Blog

  • ചെറുപഴം ഉണ്ടെങ്കിൽ 10 mnsil സൂപ്പറ് നാലുമണി പലഹാരം

    ചെറുപഴം ഉണ്ടെങ്കിൽ 10 mnsil സൂപ്പറ് നാലുമണി പലഹാരം

    ബനാന ബോൾസ് :

    പഴം – 3

    പഞ്ചസാര – 1/2 cup

    മൈദ – 1 cup

    തേങ്ങ – 3 tbsp

    ഏലക്കാപൊടി – oru നുള്ള്

    ബേക്കിംഗ് സോഡാ – 1/4 tsp വറുക്കാനാവശ്യമായ എണ്ണ

    മിക്സി ജാർ എടുത്ത് അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി പൊടിച്ചെടുക്കുക അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച പഴം ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക, ഈ ബാറ്റർ ഒഴിക്കുക. ശേഷം അതിലേക്ക് മൈദാ, തേങ്ങ, ഏലക്കപൊടി ഇട്ടിട്ട് വെള്ളമില്ലാതെ നന്നായിട്ട് മിക്സ് ചെയ്യാം. ശേഷം ബേക്കിംഗ് സോഡയും ഇട്ടിട്ട് വീണ്ടും ഒന്നുകൂടെ മിക്സ് ചെയ്യാം. എന്നിട്ട് ചെറിയ ബോൾസ് ആയിട്ട് ഉരുട്ടിയെടുത്ത് ശേഷം ചൂടായ എണ്ണയിൽ ഇട്ടു വറുത്ത് കോരി എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന ബോൾസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എളുപ്പത്തിൽ നല്ല മണവും ടേസ്റ്റും ഉള്ള ബിരിയാണി ചോറ് തയ്യാറാക്കുന്ന വിധം

    എളുപ്പത്തിൽ നല്ല മണവും ടേസ്റ്റും ഉള്ള ബിരിയാണി ചോറ് തയ്യാറാക്കുന്ന വിധം

    ആദ്യം 4 കപ്പ്‌ കൈമ അരി നന്നായി കഴുകി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം drain ചെയ്തു മാറ്റിവയ്ക്കുക.

    ഒരുപാനില് 2 tsp നെയ്യും 2 tbsp സൺഫ്ലവർ ഓയിലും ചേർത്ത് ചൂടായി വരുമ്പോൾ 2 പട്ട 2 bayleaf 4 ഗ്രാമ്പൂ 4 ഏലക്ക എന്നിവ ചേർക്കുക അതിലേക്കു 2 സവാള ചേർത്ത് നന്നായി മൊരിഞ്ഞു വരുന്ന വരെ വഴറ്റുക 1 tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക 2 തക്കാളി അരിഞ്ഞതും 2 പച്ചമുളകും 1 കപ്പ് ക്യാരറ്റ് അരിഞ്ഞതും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു 5 മിനിറ്റ് മൂടി വച്ചു വേവിക്കുക.

    അതിലേക്കു 2 tsp ഗരം മസാല പൊടിയും ഒരുപിടി പുതിനായിലയും ഒരുപിടി മല്ലിയിലയും 2 തണ്ട് കറിവേപ്പിലയും 1 നാരങ്ങ പിഴിഞ്ഞ് അതിന്റെ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

    4 കപ്പ് റൈസിനു 7 കപ്പ്‌ വെള്ളം ആണ് ചേർക്കേണ്ടത് വെള്ളം ചേർത്ത് നന്നായി thilacha ശേഷം അരി ചേർത്ത് മിക്സ് ചെയ്തു മൂടി വയ്ക്കുക തിളച്ചു വരും വരെ തീ കൂടി വയ്ക്കുക തിളച്ച ശേഷം തീ നന്നായി കുറച്ചു 5 മിനിറ്റ് മൂടി വച്ചു വേവിക്കുക അതിനുശേഷം തുറന്നു നന്നായി ഒന്നിളക്കി തീ ഓഫ്‌ ചെയ്തു വീണ്ടും മൂടി വയ്ക്കുക 5 മിനുറ്റിനു ശേഷം നല്ല മണവും ടേസ്റ്റും ഉള്ള ബിരിയാണി ചോറ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പുപൊടികൊണ്ടു സോഫ്റ്റ് വെള്ളേപ്പം

