റിങ് ഒനിയൻ ഉണ്ടാകാൻ ആദ്യം ഉള്ളി കുറച് കനത്തിൽ മുറിക്കുക .അതിന് ശേഷം ഓരോ ഉള്ളിയുടെ വളയും മാറ്റി എടുക്കുക . അടുത്തതായിട്ട് കുറച്ചു മൈദയിൽ കുരുമുളക് പൊടിച്ചതും വെള്ളവും ഒഴിച്ചു മിക്സ് ചെയുക നല്ലോണം .ഇനി രണ്ട് ഉള്ളിയുടെ വളയുടെ ഇടയിൽ ചീസ് വെച്ചുകൊടുക്കുക . ആദ്യം ഉള്ളി മൈദയുടെ മിക്സിൽ ഇടുക ശേഷം cornflour ഇടുക പിന്നെ മുട്ടയിൽ ഇടുക എന്നിട്ട് ബ്രഡ് പൊടിച്ചതിൽ ഇട്ടോടുക്കുക .എല്ലാം ഉള്ളിയുടെ എല്ലാ ഭാഗത്തും ആകണം ,ഇനി ഇത് ചൂടുള്ള എണ്ണയിൽ പൊരിച്ചെടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റിങ് ഒനിയൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.





