ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് കോണ് ഫ്‌ളോ ർ, മൈദ, കുരുമുളക് പൊടി, മുളക്‌പൊടി, ഉപ്പ് എല്ലാം ചേർത്ത് മിക്സ് ചെയ്തതിനു ശേഷം പത്തു മിനിറ്റ് മാറ്റി വച്ചതിനു ശേഷം വറുത്തെടുക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ഇട്ടു വഴറ്റുക. അതിനു ശേഷം സവാള, കാപ്സി ക്കം, ഇട്ടു വഴറ്റുക. സോസുകൾ എല്ലാം ചേർത്ത് ഇളക്കി വറുത്തു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇട്ട് നന്നായി യോജിപ്പിക്കുക. ചില്ലി പൊട്ടറ്റോ റെഡി.ചപ്പാത്തി, ഫ്രൈഡ് റൈസിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചില്ലി പൊട്ടറ്റോ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി||Afghani Chicken||
സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി ഉണ്ടാക്കാം..
അഫ്‌ഘാനി ചിക്കൻ ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ ..ചപ്പാത്തി, പൊറാട്ട, നെയ്‌ച്ചോർ, വെള്ളപ്പം ഇതിലേക്ക് ഒക്കെ അടിപൊളി കോമ്പിനേഷൻ ആയിട്ടുള്ള ഈ ക്രീമി ചിക്കൻ കറി ഈസി ആയിട്ട് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ..
ആദ്യം ഒരു അരപ്പ് ഉണ്ടാക്കണം..അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു കഷ്ണം ഇഞ്ചി, പത്തു ഇരുപത് വെളുത്തുള്ളി, കാൽ കപ്പ് അണ്ടിപരിപ്പ്,രണ്ട് ടേബിൾ സ്പൂൺ കസൂരി മേത്തി, ഒരു കപ്പ് തീരെ പുളി ഇല്ലാത്ത കട്ട തൈരിൽ നിന്നും രണ്ടു ടേബിൾ സ്പൂൺ തൈര് ഇത്രയും ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കാം..
ഇനി ചെറിയ പീസ് ആക്കി കട്ട് ചെയ്ത ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം ഒക്കെ നല്ല പോലെ വാർത്തു വെച്ചതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കാം.പിന്നേ ആവിശ്യത്തിന് ഉപ്പ്,അര ടേബിൾ സ്പൂൺ ഗരം മസാല പൊടി, എരിവിന് അനുസരിച്ചു കുരുമുളക് പൊടി, അര ടേബിൾ സ്പൂൺ നല്ല ജീരകം പൊടിച്ചത്, ഒന്നര ടേബിൾ സ്പൂൺ നാരങ്ങാനീര് അരക്കാതെ മാറ്റി വെച്ച ബാക്കിയുള്ള തൈര് ഇത്രയും ചേർത്ത് നല്ല പോലെ കൈ കൊണ്ട് ഒന്ന് മിക്സ് ആക്കാം..ഇത് ഒരു അര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം..
ഇനി ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച് ഓയിൽ നന്നായി ചൂട് ആയി വന്നാൽ അര ടേബിൾ സ്പൂൺ നല്ല ജീരകം ചേർക്കാം.. ഇത് നന്നായി മൂത്തു വന്നാൽ മേരിനെറ്റ് ചെയ്ത് വെച്ചിരിക്കുന്ന ചിക്കൻ അതിന്റെ അരപ്പോട് കൂടെ തന്നെ മുഴുവൻ ആയി ചേർത്ത് കൊടുക്കാം.. ഇത് ഇനി 5 മിനിറ്റ് നന്നായി വഴറ്റാം..
ചിക്കൻ ഓയിലിൽ 5 മിനിറ്റ് നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് വളരെ കുറച്ചു മാത്രം ഓയിൽ ഒഴിച ഒരു ചെറിയ ബൗൾ വെച്ച് കൊടുക്കാം..ഇതിലേക്ക് ഒരു ചാർകോൾ കത്തിച്ചു കനൽ ആക്കിയത് വെക്കാം..എന്നിട്ട് അപ്പൊ തന്നെ മൂടി വെക്കാം.. ഒരു മൂന്ന് നാല് മിനിറ്റ് അങ്ങനെ വെച്ചതിനു ശേഷം മൂടി തുറന്നു ബൗൾ എടുത്ത് മാറ്റാം.. ഇത് ഇനി രണ്ടു മൂന്നു മിനിറ്റ് കൂടെ തിളപ്പിച്ച് ഇതിലെ ഗ്രേവി ഒന്ന് കുറുക്കി എടുക്കാം..
കറി ചെറുതായി ഒന്ന് കുറുകി വന്നാൽ കുറച്ചു ഫ്രഷ് ക്രീം അല്ലെങ്കിൽ തീക്ക് ക്രീം ചേർക്കാം..
