Blog

  • 10 മിനിറ്റിനുള്ളിൽ എളുപ്പം തയ്യാറാക്കാൻ പറ്റിയ ബ്രേക്ഫാസ്റ്റ് റെസിപ്പി ആയാലോ

    10 മിനിറ്റിനുള്ളിൽ എളുപ്പം തയ്യാറാക്കാൻ പറ്റിയ ബ്രേക്ഫാസ്റ്റ് റെസിപ്പി ആയാലോ

    10 മിനിറ്റിനുള്ളിൽ എളുപ്പം തയ്യാറാക്കാൻ പറ്റിയ ബ്രേക്ഫാസ്റ്റ് റെസിപ്പി ആയാലോ

    bread – 6 എണ്ണം

    എഗ്ഗ് – 3 എണ്ണം

    മിൽക്ക് – 2 tbsp

    സബോള – 2 tbsp

    തക്കാളി – 2tbsp

    capsicum – 2 tbsp

    salt

    pepper powder

    മല്ലിചെപ്പ്

    ബട്ടർ

    എഗ്ഗ്,മിൽക്ക്,സബോള,തക്കാളി,capsicum,salt,pepper powder, മല്ലിച്ചെപ്പ് എല്ലാം ഒന്നിച്ചു മിക്സ്‌ ചെയ്തു വെക്കുക. ഒരു ബ്രെഡ് എടുത്തു അതിന്റെ edges ഇൽ square shape ഇൽ cut ചെയ്തെടുക്കുക. ആ ഭാഗത്ത്‌ എഗ്ഗ് mixture ഒഴിക്കുക. അതിന് മുകളിൽ ചീസ് slice വെക്കുക. വീണ്ടും കുറച്ചു egg mix ഒഴിക്കുക.മുകളിൽ cut ചെയ്ത ബ്രെഡ് piece വെക്കുക. 2 മിനിറ്റ് cook ചെയ്യുക.മറിച്ചിട്ട് 1മിനിറ്റ് cook ചെയ്യുക. Full video കാണാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മാങ്കോ പേട വീട്ടിൽ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    മാങ്കോ പേട വീട്ടിൽ ഉണ്ടാകാം.

    ചേരുവകൾ

    മാങ്കോ 1

    മിൽക്ക് 1/2 കപ്പ്‌

    ഷുഗർ 5 ടേബിൾ സ്പൂൺ

    ബട്ടർ 2 ടേബിൾ സ്പൂൺ

    ഖോയ 100ഗ്രാം

    കോൺഫ്ളർ 3 ടേബിൾ സ്പൂൺ

    പിഷ്ടചയസ്

    തയ്യാറാകുന്ന വിധം:

    മാങ്ങയും പാലും നന്നായി മിക്സിയിൽ ഇട്ടു അരക്കുക. എന്നിട്ടു ചുവടു കട്ടി ഉള്ള ഒരു പാത്രം ചൂടാക്കി അതിലേക്കു ബട്ടറും അരച്ച് വെച്ച മാങ്ങയുടെ അരപ്പും ഷുഗർ ഉം ചേർത്ത് ഇളകികൊടുക്കുക. ശേഷം ഖോയ ചേർക്കുക. ലോ ഫ്‌ളൈമിൽ ഇട്ടു വേണം ഇനി ചെയ്യാൻ. ഖോയ ഉരുകുന്ന ടൈമിൽ അതിലേക്കു കോൺഫ്ലൂർ ചേർക്കുക. നന്നായി വഴറ്റുക. പാത്രത്തിൽ നിന്നും വിട്ടു പോരുന്ന വരെ ഇളക്കണം. എന്നിട്ടു ചെറിയ ചൂടോടു കുടി പേട ആക്കി എടുകാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാങ്കോ പേട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാൽ ഉണ്ടോ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം വെറും 5 മിനിറ്റിൽ

    പാൽ ഉണ്ടോ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം വെറും 5 മിനിറ്റിൽ

    പാൽ ഉണ്ടോ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം വെറും 5 മിനിറ്റിൽ

    ജലാറ്റിനോ ചൈനാഗ്രാസോ ചേർക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി പുഡ്ഡിംഗ്

    ചേരുവകൾ

    പാൽ അര ലിറ്റർ

    പഞ്ചസാര അര കപ്പ്

    കൊക്കോ പൗഡർ 2 ടേബിൾസ്പൂൺ

    വാനില എസ്സൻസ് ഒരു ടീസ്പൂൺ

    കോൺഫ്ലവർ 2 ടേബിൾസ്പൂൺ

    ബിസ്ക്കറ്റ് 5 എണ്ണം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കൈ കൊണ്ട് കുഴക്കാതെ എളുപ്പത്തിൽ അടിപൊളി ഇലയപ്പം റെഡിയാക്കാം

