Blog

  • ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ

    ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ

    ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ

    മിക്സിയുടെ ജാറിൽ ഇഞ്ചി,വെളുത്തുള്ളി ,ഒലിവ് ഓയിൽ,നാരങ്ങനീര് ,ഉപ്പ്,ഗരം മസാല ,ഉണക്കമുളക് പൊടിച്ചത് ,കുരുമുളക് പൊടി, ഒറിഗാനോ നല്ലോണം അരച്ചെടുക്കുക . ഈ മിക്സ് ചിക്കനിൽ അരമണിക്കൂർ എങ്കിലും തേച്ചു പിടിപ്പിക്കുക .

    ഇനി ഒരു പാത്രത്തിൽ മൈദാ,കോൺഫ്ലോഴ്,ബേക്കിംഗ് പൗഡർ ,ഉപ്പ്,ഒറിഗാനോ ഇതൊക്കെ ഇട്ട് നല്ലോണം മിക്സ് ചെയ്ത് എടുക്കുക

    ചിക്കനിൽ മൈദാ മിക്സ് എല്ലാടത്തും ആക്കുക .ഇനി ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിക്കുക .മൈദയിൽ മുക്കിയ ചിക്കൻ മുട്ടയിൽ മുക്കുക ശേഷം മൈദയിൽ പിന്നെയും ..ഇനി ചൂടായ എണ്ണയിൽ ചിക്കൻ മൂടി വെച്ചു പൊരിച്ചെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രോസ്‌റ്റഡ് ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ആവിയിൽ വേവിച്ചു ഉണ്ടാക്കാം വെറും 4 ചേരുവകൾ കൊണ്ട് നല്ല അടിപൊളി മിൽക്ക്മെയ്ഡ് കേക്ക്..

    ആവിയിൽ വേവിച്ചു ഉണ്ടാക്കാം വെറും 4 ചേരുവകൾ കൊണ്ട് നല്ല അടിപൊളി മിൽക്ക്മെയ്ഡ് കേക്ക്.. വളരെ ഈസി ആയിട്ട് കിടിലൻ ടേസ്റ്റിൽ ഈ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ കാണൂ..

    ആദ്യം ഒരു ബൗളിലേക്ക് ഓവനിൽ വെച്ച് മെൽറ്റ് ആക്കി എടുത്തതോ അല്ലെങ്കിൽ റൂം ടെംപ്റേചർലാക്കി എടുത്തതോ ആയ 3 ടേബിൾ സ്പൂൺ ബട്ടർ ചേർക്കാം.. ഇനി ഇതിലേക്ക് മൂന്ന് കോഴിമുട്ട ചേർത് കൊടുത് നല്ല പോലെ സ്പൂൺ വെച്ച് മിക്സ്സ് ആക്കി എടുക്കാം..

    ഇതിലേക്ക് മുക്കാൽ ടിൻ മിൽക്ക്മെയ്ഡ് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കാം.. അതിന് ശേഷം ഒരു കപ്പ് മൈദയും ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും ഒന്ന് അരിച്ചു ചേർക്കാം.. ഒരേ ഡയറക്ഷനിൽ വളരെ സാവധാനം കുറച്ചു കുറച്ചു ആയി അരിച്ചു ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കി എടുക്കാം ..

    നെയ്യും കുറച്ചു മൈദയും സ്‌പ്രെഡ്‌ ചെയ്ത ഒരു പാത്രതിലേക്ക് ഈ ബാറ്റെർ മാറ്റാം.. കേക്ക് ആവിയിൽ വേവിക്കാൻ ആയി വെച്ച വെള്ളം തിളച്ചു വരുമ്പോൾ അരിപ്പ പാത്രം ഇതിന് മുകളിൽ വെച്ച് കേക്ക് ബാറ്റെർ ഒഴിച്ച പാത്രം അതിന് മുകളിൽ ആയിട്ട് വെച്ച് 50 മിനിറ്റ് മീഡിയം തീയിൽ വേവിച്ചു എടുക്കാം..ചൂട് മാറിയതിന് ശേഷം ഡെമോൾഡ് ചെയ്തു സെർവ് ചെയ്യാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിൽക്ക്മെയ്ഡ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കറുമുറെ കഴിക്കാൻ എളുപ്പത്തിൽ അരിമുറുക്ക് ഉണ്ടാക്കി നോക്കൂ

