Blog

  • റവ വച്ച് ഇത് പോലെ ഒരു സ്വീറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ

    റവ വച്ച് ഇത് പോലെ ഒരു സ്വീറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ

    റവ വച്ച് ഇത് പോലെ ഒരു സ്വീറ്റ് കഴിച്ചിട്ടുണ്ടോ

    ചേരുവകൾ

    റവ – 1 കപ്പ്‌

    തേങ്ങ – അര കപ്പ്‌

    പാൽ – മുക്കാൽ കപ്പ്‌

    നെയ്യ് – 2 ടീസ്പൂൺ

    ഏലയ്ക പൊടി – അര ടീസ്പൂൺ

    ശർക്കര – 1 കപ്പ്‌

    വെള്ളം – കാൽ കപ്പ്‌

    കശുവണ്ടി

    ഉണക്ക മുന്തിരി

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കുക അതിൽ റവ ചേർത്ത് 3- 4 മിനിറ്റ് ചെറിയ തീയിൽ വച്ച് വറുക്കുക.
    റവ ഒരു പാത്രത്തിലേക്കു മാറ്റുക അതിൽ തേങ്ങ ചെറു ചൂട് പാൽ എന്നിവ ചേർത്ത് യോജിപ്പിച്ചു 15 മിനിറ്റ് അടച്ചു വയ്ക്കുക. ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ വറുത്തു മാറ്റി വയ്ക്കുക.ഒരു കപ്പ്‌ ശർക്കര കാൽ കപ്പ്‌ വെള്ളത്തിൽ പാവ് ഉണ്ടാകുക. ഇതിൽ ഏലയ്ക പൊടിയും റവ കൂടും ചേർത്ത് 3 മിനിറ്റ് ഇളക്കി വേവിക്കുക ഉണക്ക മുന്തിരി കശുവണ്ടി എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം വാങ്ങി വയ്കാം.. തേങ്ങ കശുവണ്ടി ഉണക്ക മുന്തിരി വച്ച് അലങ്കരിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്വീറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്രിസ്തുമസിന് ശർക്കര കൊണ്ട് വട്ടയപ്പം ഉണ്ടാക്കിയാലോ

    ക്രിസ്തുമസിന് ശർക്കര കൊണ്ട് വട്ടയപ്പം ഉണ്ടാക്കിയാലോ

    ക്രിസ്തുമസിന് ശർക്കര കൊണ്ട് വട്ടയപ്പം ഉണ്ടാക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 1 കപ്പ് പച്ചരി ആണ് വേണ്ടത്. അരി നന്നായി കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. 6 മണിക്കൂർ കഴിഞ്ഞ് വെള്ളം കളഞ്ഞു മിക്സി ജാറിലേക്ക് ഇട്ടു 3/4 കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കണം. 150 gm ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് അലിയിച്ചു എടുക്കണം. അലിയിച്ചതിന് ശേഷം തണുക്കാൻ വെക്കുക. അരച്ച മാവിൽ 1/2 കപ്പ് തേങ്ങ ,1/2 കപ്പ് ചോറ് ചേർത്ത് അരയ്ക്കുക. അതിലേക്ക് അരിച്ച് വെച്ച ശർക്കര ചേർത്ത് അരച്ച് എടുക്കണം. അതിലേക്ക് 1 tsp ബേകിങ് സോഡ ചേർത്ത് 1 മണിക്കൂർ വെക്കുക. അതിനു ശേഷം ഇളക്കി സ്റ്റീൽ പാത്രത്തിൽ എണ്ണ തേച്ചു മാവ് ഒഴിച്ചു 20 മിൻ ആവിയിൽ വേവിക്കുക. ആവിയിൽ നിന്ന് എടുത്ത് ചൂട് മാറിയതിനു ശേഷം കട്ട് ചെയ്തു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വട്ടയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കോൺ ഫ്ലാക്സ് വച്ച് വെറും 2മിനിറ്റ് കൊണ്ട് ഒരു കിടിലൻ മിക്സ്ചർ