    കൈ കൊണ്ട് കുഴക്കാതെ എളുപ്പത്തിൽ അടിപൊളി ഇലയപ്പം റെഡിയാക്കാം

    കൈ കൊണ്ട് കുഴക്കാതെ എളുപ്പത്തിൽ അടിപൊളി ഇലയപ്പം റെഡിയാക്കാം/തനിനാടൻ ഇലയട

    ആദ്യം ശർക്കരയും തേങ്ങയും എലക്കപ്പൊടിയും നന്നായി മിക്സ് ചെയ്തു മാറ്റിവയ്ക്കുക

    ഒരുപാനില് ഒരുകപ്പ് പത്തിരിപ്പൊടിയും 3 കപ്പ്‌ വെള്ളവും കുറച്ചു ഓയിലും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇനി മീഡിയം flamil നന്നായി ഇളക്കി കൊടുക്കുക
    പൊടി കുറുകി വന്നുതുടങ്ങുമ്പോൾ ചെറുതിയിൽ വയ്ക്കുക പൊടി നന്നായി കുറുകി പാനിൽ നിന്നും വിട്ടുവരുമ്പോൾ തീ ഓഫ്‌. ചെയ്ത് മാവ് വാഴയിലയിൽ പരത്തി അതിന്റെ നടുവിൽ തേങ്ങയുട filling വച്ചു steameril 15 മിനിറ്റ് steam ചെയ്തെടുത്താൽ നാടൻ elayada റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തനിനാടൻ ഇലയട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സവാള പറാത്ത അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    സവാള പറാത്ത.

    സവാള:2

    മുളക്‌ പൊടി:1ടീസ്പൂൺ

    മല്ലിപ്പൊടി:1ടീസ്പൂൺ

    മല്ലിയില

    കസൂരി മേ ത്തി

    ഉപ്പ്‌.

    ചപ്പാത്തി ക്കുള്ള ആട്ട കുഴക്കുക.
    സവാളയും ബാക്കി എല്ലാച്ചേരുവകളും ചേർത്ത് യോജിപ്പിച്ചതിനു ശേഷം. ആട്ട പരത്തി അതിന്റെ ഉള്ളിൽ ഈ മിക്സ് വെച്ച് പരത്തി ചുട്ടെടുക്കുക. അച്ചാർ, തൈര്‌ന്റെ കൂടെ നല്ലതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സവാള പറാത്ത ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബട്ടർസ്കോച്ച് ഐസ് ക്രീം വീട്ടിലുണ്ടാക്കാം

    ബട്ടർസ്കോച്ച് ഐസ് ക്രീം വീട്ടിലുണ്ടാക്കാം

    ബട്ടർസ്കോച്ച് ഐസ് ക്രീം വീട്ടിലുണ്ടാക്കാം.
    ചേരുവകൾ

    പ്രലൈൻ

    • പഞ്ചസാര -5 ടേബിൾസ്പൂൺ

    • വെള്ളം -3 ടേബിൾ സ്പൂൺ

    • കശുവണ്ടി -12 എണ്ണം

    • വെണ്ണ – 1 ടേബിൾസ്പൂൺ

    ബട്ടർ സ്കോച്ച് സോസ്

    • പഞ്ചസാര – 1 കപ്പ്

    • വെള്ളം -കാൽ കപ്പ്

    • വെണ്ണ -50 ഗ്രാം

    • വിപ്പിംഗ് ക്രീം – അര കപ്പ്

    • വാനില എസെൻസ്-1 ടീസ്പൂൺ

    • വിപ്പിംഗ് ക്രീം -4 കപ്പ്

    • മിൽക്ക് മെയ്ഡ്-1

    • വാനില എസെൻസ് -2 ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    പ്രലൈൻ തയ്യാറാക്കാൻ ഒരു പാനിലേക്കു പഞ്ചസാരയും വെള്ളവും ചേർത്ത് കാരമലൈസ് ചെയ്യുക .കാരമലൈസിലേക്കു കശുവണ്ടി ചേർത്ത് മിക്സ് ചെയ്യുക .ഈ സമയത്തു സ്റ്റോവ് ഓഫ് ചെയ്യുക .കാരമലൈസിലേക്കു വെണ്ണകൂടി ചേർത്ത് മിക്സ് ചെയ്തു ഒരു ബട്ടർ പേപ്പറില്ലേക്ക് കാരമലൈസ് ഒഴിച്ച് ഒന്ന് പരത്തി കൊടുക്കുക .ഇനി സോസ് തയ്യാറാക്കാം .ഒരു പാനിലേക്കു പഞ്ചസാരയും വെള്ളവും ചേർത്ത് കാരമലൈസ് ചെയ്യുക .കാരമലൈസ് ആകുമ്പോൾ തന്നെ സ്റ്റോവ് ഓഫ് ചെയ്യുക .എന്നിട്ടു കാരമലൈസിലേക്കു വെണ്ണ ചേർത്ത് മിക്സ് ചെയ്യുക .ഇതില്ലേക്ക് തന്നെ വിപ്പിംഗ് ക്രീം ചേർത്ത് ഒന്ന് കൂടി മിക്സ് ചെയ്യുക.