    കറുമുറെ കഴിക്കാൻ എളുപ്പത്തിൽ അരിമുറുക്ക്

    ചേരുവകൾ

    അരിമാവ് – 1 കപ്പ്‌ (വറുത്തത് )

    ഉഴുന്ന് – കാൽ കപ്പ്‌

    ജീരകം – അര ടീസ്പൂൺ

    കായം – കാൽ ടീസ്പൂൺ

    മുളക് പൊടി – അര ടീസ്പൂൺ

    ഉപ്പ്

    എണ്ണ – 2 ടീസ്പൂൺ + വറുക്കാൻ

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ ഉഴുന്ന് വറുക്കുക. തണുത്തതിനു ശേഷം നന്നായി പൊടിച്ചു വയ്ക്കുക.ഒരു പാത്രത്തിൽ അരിമാവ്, ഉഴുന്ന് പൊടിച്ചത്, ജീരകം, കായം, മുളകുപൊടി, ഉപ്പ്, 2 ടീസ്പൂൺ എണ്ണ എന്നിവ യോജിപ്പിക്കുക. ശേഷം വെള്ളം ചേർത്ത് നന്നായി കുഴയ്ക്കുക. 10 മിനിറ്റ് ഒന്ന് അടച്ച് വയ്ക്കുക.ഒരു സേവനാഴിയിൽ മുറുക്കിന്റെ അച്ച് ഇട്ട ശേഷം മാവ് നിറയ്ക്കുക. മുറുക്കിന്റ ആകൃതിയിൽ ചുറ്റിക്കുക. എണ്ണ യിൽ വറുത്തു കോരുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അരിമുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ

    ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ

    ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ

    ചേരുവകൾ

    പൈൻ ആപ്പിൾ – 1 കപ്പ്‌

    കോൺഫ്ളർ – 5 ടേബിൾസ്പൂൺ

    പഞ്ചസാര – മുക്കാൽ കപ്പ്‌

    നെയ്യ് – 2 ടീസ്പൂൺ

    ഏലയ്ക പൊടി – അര ടീസ്പൂൺ

    വെള്ളം – 1 കപ്പ്‌

    ബദാം

    കശുവണ്ടി

    ചെറി

    തയ്യാറാക്കുന്ന വിധം
    പൈൻ ആപ്പിൾ അര കപ്പ്‌ വെള്ളം ചേർത്ത് അരച്ച് അരിപ്പയിൽ കൂടി അരിച്ചു വയ്ക്കുക.

    പാൻ അടുപ്പിൽ വച്ച് പൈൻ ആപ്പിൾ ജ്യൂസ്‌ ചേർത്ത് 5 മിനുട്ട് തിളപ്പിക്കുക.

    കോൺഫ്ളർ അര കപ്പ്‌ വെള്ളത്തിൽ കലക്കിയത് അല്പം ആയി ചേർക്കുക. നന്നായി ഇളകി കൊണ്ട് ഇരിക്കുക.ചെറിയ തീയിൽ വച്ച് വേണം ഇത് ചേർക്കാൻ.

    പഞ്ചസാര കൂടി ചേർക്കുക. ഒപ്പം നെയ്യ് കൂടി ചേർക്കുക നന്നായി ഇളകി കൊണ്ട് ഇരിക്കുക.

    പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ ബദാം കശുവണ്ടി എന്നിവ ചേർക്കുക.

    നെയ്യ് തടവിയ ഒരു പാത്രത്തിൽ മാറ്റാം. ചെറി വച്ച് അലങ്കരികാം. തണുത്ത ശേഷം മുറിച്ചു ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൈൻ ആപ്പിൾ ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഴവും ശർക്കരയും കൊണ്ട് കിടിലൻ ഹൽവ ഉണ്ടാക്കി നോക്കൂ

