വളരെ സിംപിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് :

മൈദ – 1 vupp

കൊക്കോ പൗഡർ – 2 t sp

പാൽപ്പൊടി – 2 tbsp

ബേക്കിങ് പൗഡർ – 1 tsp

ബേക്കിങ് സോഡാ – 1/2 tsp

പൊടിച്ച പഞ്ചസാര – 1/2 cup

പാൽ – 1 cup

എണ്ണ – 1/4 cup

വനില എസൻസ് – 1 tsp

വിനാഗിരി – 1 tsp

Instant coffee powder – 1/2 tsp + 2 tsp ഇളം ചൂട് വെള്ളം ചേർത്തു മിക്സ്‌ ചെയ്തു വക്കുക.

ചെറി സിറപ്പ് :

പഞ്ചസാര

വെള്ളം

ചെറി

എല്ലാം കൂടി തിളപ്പിച്ചെടുക്കുക.

ഫ്രോസ്റ്റിങ് :

വിപ്പിംഗ് ക്രീം – 1 1/2 cup

ഡാർക്ക്‌ ചോക്ലേറ്റ്

* ഒരു ബൗൾന് മുകളിനായിട്ടു അരിപ്പ വച്ചു അതിലേക്കു മൈദ, കൊക്കോപൗഡർ, പാൽപ്പൊടി, ബേക്കിംഗ് പൌഡർ, ബേക്കിംഗ് സോഡാ ഇട്ടു അരിച്ചെടുത്തു മാറ്റി വക്കുക.
* വേറൊരു ബൗൾ എടുത്ത് പഞ്ചസാര, എണ്ണ, മിക്സ്‌ ചെയ്ത ശേഷം അതിലേക്കു പാൽ, മിക്സ്‌ ചെയ്ത കോഫി, വനില്ല എസ്സെൻസ് ചേർത്തു മിക്സ്‌ ചെയ്യുക.
* ഇനി നേരത്തെ മിക്സ്‌ ചെയ്തു വച്ച മൈദ കുറച്ചു കുറച്ചായി ഇതിലേക്ക് ചെയ്തു മിക്സ്‌ ചെയ്ത ശേഷം അവസാനമായി വിനാഗിരി ചേർത്തു ഒന്നും കൂടി മിക്സ്‌ ചെയ്യുക
* നേരത്തെ ഗ്രീൻ ലീഫ് വെച്ച് കെട്ടി ലക്കി ബാറ്റർ ഒഴിച്ചു കൊടുക്കുക.
എന്നിട്ട് നന്നായിട്ട് ടാപ്പ് ചെയ്യണം.
* ഇനി നേരത്തെ പത്ത് മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത് വച്ച പാത്രത്തിലേക്ക് ടിൻ ഇറക്കിവെക്കുക. എന്നിട്ട്35 to 40 mns ലോ ടു മീഡിയം ഫ്ളയിം ഇൽ ബേക്ക് ചെയ്തെടുക്കുക.

*കേക്ക് ലയേഴ്‌സ് ആയി മുറിച്ചു ആദ്യത്തെ ലയേറിലേക്കു ചെറി സിറപ്പ് ഒഴിച്ച് വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തു അതിലേക്കു ചെറി, ഡാർക്ക്‌ ചോക്ലേറ്റ് ഇട്ടു അടുത്ത ലയർ വക്കുക….
ഞാൻ ഇത്തവണ 2 കേക്ക് ഉണ്ടാക്കി നാല് ലയേറായി മുറിച് rectangle shapeil രണ്ട് ലയർ ആയി വച്ചു…..
*കേക്ക് മുഴുവനായി വിപ്പിംഗ് ക്രീം കൊണ്ടലങ്കരിച്ച ഇഷ്ടമുള്ള ഡിസൈൻ ചെയ്ത് എടുക്കാം…..
* നന്നായി തണുപ്പിച്ചെടുത്ത ശേഷം മുറിച്ചു സെർവ് ചെയ്യാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.