അരിപ്പൊടിയും പാലും ഉണ്ടെങ്കിൽ എളുപ്പത്തിലൊരു ഹെൽത്തി പലഹാരമുണ്ടാക്കാം.
ചേരുവകൾ
അരിപ്പൊടി – 1 കപ്പ്
പാൽ – 1 കപ്പ്
പഞ്ചസാര – അരക്കപ്പ്
ഏലക്കാപ്പൊടി – അരടീസ്പൂൺ
ഉപ്പ് – കാൽടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
Desiccated coconut – 1/4 cup
ഉണ്ടാകുന്ന വിധം
പാനിലേക് പാൽ പഞ്ചസാര ചേർത്ത് ചൂടാകുമ്പോൾ ഉപ്പ് നെയ്യ് ഏലക്കാപ്പൊടി ചേർക്കുക .തിളക്കുമ്പോൾ അരിപ്പൊടി ഇട്ടു യോജിപ്പിച്ചെടുക്കുക .ഇതൊരു ബൗളിലോട്ട് മാറ്റി നന്നായി കുഴച്ചെടുക്കുക .കുറേശ്ശെ എടുത്തു ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയെടുക്കുക .10 മിനുട്ട് ആവിയിൽ വേവിച്ചെടുക്കുക .ശേഷം തേങ്ങയിൽ പൊതിഞ്ഞു എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.