Blog

  • ഒരു  കപ്പ്‌  തേങ്ങ ഉണ്ടേൽ  പെട്ടെന്ന്  തയ്യാറാക്കാൻ  പറ്റിയ  ഒരു മധുരം

    ഒരു കപ്പ്‌ തേങ്ങ ഉണ്ടേൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു മധുരം

    ഒരു കപ്പ്‌ തേങ്ങ ഉണ്ടേൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു മധുരം .കോക്കനട്ട് ബർഫി .
    ഒരു കപ്പ് തേങ്ങ ഒരു ഏലക്ക കൂടി ഇട്ട് മിക്‌സിയിൽ ഒന്ന് ക്രഷ് ചെയ്തെടുക്കുക.
    ചൂടായ ഒരു പാനിൽ 2സ്പൂൺ നെയ്യൊഴിച്ചു തേങ്ങ കളർ മാറാതെ റോസ്റ്റ് ചെയ്യുക (3-4 min )ഇതിലേക്ക് 2സ്പൂൺ ഡെസിക്കേറ്റഡ് coconut ( ആവശ്യമെങ്കിൽ ) കൂടി ചേർത്ത് ഒന്ന് കൂടി റോസ്റ്റ് ചെയ്യാം . ഒന്ന് ഡ്രൈ ആയി തുടങ്ങുമ്പോൾ ചെറിയ തീയിൽ വെച്ച് 2സ്‌പൂൺ പാൽ പൊടി , ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിച്ചു ചൂടായതിലേക്ക് 3സ്‌പൂൺ പാൽ കൂടി ചേർത്ത് വേവിക്കുക. പഞ്ചസാര പാലും ചേർന്ന് ലൂസായി വരുമ്പോൾ മീഡിയം തീയിൽ വേവിച് ഒന്ന് കട്ടിയായി തുടങ്ങുമ്പോൾ ഒരു 4മിനിറ്റ് കൂടി ഇളക്കി തീ off ചെയ്തു മാറ്റുക.
    ഒരു പാത്രത്തിൽ എണ്ണ തടകി അതിലേക്ക് ഈ കൂട്ട് ഇട്ട് ഒന്ന് കട്ടിയിൽ പരത്തി ഇഷ്ടമുള്ള നട്സ് ഇട്ട് അടച്ചു ഫ്രിഡ്ജിൽ 2മണിക്കൂർ വെച്ച് സെറ്റ് ചെയ്ത് പുറത്തെടുത്തു കട്ട് ചെയ്തു ഉപയോഗിക്കാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മധുരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു കപ്പ് റവ കൊണ്ട് കറുമുറെ കഴിക്കാൻ ഇതാ ഒരു കിടിലൻ സ്നാക്ക് ..

    ഒരു കപ്പ് റവ കൊണ്ട് കറുമുറെ കഴിക്കാൻ ഇതാ ഒരു കിടിലൻ സ്നാക്ക് ..

    ചേരുവകൾ

    റവ – 1 കപ്പ്

    കരിഞ്ജീരകം – ഒന്നര ടീസ്പൂൺ

    ഓയിൽ – 1 ടേബിൾസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    വെള്ളം – അരക്കപ്പ്

    ഉണ്ടാകുന്ന വിധം

    ഒരു ബൗളിലേക് റവ കരിഞ്ജീരകം ഉപ്പ് ഓയിൽ ചേർത്ത് മിക്സ് ചെയ്യുക .ഇതിലേക്കു കുറേശ്ശെ വെള്ളം ചേർത്ത് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക .30 മിനുട്ട് അടച്ചു വെക്കുക .ശേഷം ആവശ്യമെങ്കിൽ കുറച്ചുകൂടെ വെള്ളം ചേർത്ത് കുഴച്ചെടുത്തു പരത്തിയെടുക്കുക .ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക ഓരോ കഷ്ണവും എടുത്തു ഫോർക് വെച്ച് ഒന്ന് പ്രസ്സ് ചെയ്തു മടക്കുക .ബാക്കിയെല്ലാ മാവും ഇതുപോലെ ചെയ്തു ഫ്രൈ ചെയ്തെടുക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ ഈസി ആയിട്ടൊരു പിസ്സ ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം

    ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ ഈസി ആയിട്ടൊരു പിസ്സ ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം

    ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ ഈസി ആയിട്ടൊരു പിസ്സ ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം.ആദ്യം തന്നെ ആയിട്ടും നമ്മൾ ചെയ്യാൻ പോകുന്നത് ഒരു കപ്പിൽ ഒരു ഗ്ലാസ് വെള്ളം എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ്, പഞ്ചസാര എന്നിവ ഇട്ട് കൊടുക്കുന്നു. നന്നായി മിക്സ് ആക്കി അരമണിക്കൂർനേരം വയ്ക്കാം.
    അതിനുശേഷം,ഒരു പാത്രത്തിൽ 100 gm മൈദ എടുക്കാം
    ഇതിലേക്ക് ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ആക്കുക.
    അരമണിക്കൂറിനുശേഷം നമ്മളെ മിക്സ് ആക്കി വെച്ച ഈസ്റ്റ് മൈദാപ്പൊടിയിലേക്ക് അൽപം ഒഴിച്ചു നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ നനായി കുഴയ്ക്കുക.. ഇത് ഒരു നാല് മണിക്കൂർ മാറ്റി വയ്ക്കാം.ഇതിലേക്ക് വേണ്ട വെജിറ്റബിൾസ് കട്ട് ചെയ്യാം.

    ക്യാപ്സിക്കം

    സവാള

    കോൺ

    തക്കാളി

    നിങ്ങളുടെ കയ്യിലുള്ള വെജിറ്റബിൾസ് നിങ്ങൾക്കു എടുക്കാം.

    ഇനി ഇതിലേക്ക് വേണ്ട ചിക്കൻ റെഡിയാക്കാം

    ചെറിയ കഷണങ്ങളാക്കിയ ചിക്കൻ ലേക്ക്

    കാൽ ടീസ്പൂൺ മുളകുപൊടി

    കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി

    ഉപ്പ്

    കാൽ ടീസ്പൂൺ കുരുമുളക്പൊടി

    ചേർത്ത് നന്നായി മിക്സ് ആക്കി വെക്കാം ശേഷം ഓയിൽ ഒഴിച്ചു കൊടുത്തു വറുത്തു മാറ്റി വയ്ക്കാം
    ഇനി നമ്മൾ 4 മണിക്കൂർ നേരത്തെ മാറ്റിവെച്ചിരുന്ന മാവെടുത്ത് നന്നായി വീണ്ടും കുഴച്ച ശേഷം ഒരു പാനിൽ അൽപം എണ്ണ തടവി കട്ടി കുറച്ചു പരത്തി എടുക്കാം. അതിലേക്ക് നമ്മൾ കട്ട് ചെയ്ത ചീസ് വെച്ചു കൊടുക്കുന്നു. അതിനു മുകളിൽ വെജിറ്റബിൾസ്…ചിക്കൻ എന്നിവ ഇട്ടു കൊടുക്കുന്നു. വീണ്ടും ഗ്രേറ്റ് ചെയ്ത ചീസ് ഇട്ടു കൊടുക്കുന്നു അടച്ചു വച്ചതിനുശേഷം 10 മിനിറ്റ് വേവിച്ച് നമുക്ക് എടുക്കാം.. ചീസ് melt ആയില്ലെങ്കി low flame ഇൽ കരിഞ്ഞുപോകാതെ melt ആക്കിയെടുക്കാം… റെസിപ്പിടെ വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുട്ടോ 👉

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പിസ്സ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Priya’s Pepper Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കറി ഒന്നും വേണ്ട ഈ breakfast നു || കിലാഞ്ചി നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കറി ഒന്നും വേണ്ട ഈ breakfast നു || കിലാഞ്ചി നിങ്ങളും ഉണ്ടാക്കി നോക്കൂ

