ജിലേബി ഉണ്ടാകാൻ ഉഴുന് നാല് മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ട് വെക്കുക . അതിന്ശേഷം നന്നായത് അരച്ചെടുക്കുക .ഞാനിവിടെ ഒരു കപ്പ് ഉഴുന്നിൻ നാല് ടേബിൾസ്പൂൺ വെള്ളം എടുത്തിട്ടുണ്ട് .ഒരു സെമി ലൂസ് ബാറ്റർ ആണ് വേണ്ടത് .ഇനി ഇതിലേക് കളർ ,ഒരു കപ്പ് cornflour ,ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ട് നല്ലോണം മിക്സ് ചെയ്യുക . ഇനി ബാറ്റർ ഒരു പിപിനിങ് ബാഗിലേക് ഒഴിച്ചോടുക്കുക .ഷുഗർ സിറപ്പ് ഇണ്ടാകാൻ ആയിട്ട് ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം ഒഴിക്കുക പിന്നെ രണ്ട് കപ്പ് പഞ്ചസാരയും ഇട്ട് നല്ലോണം അലിയിപ്പിച് എടുക്കുക .ഇനി ഇതിലേക് കളർ ,2 ടേബിൾസ്പൂൺ നാരങ്ങനീര് കൂടെ ഇട്ടോടുക്കുക . ഇനി ജലേബി എണ്ണയിൽ ഇട്ട് ഓരോ shapes അയി ഉണ്ടാകുക .ഓരോ ജിലേബിയും ഉണ്ടാക്കിയ ഉടനെ തന്നെ ചൂടുള്ള സിറപ്പിൽ ഇട്ടോടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജിലേബി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
മുട്ട കുക്കര്‍ ഇട്ടു വേവിച്ച് എടുക്കുക, ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് , ഒന്നാമത്തെ ചേരുവകള്‍ വഴറ്റി എടുക്കുക , അതിലേക്കു രണ്ടാമത്തെ ചേരുവകള്‍ ഇട്ടു മൂപ്പിക്കുക. വെള്ളം ഒഴിച്ചു വറ്റിച്ചു മുട്ടയും ഇട്ടു വിളമ്പാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ചേന ഉണ്ടെങ്കിൽ ഇറച്ചിക്കറിയുടെ രുചിയിൽ നല്ല കിടിലൻ മസാല കറി ഉണ്ടാക്കാം..ചോറിന്റെ കൂടെ മാത്രം അല്ല ചപ്പാത്തി, പൊറാട്ട എന്ന് വേണ്ട ഏത് പലഹാരത്തിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആയ ഈ മസാല കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാൻ വീഡിയോ കാണൂ..
ആദ്യം 400 ഗ്രാം ചേന തൊലി ഒക്കെ കളഞ്ഞു മീഡിയം സൈസിൽ ഉള്ള ക്യൂബസ് ആക്കി കട്ട് ചെയ്ത് എടുത്തതിലേക്ക് കാൽ ടേബിൾ സ്പൂൺ മഞ്ഞൽ പൊടി, ഉപ്പ്, കുറച്ചു കറി വേപ്പില, എരിവിന് അനുസരിച്ചു പച്ചമുളക് നീളത്തിൽ നടു കീറിയത്,മുക്കാൽ കപ്പ് വെള്ളം,ഇത്രയും ചേർത് മൂടി വെച്ച് 5 മിനിറ്റ് വേവിക്കാം..
ഇത് നന്നായി തിളക്കാൻ തുടങ്ങിയാൽ മൂടി തുറന്നു വെച്ച് ഇതിലെ വെള്ളം ഒന്ന് വറ്റിച്ചെടുക്കാം..വെള്ളം ഏകദേശം വറ്റി വന്നാൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ഒരു മിനിറ്റ് നേരം ചേന വെളിച്ചെണ്ണയിൽ ഒന്ന് വഴറ്റാം.. ചേന വെളിച്ചെണ്ണയിൽ നന്നായി ഒന്ന് വഴറ്റിയതിന് ശേഷം flame ഓഫാക്കാം..
അടുത്തത് ആയി ഒരു പാൻ ചൂടാക്കി കുറച്ചു കൂടെ വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ ഒഴിച് കൊടുക്കാം.. ഇത് ചൂടായാൽ മീഡിയം സൈസ് ഉള്ള മൂന്ന് സബോളയും കുറച്ചു കറി വേപ്പിലയും ചേർത്ത് കൊടുക്കാം.. സബോള നന്നായി വഴന്ന് വന്നാൽ 8 വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, 6 പച്ചമുളക് ഇവ ചതച്ചത് ചേർത്ത് കൊടുക്കാം..
ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം നന്നായി മാറി വന്നാൽ ഇതിലേക്ക് പൊടികൾ ചേർക്കാം.. കാൽ ടേബിൾ സ്പൂൺ കൂടെ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മല്ലി പൊടി,പിന്നേ രണ്ടു ടേബിൾ സ്പൂൺ കശ്‍മീരി ചില്ലി പൌഡർ, കാൽ ടീസ്പൂൺ കുരുമുളക് പൊടി ഇവ ചേർത്ത് നന്നായി മൂത്തു വന്നാൽ ഇതിലേക്ക് രണ്ടു തക്കാളി മിക്സിയിൽ നന്നായി അടിച്ചെടുത്തത് ചേർക്കാം.. തക്കാളിയുടെ കളറും സ്മെൽലും ഒക്കെ ചേഞ്ച് ആയി വന്നാൽ വേവിച്ചു വെച്ചിരിക്കുന്ന ചേന ചേർത്ത് കൊടുക്കാം..
ഒപ്പം കറിയിൽ എത്രത്തോളം ഗ്രേവി വേണോ അത്രയും വെള്ളം കൂടെ ചേർക്കാം.. ആവിശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ആക്കിയിട്ടു ഉപ്പ് നോക്കീട്ടു പോരെങ്കിൽ കുറച്ചു കൂടെ ചേർത്ത് കൊടുക്കാം..ഒന്ന് കൂടെ നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം മസാല ചേനയിൽ നന്നായി പിടിക്കാൻ ആയി രണ്ട് മൂന്നു മിനിറ്റ് മൂടി വെച് വേവിക്കാം..
അതിനു ശേഷം മൂടി തുറന്നു കാൽ ടീസ്പൂൺ ഗരം മസാല പൊടിയും, കാൽ ടീസ്പൂൺ പെരും ജീരകം പൊടിച്ചതും കുറച്ചു കറി വേപ്പിലയും,കുറച്ചു കൂടെ പച്ച വെളിച്ചെണ്ണയും ചേർത്ത് എല്ലാം കൂടെ നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം..ചൂട് ഒന്ന് ചെറുതായി ഒന്ന് ആറിയതിന് ശേഷം വിളമ്പാം…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മസാല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ അര ടീസ്പൂൺ നെയ്യ് ചൂടാക്കി റവ ഒന്ന് മൂപ്പിച്ചു മാറ്റി വയ്ക്കുക
പാനിൽ അര ടീസ്പൂൺ നെയ്യ് ചൂടാക്കി ക്യാരറ്റ് വഴറ്റുക ശേഷം ഒരു പാത്രത്തിൽ മാറ്റി വയ്കാം
അതേ പാനിൽ അര ടീസ്പൂൺ നെയ്യ് ചൂടാക്കി ഉണക്ക മുന്തിരി വറുത്തു മാറ്റാം
ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ചൂടാക്കുക. അതിൽ റവ ക്യാരറ്റ് എന്നിവ ചേർത്ത് ചെറിയ തീയിൽ വച്ച് വേവിക്കുക. പഞ്ചസാര കൂടി ചേർത്ത് വെള്ളം നന്നായി വറ്റിച്ചു അടുക്കുക.
പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ അര ടീസ്പൂൺ നെയ്യ്, ഏലയ്ക പൊടി, ഉണക്ക മുന്തിരി എന്നിവ ചേർത്ത് ഇളകി യോജിപ്പിച്ച ശേഷം വിളമ്പുക. ബദാം നുറുക്കിയത് വച്ച് അലങ്കരിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ദീപാവലിയ്ക്കു തയ്യാറാക്കാം വെറും അഞ്ചു മിനിറ്റിൽ ഒരു ഹെൽത്തി ലഡ്ഡു
ഈന്തപ്പഴം – 30
അത്തിപ്പഴം – 4
ആപ്രിക്കോട്ട് – 4
ബദാം – 1/3 cup
പിസ്ത- 3 tbsp
വറുത്ത കപ്പലണ്ടി – 2 tbsp
ഡെസ്സിക്കേറ്റഡ് കോക്കനട്ട് – 2 tbsp
നെയ്യ് – 1 1/2 tbsp
ഒരു മിക്സിയുടെ ജാറിൽ ആദ്യം നട്ട്സ് എല്ലാം തരു തരുപ്പായി പൊടിച്ചെടുക്കുക.അതിനു ശേഷം എടുത്തു വെച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് കൂടി അരച്ചെടുത്ത് ഒരു പാത്രത്തിലേക്കു മാറ്റുക.ഇതിലേക്ക് 2 tbspഉണങ്ങിയതേങ്ങയും നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത ശേഷം ലഡു തയ്യാറാക്കിയെടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന വളരെ ഹെൽത്തി ആയ ഒരു ദോശ ആണ് ഇത്… പഴവും തേങ്ങയുമാണ് ഈ ദോശക്ക് കൂട്ട്
ആവശ്യമുള്ള സാധനങ്ങൾ
മൈദ /ഗോതമ്പ് പൊടി -1കപ്പ്
പഴം -1വലുത്
തേങ്ങ -6tbsp
എലയ്ക്കപ്പൊടി -1/4+1/2tsp
പഞ്ചസാര -ആവശ്യത്തിന്
ബട്ടർ -1ട്ബ്സ്പ്
ആണ്ടിപരിപ്പ്, കിസ്മിസ്സ് -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ആദ്യം തന്നെ ഒരു പത്രത്തിലേക്ക് 1കപ്പ് മൈദയും /ഗോതമ്പു പൊടി ഇട്ടു 1/4tsp എലയ്ക്ക പൊടിയും ആവശ്യത്തിനുള്ള ഉപ്പും ഇട്ടു കുറേശെ വെള്ളം ഒഴിച്ചു ദോശ മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം….
ഇനി ഒരു പാനിലേക്ക് 1tbsp ബട്ടർ ഇട്ടു കുറച്ചു അണ്ടിപരിപ്പും കിസ്മിസ്സും വറുത്തെടുക്കുക ഇതിലേക്ക് ഒരു വലിയ പഴം ചെറുതായി അരിഞ്ഞത് ഇട്ടു ഒന്ന് വയറ്റി എടുക്കാം ഇനി ഇതിലേക്കു 6tbsp തേങ്ങയും 1/2tsp ഏലക്ക പൊടിയും ആവശ്യത്തിനുള്ള പഞ്ചസാരയും ഇട്ടു ഒന്ന് മിക്സ് ചെയ്തെടുക്കുക… ഇത് പാനിൽ നിന്നും മാറ്റാം
ഇനി ഒരു പാനിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ദോശ മാവ് ഓരോ തവി ഒഴിച്ചു ചുറ്റിച്ചെടുക്കക ഇതിലേക്കു 2tbsp പഴം തേങ്ങ മിക്സ് ഇട്ടു നാല് ഭാഗത്തു കൂടി മടക്കി ഒരു ബോക്സ് പോലെ ആക്കിഎടുക്കാം ഇത് 3മിനുട്ട് വേവിച്ചു തിരിച്ചിട്ടു കൊടുക്കുക…2ഭാഗവും വെന്താൽ പാനിൽ നിന്നും മാറ്റാം… സ്വദിഷ്ട്ടമായ പഴം നിറച്ച ദോശ തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ബിരിയാണിക്കും നെയ്‌ച്ചോറിനും പറ്റിയ അടിപൊളി കറുമുറ ഫിഷ് ഫ്രൈ/party special
ആദ്യം മിക്സിയുടെ ജാറിൽ ചെറിയ കഷ്ണം ഇഞ്ചിയും 4 ചെറിയ ഉള്ളിയും 6 അല്ലി വെളുത്തുള്ളിയും 1 tbsp മുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും 1 tsp കുരുമുളക് പൊടിയും 2 tsp വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക.
മീനിൽ മസാല നന്നായി തേച്ചുപിടിപ്പിച്ചു ഫ്രിഡ്ജിൽ ഒരുമണിക്കൂർ വയ്ക്കുക
അതിന് ശേഷം അതിലേക്കു 1 tbsp കോൺ ഫ്ലോറും 1 tsp സോയസൊസും ചേർത്ത് നന്നായി മിക്സ് ചെയ്യുക
ഇനി ഒരു പാനിൽ എണ്ണയോഴിച്ചു ചൂടാവുമ്പോൾ മീൻ ചേർത്ത് രണ്ടു സൈഡും നന്നായി മൊരിഞ്ഞു വന്നാൽ. പാനിൽ നിന്നും കോരി മാറ്റാം ഇത് ബിരിയാണി നെയ്‌ച്ചോറ് ഇതിന്റെയൊക്കെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.