Blog

  • എളുപ്പത്തിൽ ഒരു പെർഫെക്റ്റ് വാനില കേക്ക് ഉണ്ടാക്കി നോക്കൂ 😋😋😋

    എളുപ്പത്തിൽ ഒരു പെർഫെക്റ്റ് വാനില കേക്ക് ഉണ്ടാക്കി നോക്കൂ 😋😋😋

    ഇനി ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി വാനില കേക്ക്

    ചേരുവകൾ

    മുട്ട 4

    മൈദ ഒരു കപ്പ്

    പഞ്ചസാര ഒരു കപ്പ്

    ഓയിൽ കാൽ കപ്പ്

    വാനില എസ്സൻസ് ഒരു ടീസ്പൂൺ

    ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ

    ബേക്കിംഗ് സോഡ അര ടീസ്പൂൺ

    വിപ്പിംങ് ക്രീം ഒന്നര കപ്പ്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വാനില കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോക്ലേറ്റ് ബ്രൗണി നന്നായി ഉണ്ടാക്കാൻ ദാ  ഇങ്ങനെ ചെയ്തു നോക്കു

    ചോക്ലേറ്റ് ബ്രൗണി നന്നായി ഉണ്ടാക്കാൻ ദാ ഇങ്ങനെ ചെയ്തു നോക്കു

    ചോക്ലേറ്റ് ബ്രൗണി നന്നായി ഉണ്ടാക്കാൻ ദാ ഇങ്ങനെ ചെയ്തു നോക്കു👇

    3 മുട്ട എടുത്തു നന്നായി അടിച്ചു അതിൽ 1 മുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക. ഇത് മിക്സ് ചെയ്ത ശേഷം അര കപ്പ് ബട്ടർ ചേർത്തു വീണ്ടും അടിക്കുക. ഇനി ഇതിൽ വാനില എസ്റ്റൻസും ചേർക്കാം. ഇതിലേക്ക് 1 മുക്കാൽ കപ്പ് മൈദയും അര കപ്പ് കൊക്കോ പൗഡറും ചേർത്തു നന്നായി മിക്സ് ചെയ്തു ഒരു പാത്രത്തിൽ ഒഴിച്ചു അര മണിക്കൂർ ബേക്ക് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് ബ്രൗണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുരിങ്ങയില കൊണ്ടൊരു സാമ്പാർ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    മുരിങ്ങയില കൊണ്ടൊരു സാമ്പാർ നിങ്ങളും ഉണ്ടാക്കി നോക്കൂ

    മുരിങ്ങയില സാമ്പാർ

    ചേരുവകൾ :

    തൂർ ദാൽ 1 കപ്പ്‌

    മുരിങ്ങയില 2പിടി

    ചെറിയ ഉള്ളി 30

    വാട്ടർ 3കപ്പ്‌

    മഞ്ഞൾപൊടി 1/4 ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ 1 ടേബിൾ സ്പൂൺ

    കടുക് 1/2 ടീസ്പൂൺ

    ജീരകം 1/2 ടീസ്പൂൺ

    വറ്റൽ മുളക് 4

    ഗാർലിക് 4

    ഗിൻജർ സ്മാൾ

    പച്ചമുളക് 2

    തക്കാളി 1

    സാമ്പാർ പൌഡർ 21/2 ടീ സ്പൂൺ

    മുളകുപൊടി 1/2 ടീസ്പൂൺ

    കായം

    പുളി വേണമെങ്കിൽ

    തയ്യാറാകുന്ന വിധം :

    കുക്കറിൽ പരിപ്പും മഞ്ഞൾപൊടി, ഉപ്പ്, തക്കാളി, വാട്ടർ എന്നിവ ചേർത്ത് മീഡിയം തീയിൽ 4വിസ്സ്ലെ അടിപിക്കുക. ശേഷം ഒരു പാനിൽ താളിച്ച ശേഷം ഉള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. അതിനു ശേഷം പൊടികൾ ചേർക്കുക. വീണ്ടും നന്നായി വഴറ്റുക. എന്നിട്ടു വേവിച്ച പരിപ്പു ചേർത്ത് ചൂട് വെള്ളോം കൂടി ചേർത്ത് നന്നായി ഇളക്കുക. കായം ചേർത്ത് കൊടുക്കുക. ഉപ്പും പുളിയും ടെസ്റ്റ്‌ ചെയുക. മുരിങ്ങയില ചേർക്കുക.5മിനുട്ട് തിളപ്പിച്ച ശേഷം തീ ഓഫ്‌ ചെയുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുരിങ്ങയില സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുട്ടികൾക്ക് അപ്പോളും ഇഷ്ട്ടമുള്ളതാണ് ചിപ്സ്… കടയിൽ കിട്ടുന്ന ചിപ്സ് എങ്ങനെ വീട്ടിൽ ഉണ്ടാകാം…..

