ദോശ പൊടി ഉണ്ടാക്കിയാലോ. കറി കൾ ഒന്നും വേണ്ട വളരെ എളുപ്പം .ഉണ്ടാക്കി സൂക്ഷിച്ചു വെക്കാം. തയ്യാറാക്കുന്ന വിധം നോക്കാം. ഒരു പാൻ സ്റ്റോവിൽ വെച്ച് തീ വളരെ കുറച്ച് വെക്കണം. അതിലേക്ക് 1/2 കപ്പ് ഉഴുന്ന് , 1/4 കപ്പ് കടലപ്പരിപ്പ് , എന്നിവ നന്നായി ഇളക്കുക. അതിലേക്ക് 1 tbsp എള്ള് , 1 tsp കടുക് എന്നിവ ചേർത്ത് ഇളക്കി എടുക്കുക.
അതിനു ശേഷം പാനിൽ 4 ചുവന്ന മുളക് , കറിവേപ്പില എന്നിവ ചേർക്കുക. ദോശ പൊടിക് നല്ല ചുവപ്പ് കളർ കിട്ടാൻ കാശ്മീരി മുളക് കൂടി ചേർക്കാം. മിക്സി ജാറിലേക്ക് വറുത്ത് വെച്ച എല്ലാം ഇട്ടു ഒന്ന് പൊടിച്ച് എടുക്കണം. ആവിശത്തിനുള്ള ഉപ്പും ,1 നുള്ള് കായം പൊടിക്കുമ്പോൾ ഇട്ടു കൊടുക്കണം. അടുത്തതായി ദോശ ചുട്ടു എടുക്കണം. അതിനു മുകളിൽ കുറച്ച് പൊടിച്ച പൊടിയും നെയും കൂടി ചേർക്കാം. ടേസ്റ്റ് കുറച്ച് കൂടി കൂട്ടാൻ ഉള്ളി അരിഞ്ഞത് ചേർത്ത് ദോശ നന്നായി മൊരിഞ്ഞു വരുമ്പോൾ പാനിൽ നിന്നും മാറ്റാം. ദോശ പൊടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കൂട്ടി കഴിയ്ക്കാവുന്ന ആണ്. എല്ലാവരും ഇത് പോലെ ഉണ്ടാക്കി നോക്കണേ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദോശ പൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.