    കറി ഒന്നും വേണ്ട ഈ breakfast നു

    പച്ചരി 2 glass

    മുട്ട 4 എണ്ണം

    ഉപ്പ് ഒരു നുള്ള്

    പച്ചരി രാത്രി കുതിർത്താൻ വയ്ക്കുക. രാവിലെ മിക്സിയിൽ നല്ലതു പോലെ അരച്ചെടുക്കുക. ശേഷം 4 മുട്ട പൊട്ടിച്ചു ഒന്നു കൂടെ അടിക്കുക. എന്നിട്ട് ഒരു പാത്രത്തിൽ ഒഴിക്കുക. ഉപ്പ് ഇപ്പോൾ ഇടരുത്. തേങ്ങാ പാലിൽ മാത്രം ഉപ്പ് ഇടുക.മാവിൽ നാലു ഗ്ലാസ് വെള്ളം ചേർത്ത് പാൽ പരുവം ആക്കി എടുക്കുക. ശേഷം നോൺസ്റ്റിക്ക് pan ചൂടാക്കിത് ഒരു കയിൽ മാവ് പാനിൽ ചുറ്റിക്കുക.മൂടി വയ്ക്കണ്ട. ഒരു മിനിറ്റിനു ശേഷം അപ്പം പാനിൽ നിന്ന് വിട്ടുപോരും. കലാഞ്ചി ready . തേങ്ങാപാലിൽ ഒരു നുള്ള് ഉപ്പും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് പൂവൻ പഴമോ, ഞാലിപൂവൻ പഴമോ അരിഞ്ഞിട്ട് അപ്പത്തിൽ ചേർത്ത് കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിലാഞ്ചി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyHomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മനസ്സിൽ ലഡ്ഡു പൊട്ടി. ദീപാവലിക്കുള്ള ബൂന്ദി ലഡു ഉണ്ടാക്കി നോക്കൂ

