിയാണി ഉണ്ടാക്കാനായി,ആദ്യം മട്ടൺ വേവിച്ചെടുക്കാം.അതിനായി കുക്കറിലേക്കു 1kg മട്ടനും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഗരം മസാലപ്പൊടിയും ചെറുനാരങ്ങാനീരും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് വേവിച്ചെടുക്കാം.ശേഷം സവാള,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്തെടുത്തു മാറ്റിവെക്കുക.ഈ വറുത്ത നെയ്യിൽ തന്നെ മസാല തയ്യാറാക്കാം.അതിനായി 5 സവാള അരിഞ്ഞത്,3 തക്കാളി അരിഞ്ഞത്,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്‌,പച്ചമുളക് ചതച്ചത്,ഇവയെല്ലാം കൂടി നെയ്യിൽ വഴറ്റിയെടുക്കുക.

    ശേഷം ഇതിലേക്ക് പൊടികൾ ഇട്ടുകൊടുക്കാം,മഞ്ഞൾപൊടി,ഗരംമസാലപ്പൊടി,കുരുമുളകുപൊടി എന്നിവ
    ഇട്ടുകൊടുത്തു വഴറ്റിയെടുക്കാം.ഇതിലേക്ക് തൈര് ചേർത്തുകൊടുക്കുക.പിന്നെ മല്ലിയില പൊതിനയില അറിഞ്ഞത് ചേർത്ത് വഴറ്റിയയെടുക്കുക.എന്നിട്ടു ഇതിലേക്ക് വേവിച്ച മട്ടൺ ചേർത്ത് കൊടുത്തു 2 മിനിറ്റു ഒന്ന് യോജിപ്പിച്ചെടുക്കുക.ഇനി റൈസ് റെഡി ആക്കാം.അതിനായി പാത്രത്തിലേക്കു നെയ്യ് ഒഴിച്ചുകൊടുത്തു.അതിലേക്കു സ്‌പൈസസ് ഇട്ടുകൊടുക്കാം ഏലക്ക,ഗ്രാമ്പു,കറുകപ്പട്ട,ബേലീഫ്,പെരുജീരകം…

    ഇവയൊക്കെ ഇട്ടു മൂപ്പിച്ചെടുക്കുക.ക്യാരറ്റ് കഷ്ണങ്ങളാക്കിയതും ചേർത്തുകൊടുക്കാം. ശേഷം 3 ഗ്ലാസ് ജീരകശാല അരി കുതിർത്തത് ഇട്ടു ഒന്ന് വറുത്തെടുക്കാം എന്നിട്ടു തിളച്ചവെള്ളവും മട്ടൺ വേവിച്ച വെള്ളവും കൂടി 5 1/2 ഗ്ലാസ് വെള്ളം ചേർത്തുകൊടുത്തു റൈസ് മുക്കാൽ വേവിച്ചെടുക്കാം.ശേഷം ധം ചെയ്യാം.അതിനായി പാത്രത്തിൽ കുറച്ചു നെയ്യ് തൂവിക്കൊടുത്തു ആദ്യം മട്ടൺ മസാല ഇട്ടുകൊടുക്കാം പിന്നീട് റൈസ് ഇട്ടുകൊടുത്തു വറുത്ത സവാളയും അണ്ടിപരിപ്പും മുന്തിയും മല്ലിയില പൊതിനയില മുകളിൽ ഇട്ടുകൊടുത്തു അലങ്കരിക്കാം.കുറച്ചു ഗരംമസാല യും തൂവിക്കൊടുക്കാം.1/2 മണിക്കൂർ ധം ചെയ്യുക.ശേഷം വിളംപാം,മട്ടൺ ബിരിയാണി റെഡി.ഈസിയും ടേസ്റ്റിയുമാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ ധം ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.