നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കിയാലോ കൂടെ കുട്ടികളെ പഠിപ്പിക്കാൻ അച്ഛന്റെ ശ്രമവും
ചേരുവകൾ :
ഷുഗർ 4 ടേബിൾ സ്പൂൺ
കോൾഡ് വാട്ടർ 2 ഗ്ലാസ്
ബീറ്റ്റൂട്ട് ചെറിയ കഷ്ണം
ലെമൺ 1 കുരു കളഞ്ഞത്
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിൽ വെള്ളം ഷുഗർ ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നന്നായി ഷുഗർ അലിയുന്ന വരെ അരക്കുക. എന്നിട്ടു കുരു കളഞ്ഞ ലെമൺ ചെറുതാക്കി അരിഞ്ഞതും ചേർത്ത് ജസ്റ്റ് ഒന്നു അടിച്ചെടുക്കുക. അതിനു ശേഷം അരിച്ചെടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാരങ്ങാ വെള്ളം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ചിക്കൻ സ്റ്റ്യൂ ഉണ്ടാക്കിയാലോ. അപ്പത്തിനും , പുട്ടിനും കൂടെ കഴിക്കാൻ അടിപൊളി ആണ്. പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 1 സവോള ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റി എടുക്കാം. അതിലേക്ക് 1 tsp ഇഞ്ചി ,2 പച്ച മുളക് ചെറുതായി കട്ട് ചെയ്ത, കറിവേപ്പില, 1 ഉരുള കിഴങ്ങ് , കാൽ കഷ്ണം ക്യാരറ്റ് എന്നിവ ചേർത്ത് നന്നായി വഴററുക. വഴറ്റി എടുക്കുമ്പോൾ അടിക്ക് പിടിക്കാതെ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. പാകത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക .
സ്റ്റൗ ഓഫ് ആക്കി വഴറ്റി വെച്ചത് കുക്കറിൽ ഇട്ടു കൊടുക്കുക. ചിക്കൻ കൂടി ചേർത്ത് 1/2 കപ്പ് ഇളം ചൂടുവെള്ളം ഒഴിച്ച് കൊടുക്കാം. 2 വിസിൽ വരുന്ന വരെ വേവിക്കുക. അതിനു ശേഷം ഒരു പാനിലേക് വേവിച്ച് വെച്ച കൂട്ട് മാറ്റി അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ 3/4 കപ്പ് ഒഴിച്ച് തിളപ്പിച്ച് എടുക്കണം. 1/2 tsp ഗരം മസാലപ്പൊടി ചേർത്ത് കറി കുറുകി വരുമ്പോൾ 1/4 കപ്പ് ഒന്നാം പാൽ കൂടി ചേർത്ത് ഇളക്കി കറി അടുപ്പിൽ നിന്നും വാങ്ങി വെക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ സ്റ്റ്യൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഈസി & ഹെൽത്തി മയോന്നൈസ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.. അതും 2 മിനിറ്റ് മതി..
മയോന്നൈസ് എല്ലാരും ഉണ്ടാക്കും… എന്നാൽ അത് ഒട്ടും ഹെൽത്തി അല്ലാത്ത രീതിയിൽ ആണ് കൂടുതലും ഉണ്ടാക്കുന്നത്. ഇവിടെ വളരെ ഹെൽത്തി ആയിട്ടും എളുപ്പത്തിലും ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം 🤗
ഉരുളകിഴങ്ങ് പുഴുങ്ങിയതും 2 വെളുത്തുള്ളിയും ഒന്ന് ആദ്യം മിക്സിയിൽ അരച്ചെടുക്കണം.. ശേഷം 2 മുട്ടയുടെ വെള്ളയും കുറച്ച് ഓയിലും (സൺഫ്ലവർ ഓയിൽ ഒരു ഒലിവ് ഓയിൽ) ചേർത്ത് മിക്സിയിൽ അടിക്കണം.. പിന്നെ പാകത്തിന് ഉപ്പും നാരങ്ങ നീരും ചേർക്കണം..വീണ്ടും വീണ്ടും അടിച്ച് മയോന്നൈസ് ന്റെ കട്ടിയിൽ പേസ്റ്റ് ആക്കി എടുക്കാം.. നല്ല ഹെൽത്തി & ടേസ്റ്റി മയോ ഇ വിടെ റെഡി ആയിട്ടുണ്ട് ട്ടോ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മയോന്നൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