    മനസ്സിൽ ലഡ്ഡു പൊട്ടി. ദീപാവലിക്കുള്ള ബൂന്ദി ലഡു ഉണ്ടാക്കി നോക്കൂ

    മനസ്സിൽ ലഡ്ഡു പൊട്ടി. ദീപാവലിക്കുള്ള ബൂന്ദി ലഡു

    ചേരുവകൾ

    • കടലമാവ് 2 കപ്പ്

    • ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ

    • ഉപ്പ് ഒരു നുള്ള്

    • മഞ്ഞൾപൊടി അര ടീസ്പൂൺ

    • വെള്ളം ഒന്നര കപ്പ്

    പഞ്ചസാര രണ്ടര കപ്പ്

    • വെള്ളം ഒന്നേകാൽ കപ്പ്

    • ഏലക്കായ 3 എണ്ണം

    • ഏലക്കായ പൊടി 1 ടീസ്പൂൺ

    • മഞ്ഞൾ പൊടി 2 നുള്ള്

    • നെയ്യ് 2 ടേബിൾസ്പൂൺ

    • കൽക്കണ്ടം ആവശ്യത്തിന്

    • കറുത്ത മുന്തിരി 29 എണ്ണം

    • ഓയിൽ വറുക്കാൻ ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    ബാറ്റർ -ഒരു ബൗളിലേക്കു കടലമാവ് ,ഉപ്പ് ,ബേക്കിംഗ് സോഡ ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .ഇതിലേക്ക് കുറേശേ വെള്ളം ചേർത്ത് മിക്സ് ചെയ്തു ബാറ്റർ തയ്യാറാക്കുക .ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കിയശേഷം ബാറ്റർ എടുത്തു ഹോൾ ഉള്ള കൈയിലിലൂടെ ഒഴിച്ച് ബൂന്ദി വറുത്തു എടുക്കുക (മീഡിയം ഫ്ളൈമിൽ വേണം വറുത്തെടുക്കാൻ )ബൂന്ദി മുഴുവനായും വറുത്തു എടുത്ത ശേഷം പഞ്ചസാര പാനി തയ്യാറാക്കാം .ഒരു പാത്രത്തിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്ത് മിക്സ് ചെയ്യുക .ഇത് ചൂടാക്കാൻ വെക്കുക ചൂടായി വരുമ്പോൾ ഏലക്കായയും മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്തു പാനി ഒന്ന് തിളക്കാൻ വെക്കാം .ഈ സമയത്തു ബൂന്ദിയിൽ നിന്നും ഒരു കപ്പ് ബൂന്ദി എടുത്തു മിക്സിയുടെ പൊടിക്കുന്ന ജാറിൽ ഇട്ടു ഒന്ന് പൊടിച്ചെടുക്കുക. പൊടിച്ച ബൂന്ദി ബൂന്ദിയില്ലേക്ക് ചേർത്ത് മിക്സ് ചെയ്യുക .പഞ്ചസാര പാനി ഒരു നൂൽ പരിവമാകുന്നതിനു മുൻപേ എടുത്തു ബൂന്ദിയില്ലേക്ക് ചൂടോടെ ഒഴിക്കുക എന്നിട്ടു ഒന്ന് മിക്സ് ചെയ്തു കൊടുക്കുക .കുറച്ചു സമയം കഴിഞ്ഞു നെയ്യും ഏലക്കായ പൊടിയും ബൂന്ദിയിൽ ചേർത്ത് മിക്സ് ചെയ്യുക .ബൂന്ദി പഞ്ചസാര പാനി നന്നായി വലിച്ചെടുത്തു കഴിഞ്ഞാൽ കൽക്കണ്ടവും ചേർത്ത് മിക്സ് ചെയ്ത ശേഷം ലഡ്ഡു ഉരുട്ടി എടുക്കാം .ഓരോ ലഡ്ഡുവിലും ഉരുട്ടുമ്പോൾ ഓരോ കറുത്ത മുന്തിരി കൂടി വെച്ച് ഉരുട്ടുക .അപ്പോൾ നമ്മുടെ ബേക്കറി സ്റ്റൈൽ ബൂന്ദി ലഡ്ഡു റെഡി …

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കറുമുറെ കഴിക്കാൻ spicy kaju biscuit നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കറുമുറെ കഴിക്കാൻ spicy kaju biscuit നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഒരു കപ്പ് മൈദ എടുത്ത അതിൽ ആവശ്യത്തിനു ഉപ്പും അയമൊത്തകത്തിന്റെ പൊടിയും 1 സ്പൂണ് പഞ്ചസാരയും ഇട്ടു വെള്ളമൊഴിച്ചു കുഴച്ചെടുക്കുക. ഇനി ഇത് നന്നായിട്ടു ഒന്നു പരത്തി ഇഷ്ടപെട്ട ഷേപ്പിൽ മുറിച്ചെടുത് ഫ്രൈ ചെയ്യാം. വറുത്തു എടുത്തശേഷം അതിലേക്ക് കുറച്ചു മുളക് പൊടിയും ഉപ്പും ഇട്ടു മിക്സ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും spicy kaju biscuit ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10 മിനിറ്റിൽ ആർക്കും തയ്യാറാക്കാം creamy chocolate pudding

    10 മിനിറ്റിൽ ആർക്കും തയ്യാറാക്കാം creamy chocolate pudding

    ഒരു ഗ്ലാസ് പാലിൽ കാൽ കപ് വീതം കോൺഫ്ലോർ, കോകോ പൌഡർ, അര കപ് പഞ്ചസാര ഒരു tbsp പാൽപ്പൊടി ചേർത്തിളക്കി കുറഞ്ഞ തീയിൽ നന്നായി കുറുക്കിയെടുക്കാം
    ഇതിലെന്ന് പകുതി ഒരു ട്രെയിലേക്ക് മാറ്റി മുകളിൽ കുറച്ച് ബിസ്കറ്റും ചെറുതായരിഞ്ഞ പഴവും നിരത്താം
    മേലെ ബാക്കി ചോക്ലേറ്റ് സോസിൽ അര കപ് വിപ്പിംഗ് ക്രീം അടിച്ചത് ചേർത്തിളക്കി ഒഴിക്കാം. ബിസ്കറ്റ് കൊണ്ട് ഡെക്കറേറ്റ് ചെയ്ത് ഫ്രീസറിൽ ഒരു മണിക്കൂർ സെറ്റ് ചെയ്ത് ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും creamy chocolate pudding ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.