Blog

  • ഓർമ്മകൾ ഉണർത്തും ഗോതമ്പു ഓട്ടട ഉണ്ടാക്കി നോക്കൂ.

    ഓർമ്മകൾ ഉണർത്തും ഗോതമ്പു ഓട്ടട ഉണ്ടാക്കി നോക്കൂ.

    ആദ്യം 1 1/2 cup ഗോതമ്പു ഒരുബൗളിൽ ഇട്ടു അതിലേക്കു ആവശ്യത്തിന് ഉപ്പും 1 കപ്പ് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക ഇലയിൽ പരത്തിയെടുക്കാൻ പാകത്തിന് കുഴച്ചെടുത്താൽ മതി.ഇനി ഒരുപാനില് ഒരു തേങ്ങ ചിരകിയതും മധുരത്തിനനുസരിച്ചു ശർക്കരയും 1/4 tsp എലക്കപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വയ്ക്കുക.ഒരു വാഴയിലയിൽ ഒരു സ്പൂൺ മാവ് ഇട്ടു കനം കുറച്ചു പരത്തുക അതിലേക്കു ഫില്ലിംഗ് വച്ചു മടക്കുക.ഒരുപാൻ ചൂടായി വരുമ്പോൾ അതിലേക്കു വച്ചു തിരിച്ചും മറിച്ചും ഇട്ടു നന്നായി മൊരിഞ്ഞു വരുമ്പോൾ ഓട്ടട പാനിൽ നിന്നും മാറ്റാം ഇതുപോലെ ബാക്കി ഓട്ടടയും റെഡി ആക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓട്ടട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മത്തിക്ക് വേപ്പിലയിൽ ബെഡ് ഒരുക്കിയാൽ..ഒന്നും പറയാനില്ല 😋😋👌👌

    മത്തിക്ക് വേപ്പിലയിൽ ബെഡ് ഒരുക്കിയാൽ..ഒന്നും പറയാനില്ല 😋😋👌👌

    മത്തിയേ.. നീ തീർന്നെടാ തീർന്നു|| മത്തിക്ക് വേപ്പിലയിൽ ബെഡ് ഒരുക്കിയാൽ..ഒന്നും പറയാനില്ല

    മത്തി -4 വലുത്

    വേപ്പില – ആവശ്യത്തിന്

    മുളക് പൊടി – 1 tsp

    മഞ്ഞൾ പൊടി – 1/4 tsp

    കുരുമുളക് പൊടി – 1/4 tsp

    വാളൻ പുളി – ഒരു നെല്ലിക്കാ വലുപ്പം
    ഒരു മൺചട്ടിയിൽ നിറയെ വേപ്പില നിരത്തി വെച്ച് അതിൽ മത്തി നിരത്തിയതിനു ശേഷം ബാക്കിയുള്ള ചേരുവകൾ ഒക്കെ ചേർത്ത് തിളപ്പിക്കുക… മറിച്ചിട്ടതിന് ശേഷം കുറച്ച് നേരം കൂടി തിളപ്പിച്ച്‌ പച്ച വെളിച്ചെണ്ണ യും വേപ്പില യും മുകളിൽ തൂവി എടുക്കുക….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 10 min കൊണ്ടു ചോറിന് കൂട്ടാൻ 2 വിഭവങ്ങൾ

    വെറും 10 min കൊണ്ടു ചോറിന് കൂട്ടാൻ 2 വിഭവങ്ങൾ

    വെറും 10 min കൊണ്ടു ചോറിന് കൂട്ടാൻ 2 വിഭവങ്ങൾ. ഉണ്ടാക്കാൻ വേണ്ടി കായ മുളക് , വെളുത്തുള്ളി എന്നിവ ചുട്ടു എടുക്കണം. ആദ്യം കായ മുളക് തീയിൽ വെച്ച് ഒന്ന് ചുട്ടു എടുക്കാം . 4 വെളുത്തുള്ളി ചുട്ടു എടുക്കണം. ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് തേങ്ങ 1 കപ്പ് ഇട്ടു കൊടുക്കാം. ചുട്ട വെളുത്തുള്ളി , കായ മുളക് എന്നിവ ചേർക്കുക . ഒരു ചെറിയ കഷ്ണം പുളി , ഉപ്പ് , 1 tsp മുളക് പൊടി എന്നിവ ചേർത്ത് അരച്ച് എടുക്കാം. ചമ്മന്തി റെഡി. അടുത്തതായി വേണ്ടത് 1 സവോള വട്ടത്തിൽ അരിഞ്ഞത് അതിലേക്ക് 1 പച്ചമുളക് കട്ട് ചെയ്ത് ചേർക്കുക. കുറച്ച് മുളക് പൊടി , കുറച്ച് കുരുമുളക് പൊടിച്ചത് , ഉപ്പ് , ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചോറിൻ്റെ കൂടെ കഴിക്കാൻ അടിപൊളി ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കൂട്ടാൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ശുദ്ധമായ നെയ്യ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