    ഇതേ സോസിലേക്കു വാനില എസെൻസ് കൂടി ചേർത്ത് മിക്സ് ചെയ്താൽ സോസ് തയ്യാർ .നേരത്തെ റെഡി ആക്കിയ കാരമലൈസ് നട്സ് ചൂടാറിയ ശേഷം ഒന്ന് ക്രഷ് ചെയ്തു എടുക്കുക .ഇനി ക്രീം ബീറ്റ് ചെയ്തു എടുക്കണം .ഒരു ബൗളിൽ ഐസ് എടുത്തു അതിനു മുകളിൽ ഒരു ബൗൾ വെച്ച് അതിലേക്കു ക്രീം ഒഴിച്ച് ബീറ്റ് ചെയ്യണം .(ബീറ്റ് ചെയ്യാൻ എടുക്കുന്ന ബൗൾ ബീറ്ററിൻറെ ബ്ലേഡ് എന്നിവ ഫ്രീസറിൽ വെച്ച് നന്നായി തണുപ്പിച്ചു എടുക്കാൻ മറക്കരുത് ) നന്നായി ബീറ്റ് ചെയ്ത ക്രീമില്ലേക്ക് വാനില എസെൻസ് ചേർത്ത് മിക്സ് ചെയ്യുക .മധുരത്തിന് അനുസരിച്ചു മിൽക്ക് മെയ്ഡ് കൂടി ചേർത്ത് ക്രീം ഒന്ന് കൂടി മിക്സ് ചെയ്യുക .നേരത്തെ തയ്യാറാക്കിയ സോസ് ആവശ്യത്തിന് അനുസരിച്ചു ചേർത്ത് മിക്സ് ചെയ്ത ശേഷം ക്രഷ് ചെയ്ത നട്സ് ചേർത്ത് കൂടി ചേർത്ത് മിക്സ് ചെയ്തു ഒരു എയർ ടൈറ്റ് ആയ പാത്രത്തിൽ ഒഴിച്ച് ഒരു 8 മണിക്കൂർ ഫ്രീസറിൽ വെക്കുക .8 മണിക്കൂർ കഴിഞ്ഞു ഐസ് ക്രീം പുറത്തെടുത്തു സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബട്ടർസ്കോച്ച് ഐസ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ടേസ്റ്റി ദോശ പൊടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ

    ടേസ്റ്റി ദോശ പൊടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ

    ദോശ പൊടി ഉണ്ടാക്കിയാലോ. കറി കൾ ഒന്നും വേണ്ട വളരെ എളുപ്പം .ഉണ്ടാക്കി സൂക്ഷിച്ചു വെക്കാം. തയ്യാറാക്കുന്ന വിധം നോക്കാം. ഒരു പാൻ സ്റ്റോവിൽ വെച്ച് തീ വളരെ കുറച്ച് വെക്കണം. അതിലേക്ക് 1/2 കപ്പ് ഉഴുന്ന് , 1/4 കപ്പ് കടലപ്പരിപ്പ് , എന്നിവ നന്നായി ഇളക്കുക. അതിലേക്ക് 1 tbsp എള്ള് , 1 tsp കടുക് എന്നിവ ചേർത്ത് ഇളക്കി എടുക്കുക.

    അതിനു ശേഷം പാനിൽ 4 ചുവന്ന മുളക് , കറിവേപ്പില എന്നിവ ചേർക്കുക. ദോശ പൊടിക് നല്ല ചുവപ്പ് കളർ കിട്ടാൻ കാശ്മീരി മുളക് കൂടി ചേർക്കാം. മിക്സി ജാറിലേക്ക് വറുത്ത് വെച്ച എല്ലാം ഇട്ടു ഒന്ന് പൊടിച്ച് എടുക്കണം. ആവിശത്തിനുള്ള ഉപ്പും ,1 നുള്ള് കായം പൊടിക്കുമ്പോൾ ഇട്ടു കൊടുക്കണം. അടുത്തതായി ദോശ ചുട്ടു എടുക്കണം. അതിനു മുകളിൽ കുറച്ച് പൊടിച്ച പൊടിയും നെയും കൂടി ചേർക്കാം. ടേസ്റ്റ് കുറച്ച് കൂടി കൂട്ടാൻ ഉള്ളി അരിഞ്ഞത് ചേർത്ത് ദോശ നന്നായി മൊരിഞ്ഞു വരുമ്പോൾ പാനിൽ നിന്നും മാറ്റാം. ദോശ പൊടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കൂട്ടി കഴിയ്ക്കാവുന്ന ആണ്. എല്ലാവരും ഇത് പോലെ ഉണ്ടാക്കി നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദോശ പൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.