വഴുതനങ്ങ ഇഷ്ടമില്ലാത്തവർക്കും ഇങ്ങനെ വച്ചാൽ ഇഷ്ട്ടമാവും/വഴുതനങ്ങ മെഴുക്കുപുരട്ടി
വഴുതനങ്ങ ചെറുതായി അരിഞ്ഞു ഉപ്പുവെള്ളത്തിൽ 10 മിനിറ്റ് വയ്ക്കുക അതിനു ശേഷം നാലഞ്ചു പ്രാവശ്യം കഴുകി വെള്ളം കളഞ്ഞു വയ്ക്കുക അതിലേക്കു 1/4 tsp മഞ്ഞൾ പൊടിയും 1 tsp വീതം മുളകുപൊടിയും കുരുമുളക് പൊടിയും 1/4 tsp ഗരം മസാല പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് 15 മിനിട്ട് വയ്ക്കുക
ഒരുപാനില് വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ 10 ചെറിയ ഉള്ളിയിൻ 8 അല്ലി വെളുത്തുള്ളിയിം കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക അതിലേക്കു മസാല പുരട്ടി വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് നന്നായി മിക്സ് ചെയ്തു 3 മിനിറ്റ് വേവിക്കുക അതിനു ശേഷം തുറന്നു വച്ചു നന്നായി റോസ്റ്റ് ചെയ്യുക 1 tbsp വിനാഗിരിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം അടിപൊളി വഴുതനങ്ങ മെഴുക്കുപുരട്ടി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വഴുതനങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ക്രീം ബൺ ഉണ്ടാക്കാൻ അറിയില്ല എന്ന് ഇനി ആരും പറയരുത്.
കുറച്ചു വെള്ളത്തിൽ ഈസ്റ്റും പഞ്ചസാരയും ഇട്ടു അലിയിച്ചു പൊങ്ങാൻ വേണ്ടി 10 മിനിറ്റ് വെക്കുക.
ഒരു പാത്രത്തിൽ 3 കപ്പ് മൈദ എടുത്തു ഉപ്പിട്ട് അതിലേക്ക് പൊങ്ങി വന്ന ഈ വെള്ളം ഒഴിച്ച് കുഴച്ചു 4 മണിക്കൂർ പൊങ്ങാൻ വെക്കണം. പൊങ്ങി വന്നു കഴിഞ്ഞാൽ ചെറിയ ബോൾസ് ആക്കി എണ്ണയിൽ പൊരിച്ചെടുക്കുക. ഇനി ബൻ തണുത്ത ശേഷം അത് മുറിച്ചു ക്രീം ഫിൽ ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രീം ബൺ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഉണ്ടാക്കുന്ന വിധം :-
ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ നന്നായി കുഴച്ച് ഒരു മണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വെക്കുക. ഏഴു മുതൽ 15 വരെയുള്ള ചേരുവകൾ ഒന്നിച്ച് മിക്സ് ചെയ്തു ഫ്രൈ ചെയ്ത സവാളയുടെ പകുതി ഭാഗം കൂടി മിക്സ് ചെയ്ത് 30 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് മിക്സ് ചെയ്തു വെച്ച ചിക്കൻ റെ കൂട്ട് അതിലേക്ക് ഇട്ട ശേ ഷം അടച്ചുവെച്ച് 20 മിനിറ്റ് നേരം വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം വെച്ച് സ്റ്റൗ കത്തിച്ച് തിളച്ചുവരുമ്പോൾ 17 മുതൽ 21 വരെയുള്ള ചേരുവകൾ ചേർത്ത് മുക്കാൽഭാഗം അരി
