പഴവും ശർക്കരയും കൊണ്ട് കിടിലൻ ഹൽവ ഉണ്ടാക്കി നോക്കൂ

Advertisement

പഴവും ശർക്കരയും കൊണ്ട് കിടിലൻ ഹൽവ

പഴം 1 kg

ശർക്കര 250g

പഞ്ചസാര 1/4കപ്പ്‌

പാൽ 1/2കപ്പ്‌

നെയ് 4ടേബിൾ സ്പൂൺ

അണ്ടിപ്പരിപ്പ്

ഉണ്ടാകുന്ന വിധം

ശർക്കര 1/2കപ്പ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ ശർക്കര പാനി ഉണ്ടാകുക. മിക്സിയിൽ പഴം, പഞ്ചസാര, പാൽ ഒഴിച്ചു അടിക്കുക. ഒരു പാൻ വെച്ച് അതിലേക് 3 tbs നെയ് ഒഴിച്ചു അതിലേക്കു പഴം അടിച്ചത് ഇട്ടു ഒന്ന് പച്ച മണം മാറുമ്പോൾ അതിലേക്കു ശർക്കര പാനി ഒഴിച്ചു നന്നായി മിക്സ്‌ ചെയ്തു ഏലക്ക പൊടി, ഉപ്പും കൂടെ ഇട്ടു മിക്സ്‌ ചെയ്തു കുറുകി എടുത്തു പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ അതിലേക്കു 1 tbs നെയും കൂടെ ഒഴിച്ചു ഹൽവ നന്നായി സെറ്റ് ആകുമ്പോൾ പാത്രത്തിൽ നിന്നും മാറ്റി ചൂടരുമ്പോൾ കട്ട്‌ ചെയ്തു ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.