    കോൺ ഫ്ലാക്സ് വച്ച് വെറും 2മിനിറ്റ് കൊണ്ട് ഒരു കിടിലൻ മിക്സ്ചർ

    കോൺഫ്ലേക്‌സ്‌ വച്ച് വെറും 2 മിനുട്ട് കൊണ്ട് ഒരു കിടിലൻ മിക്സ്ചർ

    ചേരുവകൾ

    കോൺഫ്ലേക്‌സ്‌ – 100 ഗ്രാം

    പൊട്ടുകടല – 2 ടീസ്പൂൺ

    കപ്പലണ്ടി – 2 ടീസ്പൂൺ

    വെളുത്തുള്ളി – 5 അല്ലി

    കറിവേപ്പില

    മുളകുപൊടി – അര
    ടീസ്പൂൺ

    കായം – കാൽ ടീസ്പൂൺ

    എണ്ണ – 2 ടീസ്പൂൺ

    ഉപ്പ്

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി അതിൽ പൊട്ടുകടല, കപ്പലണ്ടി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വറുത്തു മാറ്റിവയ്കാം .ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി അതിൽ കോൺഫ്ലേക്‌സ്‌ ഒന്ന് വറുക്കുക. ഇനി അതിൽ മുളകുപൊടി, കായം, ഉപ്പ് എന്നിവ ചേർക്കുക. നേരുത്തെ വറുത്തു മാറ്റി വച്ചിരിക്കുന്നത് കൂടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഗ്യാസ് ഓഫ്‌ ചെയ്യാം.മിക്സ്ചർ തയ്യാർ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിക്സ്ചർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇത്ര എളുപ്പത്തിൽ പ്ലം കേക്ക് ഉണ്ടാക്കിയിട്ടുണ്ടോ|ക്രിസ്മസ് സ്പെഷ്യൽ പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കൂ

    ഇത്ര എളുപ്പത്തിൽ പ്ലം കേക്ക് ഉണ്ടാക്കിയിട്ടുണ്ടോ|ക്രിസ്മസ് സ്പെഷ്യൽ പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കൂ

    ഇത്ര എളുപ്പത്തിൽ പ്ലം കേക്ക് ഉണ്ടാക്കിയിട്ടുണ്ടോ|ക്രിസ്മസ് സ്പെഷ്യൽ പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കൂ

    ഡ്രൈഫ്രൂട്ട്സ് സോക്ക് ചെയ്യാതെ ആൽക്കഹോൾ ചേർക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന പ്ലം കേക്ക്

    ചേരുവകൾ

    മൈദ രണ്ട് കപ്പ്

    ബേക്കിംഗ് സോഡ അര ടീസ്പൂൺ

    ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ

    മുട്ട 4 എണ്ണം

    പഞ്ചസാര ഒരു കപ്പ്

    ഓയിൽ അര കപ്പ്

    ഡ്രൈഫ്രൂട്ട്സ് ഒന്നര കപ്പ്

    പട്ട ഗ്രാമ്പൂ ഏലയ്ക്ക പൊടിച്ചത് അര ടീസ്പൂൺ

    കാരമൽ സിറപ്പ്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വിറക് അടുപ്പിൽ 10 പേർക്കുള്ള കുഴിമന്തി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    വിറക് അടുപ്പിൽ 10 പേർക്കുള്ള കുഴിമന്തി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    വിറക് അടുപ്പിൽ 10 പേർക്കുള്ള കുഴിമന്തി