    ശുദ്ധമായ നെയ്യ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

    നെയ്യ് ഇനി വീട്ടിൽ ഉണ്ടാക്കാം :

    ചേരുവകൾ :

    ബട്ടർ 500 ഗ്രാം

    കറിവേപ്പില 5ഇതൾ

    തയ്യാറാക്കുന്ന വിധം :

    ചുവടു കട്ടിയുള്ള പാത്രത്തിൽ 500ഗ്രാം ബട്ടർ ഇട്ടുകൊടുത്തു അലിയിച്ചെടുക്കണം. ലോ ഫ്ലാമെയിൽ ആണ് ചെയ്യുക. ബട്ടർ അലിഞ്ഞുവരുമ്പോ പതഞ്ഞു വരണത് കാണാം. ഇടക്കൊന്നു ഇളക്കി കൊടുക്കാം.
    ഉപ്പ് ഇല്ലാത്ത ബട്ടർ വേണം എടുക്കാൻ. അപ്പോൾ കേടാവാതെ കുറെ കാലം ഇരിക്കും. തിള വന്നശേഷം താഴെക്ക് അഴുക്കുകൾ എല്ലാം നന്നായി അടിയും. മുകളിൽ കളർ മാറുകയും നല്ല ഒരു മണം വരികയും ചെയ്യും. അപ്പോളാണ് തീ ഓഫാക്കുക. ഓഫാക്കിയ ശേഷം മാത്രം കറിവേപ്പില ചേർക്കുക. എന്നിട്ടു ഒരു അരിപ്പ വെച്ച് അരിച്ചെടുക്കുക. ചൂടാറിയ ശേഷം അടച്ചു വെക്കാം.2മണിക്കൂർ കഴിയുമ്പോ നെയ്യ് കട്ടി ആവുന്നത് കാണാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ്യ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മീൻ ഇങ്ങനെ പൊരിച്ചു നോക്കിട്ടുണ്ടോ നല്ല ടേസ്റ്റ് ആണ്

    മീൻ ഇങ്ങനെ പൊരിച്ചു നോക്കിട്ടുണ്ടോ നല്ല ടേസ്റ്റ് ആണ്

    മീൻ ഇങ്ങനെ പൊരിച്ചു നോക്കിട്ടുണ്ടോ നല്ല ടേസ്റ്റ് ആണ്

    മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക

    ഒരു പാത്രത്തിൽ 2 tbsp മുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും 1 tsp കുരുമുളകുപൊടിയും 1/4 tsp കായപൊടിയും ആവശ്യത്തിന് ഉപ്പും 2 tsp വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക അതിലേക്കു മീൻ ചേർത്ത് മസാല നന്നായി തേച്ചു. പിടിപ്പിക്കുകഎന്നിട്ട് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
    ഒരു മണിക്കൂറിനു ശേഷം ഒരു പാനിൽ എണ്ണയോഴിച്ചു ചൂടാവുമ്പോൾ മീന്റെ കഷ്ണങ്ങൾ ചേർത്ത് തിരിച്ചും മറിച്ചും ഇട്ടു നന്നായി fry ചെയ്തെടുത്താൽ ഫിഷ് fry ready.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അയലമീൻ വറുത്തത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മീൻ മസാല പാസ്ത  അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    മീൻ മസാല പാസ്ത അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    മീൻ മസാല പാസ്ത

    പാസ്തയും മീനും ചേരുമ്പോൾ ഒരു നല്ല കോമ്പിനേഷനാണ്.. ഇതിലേക്ക് ഏതു മീൻ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.. അതും വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാം.

    ആദ്യം തന്നെ നമുക്ക് പാസ്ത വേവിച്ചെടുക്കാം.
    പാസ്ത കുറച്ചധികം വെള്ളം വെച്ച് ഉപ്പ് ചേർത്ത് വേവിച്ചെടുക്കണം. അഞ്ച് കപ്പ് പാസ്തയാണ് ഞാനിവിടെ എടുത്തിട്ടുള്ളത്.