    ഗോതമ്പുപൊടികൊണ്ടു സോഫ്റ്റ് വെള്ളേപ്പം

    ചേരുവകൾ

    • ഗോതമ്പ് പൊടി – രണ്ടേകാൽ കപ്പ്

    • അവൽ – അര കപ്പ്

    • നാളികേരം ചിരകിയത് – ഒരു കപ്പ്

    • യീസ്റ്റ് – 1 ടീസ്പൂൺ

    • പഞ്ചസാര -ആവശ്യത്തിന്

    • ഉപ്പ് -ആവശ്യത്തിന്

    • വെള്ളം -ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    അവൽ ഒന്ന് കഴുകി എടുക്കുക .ഇനി മിക്സിയുടെ ഒരു ജാറില്ലേക്ക് ഗോതമ്പ് പൊടി,അവൽ,നാളികേരം ചിരകിയത്,യീസ്റ്റ്,പഞ്ചസാര,ഉപ്പ്,ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക .ഈ ബാറ്റെർ ഒരു വലിയ ബൗളിൽ ഒഴിച്ച് 8 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക .8 മണിക്കൂർ കഴിഞ്ഞു ബാറ്റെർ ഒന്ന് മിക്സ് ചെയ്യുക . ഒരു അപ്പ ചട്ടി ചൂടാക്കി ബാറ്റെർ രണ്ടു കയിൽ ചട്ടിയിൽ ഒഴിച്ച് ഒന്ന് ചുറ്റിച്ചു കൊടുക്കുക .ഈ സമയം ഫ്‌ളൈയിം ഹൈ ആക്കി വെക്കണം അപ്പത്തിൽ ഹോൾസ്‌ വന്നു തുടങ്ങിയാൽ അപ്പം മൂടി വെക്കണം ഒപ്പം ഫ്‌ളൈയിം താഴ്ത്തി കൊടുക്കുകയും വേണം .കുറച്ചു സമയം കഴിഞ്ഞാൽ മൂടി മാറ്റി നോക്കാം അപ്പം വെന്താൽ ചട്ടിയുടെ ചുറ്റിലും നിന്നും അപ്പം തന്നെ വിട്ടു വരും അപ്പോൾ അപ്പം ചട്ടിയിൽ നിന്നും എടുത്തു മാറ്റം .അപ്പോൾ നമ്മുടെ സോഫ്റ്റ് ആയ ഗോതമ്പു വെള്ളേപ്പം തയ്യാർ …

    തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെള്ളേപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഐസ്ക്രീമിൻറെറ ടേസ്റ്റിൽ ഒരു അടിപൊളി സ്പാനിഷ് ഡിലൈറ്റ് കേക്ക്

    ഐസ്ക്രീമിൻറെറ ടേസ്റ്റിൽ ഒരു അടിപൊളി സ്പാനിഷ് ഡിലൈറ്റ് കേക്ക്

    ഇനി ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി സ്പാനിഷ് ഡിലൈറ്റ് കേക്ക്.ഉറപ്പായും ഉണ്ടാക്കി നോക്കണേ..അത്ര ടേസ്റ്റി ആണ്

    ചേരുവകൾ

    മൈദ അര കപ്പ്

    കൊക്കോ പൗഡർ 2 ടേബിൾസ്പൂൺ

    മുട്ട 2 എണ്ണം

    ഓയിൽ കാൽ കപ്പ്

    പഞ്ചസാര അര കപ്പ്

    വാനില എസ്സൻസ്

    ബൂസ്ററ് 4 പായ്ക്കറ്റ്

    വിപ്പിംങ് ക്രീം ഒന്നര കപ്പ്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പാനിഷ് ഡിലൈറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10മിനുട്ടിൽ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം

    10മിനുട്ടിൽ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം

    എത്ര കഴിച്ചാലും മതിവരാത്ത കുട്ടിനെ തയ്യാറാക്കാൻ വെറും 10 മിനിറ്റിൽ.. വീട്ടുകാർക്കും വിരുന്നുകാർക്ക് മുന്നിൽ സ്റ്റാർ ആവാൻ ഈ പുഡ്ഡിങ് മാത്രം മതി

    ആവശ്യമുള്ള സാധനങ്ങൾ

    മുട്ട-1

    ബ്രെഡ്-6കഷ്ണം

    പാൽ-2+ 1/2 കപ്പ്‌

    പഞ്ചസാര-ആവശ്യത്തിന്

    വാനില എസ്സെൻസ്-1tsp

    കസ്റ്റർഡ്‌ പൗഡർ-2tbsp

    തയ്യാറാകുന്ന വിധം

    ഒരു മിക്സിടെ ജാറിലേക്ക് 6 കഷ്ണം ബ്രെഡും 1/2കപ്പ്‌ പാലും 1 മുട്ടയും 1tsp വാനില എസ്സെൻസും ആവശ്യത്തിന് പഞ്ചസാരയും ഇട്ടു നല്ലവണ്ണം അടിച്ചെടുക്കുക…ശേഷം ഒരു പത്രത്തിലേക്ക് കുറച്ചു ബട്ടർ തടവി ബ്രെഡ് ബാറ്റർ മിക്സ്‌ ഇതിലേക്ക് ഒഴിച്ചുകൊടുക്കാം… ഇനിയൊരു ആവിപത്രത്തിൽ വെള്ളം വെച്ച് അതിന്റെ മേലെ ബ്രെഡ് ബാറ്റർ ഒഴിച്ച പാത്രം വെച്ച് കൊടുക്കാം ഇനി അടച്ചു വെച്ച് 8മിനുട്ട് വേവിക്കാം….8മിനിറ്റിന് ശേഷം പാത്രം തുറന്നാൽ ബ്രെഡ് പുഡ്ഡിംഗ് തയ്യാറായിട്ടുണ്ടാവും.. ഇനി ഇത് ചൂടാറാൻ മാറ്റി വെക്കാം…