    ചേരുവകൾ

    1.2 kg ബസ്മതി അരി കുതിർത്തിയത്

    2.ചിക്കൻ 5kg

    3.മാഗ്ഗി cubes 5-6

    4.ഉണക്കനാരങ്ങ

    5.കാശ്മീരി ചില്ലി പൗഡർ 3 – 4 tblspn

    6.കുരുമുളക് പൊടി 1tspn

    7.ഗരംമസാല പൊടി 1 tspn

    8.സൺഫ്ലവർ ഓയിൽ 50gm

    9.സവാള 1 അരിഞ്ഞത്

    10.ക്യാപ്‌സികം 1 അരിഞ്ഞത്

    11.പച്ചമുളക് 6 കീറിയത്

    12.മന്തി മസാല 1 tbspn

    13.ഏലക്ക 8 -10 എണ്ണം

    14.കറുകപട്ട 3 വലുത്

    15.കുരുമുളക് 1 tbspn

    16.Hot water

    ഉണ്ടാക്കുന്ന വിധം

    അരി ഒരു മണിക്കൂർ കുതിർത്തു വയ്ക്കുക.ചിക്കനിൽ 3, 5,6,7,8 ചേരുവകൾ കുഴച്ചു 15, മിനിറ്റ് ഫ്രിഡ്ജിൽ marinate ചെയ്തു വയ്ക്കുക.അടുപ്പിൽ ഉരുളി ചൂടാക്കിട്ട് ചിക്കൻ ചെറിയ രീതിയിൽ fry ചെയ്തു എടുക്കുക. ആ ഓയിലിൽ തന്ന 9,10,11,13,14,15 ചേരുവകൾ വഴറ്റി എടുക്കുക. അതിലേക് ചിക്കൻ പൊരിച്ചത് ഇട്ട് വേവാൻ ഉള്ള ചൂട് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ചിക്കൻ കോരി എടുത്തിട്ട് അരി വേവാൻ ഉള്ള വെള്ളം കൂടി ഒഴിച്ച് തിളപ്പിച്ചതിനു ശേഷം അരി ഇടുക.. അരി വെന്തു കഴിയുമ്പോൾ വാങ്ങിവയ്ക്കുക. ഒരു പാത്രത്തിൽ കുറച്ചു ഓയിൽ ഒഴിച്ച് ചിക്കൻ ഇട്ടതിനു ശേഷം അരിമുകളിൽ ദം ചെയ്യുക. ഒരു പാത്രത്തിൽ തീ കനൽ എടുത്ത് ഓയിൽ ഒഴിച്ച് ചോറിന്റെ നടുക്കിൽ കുഴി ഉണ്ടാക്കി വച്ചു മൂടി വയ്ക്കുക. കുഴി മന്തി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുഴിമന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyHomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബിരിയാണി ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കി നോക്കു

    ബിരിയാണി ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കി നോക്കു

    ബിരിയാണി ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കി നോക്കു. പണി എളുപ്പം കിടിലൻ tasteഉം 😋😋വീണ്ടും വീണ്ടും കഴിച്ചുകൊണ്ടിരുക്കും😀😀

    STEP 1 : മസാല പേസ്റ്റിനുള്ള ചേരുവകൾ

    വെളുത്തുള്ളിഅല്ലി -12

    ഇഞ്ചി -2 കഷണങ്ങൾ

    പച്ചമുളക്- 6

    ഗരം മസാല -2 ടീസ്പൂൺ

    മുളകുപൊടി -2 ടീസ്പൂൺ

    മഞ്ഞൾപ്പൊടി 1 ടീസ്പൂൺ

    കറുവപ്പട്ട ഒരു ചെറിയ കഷണം

    ഏലം 3 കായ്കൾ

    പെരുംജീരകം- 1/2 ടീസ്പൂൺ

    ഗ്രാമ്പൂ -3

    കശുവണ്ടി -12

    തേങ്ങ കഷണങ്ങൾ -4

    മല്ലിയില – ഒരു പിടി

    പുതിനയില- 10-12 ഇലകൾ

    Chicken 1kg

    2-3TBSP വെള്ളം ഉപയോഗിച്ച് എല്ലാ ചേരുവകളും നന്നായി അരയ്ക്കുക. ഇപ്പോൾ ഒരു നാരങ്ങ നീരും 1.5 ടീസ്പൂൺ
    ഉപ്പും ചേർക്കുക. ഈ പേസ്റ്റിനൊപ്പം 200 ഗ്രാം തൈരും 1tbsp നെയ്യും ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് 30minute മാറ്റി വയ്ക്കുക fridgeൽ.ഇനി അരിഞ്ഞ നാല് സവാള കുറച്ച് കശുവണ്ടിയും വറുത്തെടുക്കുക.