    ഇനി മീൻ മസാല ഉണ്ടാക്കാം.
    ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക, ശേഷം ഒരു സവാള അരിഞ്ഞതും ഒരു പച്ചമുളക് അരിഞ്ഞതും ഇട്ടു കൊടുക്കാം. ഇത് നന്നായി വാടി വരുമ്പോൾ ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞതും ചേർത്തു കൊടുക്കാം. നന്നായി വാടി വരുമ്പോൾ നമുക്ക് ഇതിലേക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം. കുരുമുളകുപൊടി-2 ടീസ്പൂൺ, ഗരംമസാലപ്പൊടി അര ടീസ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, കാശ്മീരി മുളകുപൊടി അര ടീസ്പൂൺ, പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ… ഇതൊക്കെ ചേർത്ത് നന്നായി മസാല മിക്സ് ചെയ്യുക.. ചൂടായി വരുമ്പോൾ ഇതിലേക്ക് മീൻ വേവിച്ചത് ചേർത്തു കൊടുക്കാം. ( ദശ കട്ടിയുള്ള ഏതു മീൻ വേണമെങ്കിൽ വീട്ടിലേക്ക് ഉപയോഗിക്കാം..

    മീൻ പൊരിച്ച മുള്ള് മാറ്റി ഉപയോഗിക്കാം, അതുപോലെ കുറച്ചു മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ച് മുള്ള് മാറ്റിയെടുക്കാം) ഇനി ഈ മീൻ ചേർത്തതിനുശേഷം മസാല നന്നായി മിക്സ് ചെയ്തു കുറച്ചുനേരം മൂടിവെച്ച് വേവിക്കുക.. ഇ മസാലയ്ക്ക് ആവശ്യമായ ഉപ്പുചേർത്ത് കൊടുക്കാൻ മറക്കരുത്. ഇനി നമുക്ക് വേവിച്ച് ഊറ്റിവെച്ച പാസ്ത ചേർത്തു കൊടുക്കാം.. പാസ്തയും മസാലയും നന്നായി മിക്സ് ചെയ്തു, ഇതിലേക്ക് നമുക്ക് ഒരു ടേബിൾസ്പൂൺ ടൊമാറ്റോ സോസ് ഒരു ടേബിൾ സ്പൂൺ സോയാസോസും ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഒന്നും മൂടിവെച്ച് വേവിക്കാം.. ഒരു ഒത്തിരി ഇഷ്ടമാണെങ്കിൽ നമുക്ക് കുറച്ച് ഇടിച്ച മുളക് ചേർത്തു കൊടുക്കാം. അവസാനമായിട്ട് ഇതിലേക്ക് ക്യാപ്സികം അരിഞ്ഞതും, കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്തു കൊടുക്കാം.. നമ്മുടെ അടിപൊളി ടേസ്റ്റി ഫിഷ് ചില്ലി മസാല പാസ്ത റെഡിയായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ മസാല പാസ്ത ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സേമിയ ഉപ്മാ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഒരു പാനിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച് ഒരു കപ്പ്‌ സേമിയ കളർ മാറാതെ ചെറുതായി വറുക്കുക . എന്നിട്ട് 3 കപ്പ് വെള്ളം ഉപ്പും ചേർത്ത് തിളപ്പിച്ച്‌ സേമിയ അതിലേക്കിട്ട് 5 മിനിറ്റ് വേവിച് വെള്ളം മാറ്റി എടുക്കുക . ഒരു പാനിൽ 3സ്‌പൂൺ എണ്ണ ഒഴിച്ച് അതിലേക്ക്, 1/2സ്പൂൺ കടുക് അര സ്പൂൺ ഉഴുന്ന് , ഇഞ്ചി അരിഞ്ഞത് 1/2സ്പൂൺ . ചെറുതായി അരിഞ്ഞ ഉള്ളി രണ്ട് സ്പൂൺ ചേർത്ത് roast ചെയ്തതിലേക്ക് പച്ച കപ്പലണ്ടി 6-7എണ്ണം ചേർത്ത് ഒന്ന് മൂപ്പിക്കുക ഇനി ഇതിലേക്ക് ആവശ്യത്തിന് പച്ചമുളക് അരിഞ്ഞത്, വറ്റൽ മുളക് ഒരെണ്ണം , ചിരകിയ തേങ്ങ 3-4സ്പൂൺ, അല്‌പം മഞ്ഞൾപൊടി ചേർത്ത് ഇളക്കി നന്നയി ചൂടായതിലേക്ക് വേവിച്ച സേമിയ കൂടി ചേർത്തിളക്കി രണ്ട് മിനിറ്റ് അടച്ചു വെച്ച് വേവിച്ചതിലേക്ക് ആവശ്യമെങ്കിൽ മല്ലിയില, കറിവേപ്പില ചേർത്ത് ചൂടോടെ ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ ഉപ്മാ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.