ഇനി രണ്ടു മിനിറ്റ് കൂടെ ഹൈ ഫ്‌ളൈമിൽ നന്നായി ഒന്ന് തിളപ്പിച്ചതിന് ശേഷം ഗ്രേവി നന്നായി കുറുകി സെറ്റ് ആയി വന്നാൽ ലാസ്റ്റ് ആയിട്ട് കുറച്ചു കൂടെ ഗരം മസാല പൊടിയും, കുരുമുളക് പൊടിയും, കുറച്ചു പച്ചമുളകും മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് തീ ഓഫാക്കാം..ചൂട് ചെറുതായി ഒന്ന് ആറിയാൽ വിളമ്പാം…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Instant coffee powder – 1/2 tsp + 2 tsp ഇളം ചൂട് വെള്ളം ചേർത്തു മിക്സ് ചെയ്തു വക്കുക.
ചെറി സിറപ്പ് :
പഞ്ചസാര
വെള്ളം
ചെറി
എല്ലാം കൂടി തിളപ്പിച്ചെടുക്കുക.
ഫ്രോസ്റ്റിങ് :
വിപ്പിംഗ് ക്രീം – 1 1/2 cup
ഡാർക്ക് ചോക്ലേറ്റ്
* ഒരു ബൗൾന് മുകളിനായിട്ടു അരിപ്പ വച്ചു അതിലേക്കു മൈദ, കൊക്കോപൗഡർ, പാൽപ്പൊടി, ബേക്കിംഗ് പൌഡർ, ബേക്കിംഗ് സോഡാ ഇട്ടു അരിച്ചെടുത്തു മാറ്റി വക്കുക.
* വേറൊരു ബൗൾ എടുത്ത് പഞ്ചസാര, എണ്ണ, മിക്സ് ചെയ്ത ശേഷം അതിലേക്കു പാൽ, മിക്സ് ചെയ്ത കോഫി, വനില്ല എസ്സെൻസ് ചേർത്തു മിക്സ് ചെയ്യുക.
* ഇനി നേരത്തെ മിക്സ് ചെയ്തു വച്ച മൈദ കുറച്ചു കുറച്ചായി ഇതിലേക്ക് ചെയ്തു മിക്സ് ചെയ്ത ശേഷം അവസാനമായി വിനാഗിരി ചേർത്തു ഒന്നും കൂടി മിക്സ് ചെയ്യുക
* നേരത്തെ ഗ്രീൻ ലീഫ് വെച്ച് കെട്ടി ലക്കി ബാറ്റർ ഒഴിച്ചു കൊടുക്കുക.
എന്നിട്ട് നന്നായിട്ട് ടാപ്പ് ചെയ്യണം.
* ഇനി നേരത്തെ പത്ത് മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത് വച്ച പാത്രത്തിലേക്ക് ടിൻ ഇറക്കിവെക്കുക. എന്നിട്ട്35 to 40 mns ലോ ടു മീഡിയം ഫ്ളയിം ഇൽ ബേക്ക് ചെയ്തെടുക്കുക.
*കേക്ക് ലയേഴ്‌സ് ആയി മുറിച്ചു ആദ്യത്തെ ലയേറിലേക്കു ചെറി സിറപ്പ് ഒഴിച്ച് വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തു അതിലേക്കു ചെറി, ഡാർക്ക് ചോക്ലേറ്റ് ഇട്ടു അടുത്ത ലയർ വക്കുക….
ഞാൻ ഇത്തവണ 2 കേക്ക് ഉണ്ടാക്കി നാല് ലയേറായി മുറിച് rectangle shapeil രണ്ട് ലയർ ആയി വച്ചു…..
*കേക്ക് മുഴുവനായി വിപ്പിംഗ് ക്രീം കൊണ്ടലങ്കരിച്ച ഇഷ്ടമുള്ള ഡിസൈൻ ചെയ്ത് എടുക്കാം…..