    Step2 : masala preparation
    ഇനി ചട്ടിയിൽ 2 സ്പൂൺ ഓയിലും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ചൂടാക്കുക. ഒരു ബേ ഇല, ഒരു ചെറിയ സ്റ്റിക്ക് കറുവാപ്പട്ട 2-3 ഗ്രാമ്പൂ, 1/4 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് വറുക്കുക. ഇതിലേയ്ക്ക് ഒരു ചെറിയ തക്കാളിയും ചേർക്കുക. വഴറ്റുക. ഇനി ചിക്കൻ, വറുത്ത സവാള (പകുതി ഭാഗം) ചേർക്കുക ) തേർത്ത് ലിഡ് അടച്ച് കുറഞ്ഞ തീയിൽ 15 minute വേവിക്കുക കുറച്ച് കുരുമുളക് പൊടി (1/2tsp), ഉപ്പ്, മല്ലിയില, പുതിന, കറിവേപ്പില എന്നിവ ചേർക്കുക.

    STEP 3 :cooking rice and dum
    2 കപ്പ് basmati അരി 30 മിനിറ്റ് കുതർത്തുക.
    ഒരു പാത്രം ചൂടാക്കി കുറച്ച് എണ്ണ ചേർക്കുക 2 ബേ ഇലകൾ, കുറച്ച് കുരുമുളക്, കുറച്ച് ഏലകായ്കൾ, 1/4 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ ജീരകം എന്നിവ ചേർക്കുക.ആവശ്യത്തിന് വെള്ളം ഒഴിക്കുക, ഞാൻ അരി ഊറ്റി എടുക്കാണ് ചെയുന്നെ. 2-3tbsp ഉപ്പ് ചേർക്കുക, വെള്ളം തിളപ്പിക്കുമ്പോൾ അരി ചേർത്ത് 80% വരെ വേവിക്കണം ഇനി അരി ഊറ്റി എടുക്കുക .

    ഇപ്പോൾ കുറച്ച് നെയ്യ് dum ചെയ്യുന്ന പാത്രത്തിൽ ഒഴിക്കുക.ആദ്യത്തെlayer ചിക്കൻ ചേർക്കുക ഇനി ചോറ് ചേർക്കുക. മുകളിൽ വറുത്തസവാള, മല്ലി, പുതിനയില എന്നിവ ഇടുക. ആവർത്തിക്കുക
    വറുത്ത കശുവണ്ടിപരിപ്പ്,സവാള, പുതിന, മല്ലിയില എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. മുകളിൽ കുറച്ച് നെയ്യ് ചേർത്ത് മൂടി വച്ച് 10 മിനിറ്റ് കുറഞ്ഞ തീയിൽdum ചെയ്യുക.Salad, അച്ചാർ, പപ്പാഡ് എന്നിവ ഉപയോഗിച്ച് ചിക്കൻ ബിരിയാണി വിളമ്പുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിയൊന്നും അരക്കാതെ പഞ്ഞിപോലത്തെ നെയ്യപ്പം ഉണ്ടാക്കി നോക്കൂ

    അരിയൊന്നും അരക്കാതെ പഞ്ഞിപോലത്തെ നെയ്യപ്പം ഉണ്ടാക്കി നോക്കൂ

    ഇൻസ്റ്റന്റ് നെയ്യപ്പം

    ചേരുവകൾ

    അരിപൊടി -1 കപ്പ്‌ (വറുത്തത് )

    മൈദ -1/4 കപ്പ്‌

    റവ – 4 ടേബിൾസ്പൂൺ

    ശർക്കര -2 അച്ച്

    തേങ്ങാ കൊത്ത് – കാൽ കപ്പ്‌

    എള്ള് – 1/4 ടീസ്പൂൺ

    സോഡാ പൊടി – 1/4 ടീസ്പൂൺ

    ഓയിൽ – വറുക്കാൻ ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    തയാറാക്കുന്നവിധം

    അരിപ്പൊടിയും, മൈദയും, ശർക്കരയും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം.ശേഷം ഓയിലിൽ വറുത്തുകൊരാം. നല്ല രുചിയുള്ള നെയ്യപ്പം തയാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ്യപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.