    പഴവും ശർക്കരയും കൊണ്ട് കിടിലൻ ഹൽവ ഉണ്ടാക്കി നോക്കൂ

    പഴവും ശർക്കരയും കൊണ്ട് കിടിലൻ ഹൽവ

    പഴം 1 kg

    ശർക്കര 250g

    പഞ്ചസാര 1/4കപ്പ്‌

    പാൽ 1/2കപ്പ്‌

    നെയ് 4ടേബിൾ സ്പൂൺ

    അണ്ടിപ്പരിപ്പ്

    ഉണ്ടാകുന്ന വിധം

    ശർക്കര 1/2കപ്പ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ ശർക്കര പാനി ഉണ്ടാകുക. മിക്സിയിൽ പഴം, പഞ്ചസാര, പാൽ ഒഴിച്ചു അടിക്കുക. ഒരു പാൻ വെച്ച് അതിലേക് 3 tbs നെയ് ഒഴിച്ചു അതിലേക്കു പഴം അടിച്ചത് ഇട്ടു ഒന്ന് പച്ച മണം മാറുമ്പോൾ അതിലേക്കു ശർക്കര പാനി ഒഴിച്ചു നന്നായി മിക്സ്‌ ചെയ്തു ഏലക്ക പൊടി, ഉപ്പും കൂടെ ഇട്ടു മിക്സ്‌ ചെയ്തു കുറുകി എടുത്തു പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ അതിലേക്കു 1 tbs നെയും കൂടെ ഒഴിച്ചു ഹൽവ നന്നായി സെറ്റ് ആകുമ്പോൾ പാത്രത്തിൽ നിന്നും മാറ്റി ചൂടരുമ്പോൾ കട്ട്‌ ചെയ്തു ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 5 min മതി 3 ingredients ചേർത്തു വീട്ടിൽ തന്നെ മിക്ചർ ഉണ്ടാക്കാം

    വെറും 5 min മതി 3 ingredients ചേർത്തു വീട്ടിൽ തന്നെ മിക്ചർ ഉണ്ടാക്കാം

    3 ചേരുവകൾ ചേർത്ത് ടേസ്റ്റി മിക്ച്ചർ ഉണ്ടാക്കിയാലോ. വെറും അഞ്ചു മിൻ മതി ഉണ്ടാക്കാൻ വേണ്ടി. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം. 1.25 കപ്പ് കടല പൊടി ആണ് വേണ്ടത് . അത് ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് 1/4 tsp മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് വെക്കുക. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കാം. കുറച്ച് കുറച്ച് ആയി ഒഴിച്ചിട്ട് വേണം കുഴച്ച് എടുക്കാൻ. വെള്ളത്തിൻ്റെ അളവ് കൂടാനും കുറയനോ പാടില്ല. ഇത് നമുക്ക് ഒരു സേവ നാഴിയിൽ ഇട്ടു കൊടുക്കാം.ചെറിയ അച്ച് ആണ് വേണ്ടത്. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കറവേപ്പില വറുത്ത് എടുക്കാം. കുറച്ച് വെളുത്തുള്ളിയും വറുത്ത് എടുക്കണം. ഇനി മാവ് സേവ നാഴി പതുക്കെ ചുറ്റിച്ചു കൊടുക്കാം. ഫ്രൈ ആയതിനു ശേഷം എണ്ണയിൽ നിന്നും മാറ്റാം. അതിലേക്ക് വെളുത്തുള്ളി , കറിേപ്പിലയും ഇട്ടു മിക്സ് ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിക്ചർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുഴിയും കുക്കറും വേണ്ട ഇത്ര എളുപ്പമായിരുന്നോ ചിക്കൻ മന്തി ഉണ്ടാക്കാൻ

    കുഴിയും കുക്കറും വേണ്ട ഇത്ര എളുപ്പമായിരുന്നോ ചിക്കൻ മന്തി ഉണ്ടാക്കാൻ

    കുഴിയും കുക്കറും വേണ്ട ഇത്ര എളുപ്പമായിരുന്നോ ചിക്കൻ മന്തി ഉണ്ടാക്കാൻ

    വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി ചിക്കൻ മന്തി.എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ 😋😋😋

    ചേരുവകൾ

    ചിക്കൻ 2 കിലോ

    ബസുമതി റൈസ് 1 കിലോ

    വലിയ ജീരകം ഒരു ടീസ്പൂൺ

    പട്ട ഒരു കഷ്ണം

    കുരുമുളക് ഒരു ടീസ്പൂൺ

    ഏലയ്ക്ക രണ്ടെണ്ണം

    ഗ്രാബൂ 3 എണ്ണം

    ചിക്കൻ മാഗ്ഗി ക്വൂബ്സ് 3 എണ്ണം

    ഓയിൽ കാൽ കപ്പ്

    പച്ചമുളക് 7 എണ്ണം

    മല്ലിയില അരിഞ്ഞത്

    ഉപ്പ് ആവശ്യത്തിന്

    വെള്ളം ആവശ്യത്തിന്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.