* നന്നായി തണുപ്പിച്ചെടുത്ത ശേഷം മുറിച്ചു സെർവ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ആദ്യം കുമ്പളങ്ങ ചെയുതായി അരിഞ്ഞു ഒരു പാനിലേക്കിടുക അതിലേക്കു 1 tsp മുളകുപൊടി 1/4 tsp മഞ്ഞൾ പൊടി എരിവിനനുസരിച്ചു പച്ചമുളക് ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക
ഒരു മിക്സിയുടെ ജാരിലേക്കു 1/2 cup തേങ്ങയും 1/4 tsp ചെറിയ ജീരകവും 2 അല്ലി വെളുത്തുള്ളിയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക
കുമ്പളങ്ങ വെന്തു കഴിഞ്ഞാൽ അരപ്പുച്ചേർത്തു രണ്ടു മിനുറ്റ് തിളപ്പിക്കുക അതിലേക്കു 1/2 ലിറ്റർ തൈര് മിക്സിയിൽ ഉടച്ചു ചേർത്ത് ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യാം തിളപ്പിക്കരുത്
ഇനി ഒരു പാനിൽ എണ്ണയോഴിച്ചു ചൂടാവുമ്പോൾ 1/2 tsp കടുകും 1/4 tsp ഉലുവയും ചേർത്ത് പൊട്ടി വരുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും 1/4 tsp മുളകുപൊടിയിൻ ചേർത്ത് മോരുകറിയിലേക്കൊഴിച്ചാൽ അടിപൊളി ഒഴിച്ചു കറി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുമ്പളങ്ങ മോരു കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ചെറുപയർ പുഴുങ്ങി എടുത്തു അതിൽ 1 കപ്പ് തേങ്ങയും 2 അച്ചു ശർക്കരയും 2 ബ്രഡ് പൊടിയും ഇട്ടു ചൂടാക്കി എടുക്കുക. ഇനി ഇതു ചെറിയ ബോൾസ് ആക്കി ഉരുട്ടി ബ്രഡ് പൊടിയിൽ ഇട്ടു ഒന്നു ഉരുട്ടി എടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്വീറ്റ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ബീഫ് ഇങ്ങനെ ഉണ്ടാക്കി നോക്കു, ഉറപ്പായും പിന്നെ ഒരു പീസ് പോലും ബാക്കി ഉണ്ടാവില്ല….
ചേരുവകൾ :
മാരിനേറ്റിനായി:
ബീഫ് – 1/2 കിലോ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മല്ലിപൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കറിവേപ്പില – ആവശ്യാനുസരണം
ഉപ്പ് – 1 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്
മസാലയ്ക്ക്:
കോഡട്ട മുലക് – 6 എണ്ണം
ഉണങ്ങിയ ചുവന്ന മുളക് – 6 എണ്ണം
ഇഞ്ചി – 1 1/2 ടേബിൾസ്പൂൺ
വെളുത്തുള്ളി – 1 1/2 ടേബിൾസ്പൂൺ
ചെറിയ ഉള്ളി – 10 എണ്ണം
കറിവേപ്പില – ആവശ്യാനുസരണം
സവാള – 4 (വലുത്)
നാരങ്ങ നീര് – ഒന്നിന്റെ ജ്യൂസ് .
മല്ലിപൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
പച്ചമുളക് – 2
കെച്ചപ്പ് – 2 ടീസ്പൂൺ
മല്ലിയില – ആവശ്യാനുസരണം
മസാല തയാറാക്കിയ ശേഷം , പൊരിച്ചു വെച്ച ബീഫ് ചേർക്കുക. പോറട്ട, ചപ്പാത്തി അല്ലെങ്കിൽ നെയ്യ് ചോറിനൊപ്പം കഴിക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
മുട്ടയുണ്ടോ കയ്യിൽ ചായ തിളക്കുമ്പോഴേക്കും പലഹാരം റെഡി
(വീഡിയോ മുഴുവൻ കാണാൻ ലിങ്ക് open ചെയ്യൂ…👇)
ആവശ്യമുള്ള സാധനങ്ങൾ
മുട്ട 5
മൈദ പൊടി മൂന്നു ടേബിൾ സ്പൂൺ
ബ്രഡ് ക്രമംസ് 3 ടേബിൾ സ്പൂണ്
മുളകുപൊടി-അര ടീസ്പൂൺ
ഗരം മസാല കാൽടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് പുഴുങ്ങിയ മുട്ട മഞ്ഞ കളഞ്ഞു ചെറുതായി കട്ട് ചെയ്യുക.
മുകളിൽ പറഞ്ഞ മുട്ട ഒഴികെയുള്ളവ നന്നായി മിക്സ് ആക്കി എടുക്കുക അതിലേക്ക് രണ്ടു മുട്ടവെള്ള വിട്ടുകൊടുക്കുക. ഒന്നുകൂടി നന്നായി മിക്സ് ആക്കുക. ഇതിലേക്ക് കട്ട് ചെയ്ത് വെച്ച മുട്ടവെള്ള ഇട്ടുകൊടുത്തു ചെറിയ ബോൾ സാക്കി എണ്ണയിൽ ഫ്രൈ ചെയ്യുക. മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ചു കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി മൂപ്പിച്ചെടുക്കുക. ലേക്ക് ഒരു ടീസ്പൂൺ സോസ് ഒഴിക്കുക. ശേഷം നമ്മുടെ ബോൾ സ് ഇതിലേക്ക് മി ക്സ് ആക്കുക. മല്ലിയില ചേർക്കുക. ശേഷം ഇറക്കി വയ്ക്കാം. നമ്മുടെ egg ഇവിടെ റെഡിയായി… മുഴുവൻ വീഡിയോ 👇
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Priya’s Pepper Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.