    ഇനിയൊരു പാ ത്രത്തിലേക്ക് 2കപ്പ്‌ പാലും 2tbsp കസ്റ്റർഡ് പൗഡറും ആവശ്യത്തിനുള്ള പഞ്ചസാരയും ഇട്ടു കുറുക്കി എടുക്കാം…. കുറുക്കി വന്നാൽ തീ ഓഫ്‌ ചെയ്ത് മാറ്റിവെക്കാം

    ഇനി നേരത്തെ തയ്യാറാക്കിയ ബ്രെഡ് പുഡ്ഡിംഗ് മേലെ കസ്റ്റർഡ് മിക്സ്‌ ഒഴിച്ചു കൊടുക്കാം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം മേലെ സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മായമില്ലാത്ത സാമ്പാർ പൊടി ഇനി വീട്ടിൽ easy ആയി ഉണ്ടാക്കാം

    മായമില്ലാത്ത സാമ്പാർ പൊടി ഇനി വീട്ടിൽ easy ആയി ഉണ്ടാക്കാം

    ചേരുവകൾ :

    മല്ലി 6 ടേബിൾ സ്പൂൺ

    കടല പരിപ്പു 2ടേബിൾ സ്പൂൺ

    തുവര പരിപ്പു 2 ടേബിൾ സ്പൂൺ

    ഉലുവ 2ടീ സ്പൂൺ

    മഞ്ഞൾ പൊടി 1 ടീ സ്പൂൺ

    മുളക് പൊടി 2ടേബിൾ സ്പൂൺ

    കായം 1 ടേബിൾ സ്പൂൺ

    വറ്റൽ മുളക് 10

    പച്ചരി 2ടേബിൾ സ്പൂൺ

    കറി വേപ്പില

    തയ്യാറാക്കുന്ന വിധം :

    പൊടികൾ ഒഴിച്ച് ബാക്കി എല്ലാം ചുവടു കട്ടിയുള്ള ഒരു പാനിൽ തീ കുറച്ചു വച്ചു വറുക്കുക. ഓയിൽ വേണ്ട. ശേഷം പൊടികൾ എല്ലാം കൂടി ചേർത്ത് ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക. എന്നിട്ടു വെള്ളമയം ഇല്ലാത്ത പാത്രത്തിൽ ഇട്ടു അടച്ചു വെക്കാം.4മാസം വരെ കേടാവാതെ സൂക്ഷിച്ചു വെക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ പൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇടിയപ്പം കൊണ്ട്  ചിക്കൻ ചീസ് ബോൾസ് ഉണ്ടാക്കിയാലോ

    ഇടിയപ്പം കൊണ്ട് ചിക്കൻ ചീസ് ബോൾസ് ഉണ്ടാക്കിയാലോ

    രാവിലെ ഉണ്ടാക്കിയ ഇടിയപ്പം ബാക്കി വന്നാൽ വൈകുന്നേരം ചീസ് ബോൾസ്.ഉണ്ടാക്കാം.ആദ്യം ഇടിയപ്പം കൈകൊണ്ടു ഒന്ന് പൊട്ടിച്ചിടുക.ശേഷം അതിലേക്കു അരിഞ്ഞു വെച്ച സവാള,വെളുത്തുള്ളി,മല്ലിയില ചേർത്തികൊടുക്കുക.പിന്നെ ഇതിലേക്ക് മഞ്ഞളും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വേവിച്ച ചിക്കൻ പിച്ചിയിടുക.പിന്നീട്‌ പൊടികളായ ചാറ്റ്മസാല,കുരുമുളകുപൊടി,ഉണക്കമുളക് ക്രഷ് ചെയ്തത് എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ടുകൊടുക്കുക.പിന്നെ 1tblspn ടോമാറ്റോസോസും ഒഴിച്ചുകൊടുക്കാം.എന്നിട്ടു കൈകൊണ്ടു നന്നായി ഓയിലും ചേർത്ത് കുഴച്ചെടുക്കാം.ശേഷം കയ്യിൽ ഓയിൽ പുരട്ടി ഒന്ന് കയ്യിൽ വെച്ച്തന്നെ പരത്തിയെടുത്തു സെന്ററിൽ മൊസാരല്ല ചീസ് വെച്ചുകൊടുത്തു ഉരുട്ടിയെടുക്കുക.ഇതുപോലെ എല്ലാം ഉരുട്ടിയെടുത്തു മുട്ട അടിച്ചതിലും ബ്രഡ് ക്രമ്പസിലും മുക്കിയെടുത്തു ഫ്രൈ ചെയ്യാം..എല്ലാം ഇത്പോലെ ചെയ്തെടുക്കാം..ഇടിയപ്പംചിക്കൻ ചീസ് ബോൾസ് റെഡി..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചീസ് ബോൾസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.