വേവിച്ച് ഊറ്റി വെക്കുക. മൈദ മാവ് നന്നായി വട്ടത്തിൽ ഒരു ഷീറ്റ് പോലെ പരത്തി ഒരു പാനിൽ കുറച്ചു ഓയിൽ പുരട്ടി കറുത്ത എള്ള് വിതറിയശേഷം മീതെ പരത്തി വെച്ച് ഷീറ്റ് നിവർത്തി ഇടുക. സൈഡിൽ ഒക്കെ കുറച്ച് ഓയിൽ പുരട്ടി ബിരിയാണി സെറ്റ് ചെയ്യുന്നത് പോലെ സെറ്റ് ചെയ്യുക. എല്ലാ വശവും നന്നായി മേലോട്ട് ക്ലോസ് ചെയ്തു ഒട്ടിച്ച ശേഷം കുറച്ചു ഓയിൽ പുരട്ടി പാൻ സ്റ്റൗ വിൽ വെച്ച് 10 മിനിറ്റ് നേരം നന്നായി അടച്ചുവെച്ച് വേവിക്കുക. ശേഷം തുറന്ന് മറ്റൊരു പാനിലേക്ക് കമിഴ്ത്തി ഇട്ടു മൂന്നോ നാലോ മിനിറ്റ് വേവിക്കുക. നല്ല ടേസ്റ്റ് ആയിട്ടുള്ള പർദ്ദ & ബൺ ബിരിയാണി റെഡിയായി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പർദ്ദ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
പാവയ്ക്കാ കനം കുറച്ചു അരിഞ്ഞെടുക്കുക .അരിഞ്ഞെടുത്ത പാവക്കയില്ലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ,ഒരു ടീസ്പൂൺ മുളക് പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്തു എടുക്കുക .ഒരു പാൻ ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് പാവയ്ക്കാ ചേർത്ത് കൊടുത്തു ഒന്ന് വഴറ്റി ഡ്രൈ ആക്കി എടുക്കണം (ഇങ്ങനെ ചെയ്യുന്നത് പാവക്കയുടെ കയ്പു കുറയ്ക്കാനാണ് )ഡ്രൈ ആയ പാവയ്ക്കാ പാനിൽ നിന്നും കോരി മാറ്റാം .അതെ പാനിലേക്കു കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് കൊടുക്കുക .വെളിച്ചെണ്ണ ചൂടായാൽ തേങ്ങാ കൊത്തു ചേർത്ത് ഫ്രൈ ചെയ്യുക .തേങ്ങാ കൊത്തു ഫ്രൈ ആയാൽ ഇതില്ലേക്ക് ചെറിയ ഉള്ളി ,പച്ചമുളക്,കറി വേപ്പില എന്നിവ ചേർത്ത് ഒന്ന് വഴറ്റുക .ഈ സമയത്തു കുറച്ചു ഉപ്പു കൂടി ചേർത്ത് വഴറ്റിയാൽ വേഗം വഴന്നു കിട്ടും .ഉള്ളി വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി,മല്ലിപൊടി,മുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക .പൊടികളുടെ പച്ചമണം മാറിയാൽ തക്കാളി കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .
തക്കാളി വേഗം വഴന്നു സോഫ്റ്റ് ആകാൻ കുറച്ചു ചൂടുവെള്ളം കൂടി ഒഴിച്ചു മിക്സ് ചെയ്തു പാൻ അടച്ചു വെച്ച് വേവിക്കാം .പാനിന്റെ മൂടി മാറ്റിയ ശേഷം പാവയ്ക്കാ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഒന്ന് യോജിപ്പിക്കണം .ഇനി നമുക്ക് രണ്ടാം പാൽ ചേർത്ത് കൊടുക്കാം പാൽ ചേർത്താൽ ഒന്ന് ഇളക്കി കൊടുക്കണം (പാൽ പിരിഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെ പതുക്കെ ഇളക്കി കൊടുക്കുന്നത് )പാൽ തിളച്ചു വരുമ്പോൾ ഉപ്പു നോക്കി ആവശ്യത്തിന് ചേർത്ത് കൊടുക്കാം .ഗ്രേവി എല്ലാം പാകത്തിനായാൽ ഒന്നാം പാൽ കൂടി ചേർത്ത് തിള വരുമ്പോൾ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി ഒരു ചെറിയ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കുക .കടുക് പൊട്ടിയാൽ വറ്റൽ മുളകും ,കറി വേപ്പിലയും ചേർത്ത് ഒന്ന് മൂത്തു വരുമ്പോൾ പാവയ്ക്കാ കറിയില്ലേക്ക് ഇത് ചേർത്ത് കൊടുക്കാം .അപ്പോൾ നമ്മുടെ ടേസ്റ്റി ആയ പാവയ്ക്കാ പാൽ കറി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാവക്ക പാൽ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.