    കുട്ടികൾക്ക് അപ്പോളും ഇഷ്ട്ടമുള്ളതാണ് ചിപ്സ്… കടയിൽ കിട്ടുന്ന ചിപ്സ് എങ്ങനെ വീട്ടിൽ ഉണ്ടാകാം…..

    കുട്ടികൾക്ക് അപ്പോളും ഇഷ്ട്ടമുള്ളതാണ് ചിപ്സ്… കടയിൽ കിട്ടുന്ന ചിപ്സ് എങ്ങനെ വീട്ടിൽ ഉണ്ടാകാം…..

    ചേരുവകൾ :

    ഉറളകിഴങ്ങ്

    സൺഫ്ലവർ ഓയിൽ

    ഉപ്പ്

    കുരുമുളക്പൊടി

    നല്ല ചൂട് എണ്ണയിൽ പൊരിച്ചു ഇടത് ഉപ്പും കുരുമുളക്പൊടിയും വിതറി മിക്സ്‌ ചെയ്യുക. ഇങ്ങനെ ചിപ്സ് ഉണ്ടാക്കി നോക്കു കുട്ടികൾക്ക് തീർച്ചയായും ഇഷ്ട്ടപെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിപ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാലും സേമിയവും ചേർന്നൊരു പുഡ്ഡിംഗ് നിങ്ങളും ഉണ്ടാക്കി നോക്കൂ

    പാലും സേമിയവും ചേർന്നൊരു പുഡ്ഡിംഗ് നിങ്ങളും ഉണ്ടാക്കി നോക്കൂ

    സേമിയവും പാലും ചേർന്ന് ഈസി
    വെർമിസെല്ലി മിൽക്ക് പുഡ്ഡിംഗ്

    ആദ്യം നല്ല നൈസ് ആയിട്ടുള്ള സേമിയ 11/2 ടീസ്പൂൺ ബട്ടറിൽ വറുത്തെടുക്കണം.ശേഷം തീ ഓഫ് ചെയ്തു 3tbspn കണ്ടെൻസ്ഡ് മിൽക്ക് ചേർത്തുകൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക എന്നിട്ടു തണുക്കാനായി മാറ്റി വെക്കുക.ഇനി ഇതിലേക്കുള്ള ക്രീമി ഫില്ലിംഗ് റെഡി ആക്കം.അതിനായി 1 കപ്പ് പാലിലേക്കു 3tbsp കോൺഫ്ലോർ കൊടുക്കുക.ശേഷം ഫ്ളയിം ഓൺ ചെയ്തു ചെറിയ ഫ്ളൈമിൽ വേവിച്ചെടുക്കുക.ഇതിലേക്ക് 4drops വാനില എസെന്സ് ,3 Tbspn കണ്ടെൻസ്ഡ് മിൽക്ക് ചേർത്തുകൊടുക്കാം.

    ഇത് ക്രീമി പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം.ഇനി പുഡ്ഡിംഗ് സെറ്റ് ചെയ്യാം.അതിനായി സിലിക്കോൺ മോൾഡ് പോലുള്ള കപ്പ്കേക്ക് മോൾഡിലാണ് ഇത് സെറ്റ് ചെയ്യുന്നത്.പല തരത്തിലുള്ള മോൾഡുകളിലും ചെയ്തെടുക്കാം.തണുക്കാനായി മാറ്റിവെച്ച സേമിയ മോൾഡിൽ ഷേപ്പ് ചെയ്തെടുക്കുക.ശേഷം ഇതിലേക്കു ക്രീം ഫിൽ ചെയ്തുകൊടുക്കുക.മുകളിൽ പിസ്താ ഇട്ടുകൊടുത്തു അലങ്കരിക്കാം.ഫ്രിഡ്ജിൽ 15 മിനിറ്റ് തണുപ്പിക്കാൻ വെച്ച ശേഷം.മോൾഡിൽ നിന്നും എടുക്കാം.വെർമിസെല്ലി മിൽക്ക് പുഡ്ഡിംഗ് റെഡി😋😋

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • Green peas വച്ചൊരു വെറൈറ്റി പരിപ്പുവട തയ്യാറാക്കി നോക്കിയാലൊ 😊

    Green peas വച്ചൊരു വെറൈറ്റി പരിപ്പുവട തയ്യാറാക്കി നോക്കിയാലൊ 😊

    ഒരു വെറൈറ്റി പരിപ്പുവട || പച്ച പരിപ്പു വട || green Peas parippuvada
    Green peas വച്ചൊരു വെറൈറ്റി പരിപ്പുവട തയ്യാറാക്കി നോക്കിയാലൊ 😊

    ചേരുവകൾ

    ഗ്രീൻ പീസ്: 1 കപ്പ്

    സവാള: 1

    ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് : 3 tbsp

    പച്ചമുളക്: 4

    വറ്റൽ മുളക്: 6

    മല്ലിയില: 1/2 കപ്പ്

    ഗരം മസാല: 1 ടീസ്പൂൺ

    മല്ലിപൊടി: 1 ടീസ്പൂൺ

    ജീരകം പൊടി: 1/2 ടീസ്പൂൺ

    നാരങ്ങ നീര്: പകുതി നാരങ്ങ

    ഉപ്പ്: 1 ടീസ്പൂൺ

    ബേക്കിംഗ് സോഡ: 1/4 ടീസ്പൂൺ

    ഉരുളക്കിഴങ്ങ്: ഒരു വലിയത് (boiled and mashed )

    Green peas 8 മണിക്കൂർ കുതർത്തുക. പൂർണ്ണമായും വെള്ളം കളഞ്ഞ് dry ആക്കി എടുക്കുക. ഉരുളക്കിഴങ്ങ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് വെള്ളം ഉപയോഗിക്കാതെ അരച്ചെടുക്കുക. ഒരുപാട് അരഞ്ഞ് പോവരുത് കൊറച്ച് തരികളൊക്കെ വേണം.ഇപ്പോൾ 1/4 ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു വലിയ ഉരുളക്കിഴങ്ങും (boiled )ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി നേർത്ത വട്ടം ആയി രൂപപ്പെടുത്തുക, ഓരോ വശത്തും 1 മിനിറ്റ് ഇടത്തരം മുതൽ കുറഞ്ഞ തീയിൽ deep ഫ്രൈ ചെയ്യുക.ക്രിസ്പി പച്ച പരിപ്പ് വട ഇപ്പോൾ തയ്യാറാണ് …

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പുവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മൈസൂർ പാക്ക് വീട്ടിൽ തന്നെ വളരെ ഹെൽത്തി ആയിട്ടും എളുപ്പത്തിലും ഉണ്ടാക്കാം

    മൈസൂർ പാക്ക് വീട്ടിൽ തന്നെ വളരെ ഹെൽത്തി ആയിട്ടും എളുപ്പത്തിലും ഉണ്ടാക്കാം

    മൈസൂർ പാക്ക് ഇനി വീട്ടിൽ തന്നെ.. വളരെ എളുപ്പത്തിലും ഹെൽത്തി ആയിട്ടും ഉണ്ടാക്കാട്ടോ
    മൈസൂർ പാക്ക് വീട്ടിൽ തന്നെ വളരെ ഹെൽത്തി ആയിട്ടും എളുപ്പത്തിലും ഉണ്ടാക്കാം. ഇതിലേക്ക് മൂന്ന് സാധനങ്ങൾ മാത്രം മതിയാകും.

    ഒരു കപ്പ് കടലമാവു നന്നായി ചൂടാക്കുക, അതിന്റെ പച്ച മണം മാറി കിട്ടണം. ഇനി നമുക്ക് ഈ കടലമാവിൽ ഒരു കപ്പ് ചൂടാക്കിയ നെയ്യൊഴിച്ച് മിക്സ് ചെയ്യണം, ഇനി നമുക്ക് ഒരു ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക.. അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു കൊടുക്കാം, കൂടെ അര കപ്പ് വെള്ളവും ചേർത്ത് നന്നായി ചൂടാക്കുക.. പഞ്ചസാര നന്നായി ഉരുക്കി ഒരു നൂൽ പരുവം ആകണം.. ഇതിലേക്ക് നമ്മൾ നെയ്യും മിക്സ് ചെയ്തു വച്ച കടലമാവ് ഒഴിച്ചു കൊടുക്കുക.. ശേഷം കയ്യിലെടുക്കാതെ ചൂടാക്കണം..

    നന്നായി വെന്തു വരുമ്പോൾ, ഈ കടലമാവ് നമ്മുടെ പാനിൽ നിന്ന് വിട്ടു വരും.. അപ്പോൾ എത്രയും പെട്ടെന്ന് നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഇത് മാറ്റണം.. ഒരു 15 മിനിറ്റ് ചൂടാറി കഴിയുമ്പോൾ നമുക്ക് ഇതിന് മുറിച്ചു കഷണങ്ങളാക്കി വെക്കാം.. ഇനി നമുക്ക് ഇത് നല്ലവണ്ണം ചൂടാറിയതിനു ശേഷം, കഴിക്കാവുന്നതാണ്. വീട്ടിൽ തന്നെ നമുക്ക് വളരെ പെട്ടെന്ന് ഹെൽത്തിയായ മൈസൂർപാക്ക് ഉണ്ടാക്കാം എന്ന് മനസ്സിലായില്ലേ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മൈസൂർ പാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.