Blog

  • സാധാരണ ഉണ്ടാക്കുന്നതിൽനിന്നും വ്യത്യാസമായി കപ്പ ബിരിയാണി ഉണ്ടാക്കാം

    സാധാരണ ഉണ്ടാക്കുന്നതിൽനിന്നും വ്യത്യാസമായി കപ്പ ബിരിയാണി ഉണ്ടാക്കാം

    സാധാരണ ഉണ്ടാക്കുന്നതിൽനിന്നും വ്യത്യാസമായി കപ്പ ബിരിയാണി ഉണ്ടാക്കാം

    ആദ്യം 1Kg എല്ലോടുകൂടിയ ബീഫ് എടുത്തു കുക്കറിലേക്കു ഇടുക.ഇതിലേക്ക് മഞ്ഞൾപൊടി,മുളകുപൊടി,കുരുമുളകുപൊടി,മല്ലിപൊടി,ഗരമസാലപ്പൊടി,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്,കറിവേപ്പില,വെളിച്ചെണ്ണ,എന്നിവ ചേർത്ത് കൈകൊണ്ടു തിരുമ്മിയെടുത്തു കുറച്ചു വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.ഇനി കുറച്ചു ചിരകിയ തേങ്ങയും കറിവേപ്പിലയുംവെളിച്ചെണ്ണയിൽ ബ്രൗൺ കളർ ആവുന്നത് വരെ വറുത്തെടുത്തു മാറ്റിവെക്കാം.

    ശേഷം കപ്പ കഷണങ്ങളാക്കിയ 1kg (മുകളിൽ)കപ്പ വെള്ളത്തിലേക്കിട്ടു മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് പുഴുങ്ങിയെടുക്കാം.ഇനി മസാല റെഡി ആക്കം.അതിനായി വലിയ1 സവാള,കുറച്ചധികം ചുവന്നുള്ളി എന്നിവ വെളിച്ചെണ്ണയിൽ വഴറ്റിയെടുക്കുക.എന്നിട്ടു കുറച്ചു മഞ്ഞൾപൊടി,മുളകുപൊടി,ഗരംമസാല,പെരുംജീരകം പൊടി,എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.ശേഷം വേവിച്ച ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.മല്ലിയിലയും ചേർത്തുകൊടുക്കാം.ശേഷം കപ്പ വേവിച്ചതും ചേർത്ത് കുഴഞ്ഞ പരുവത്തിലാക്കിയെടുക്കുക.അവസാനം വറുത്ത തേങ്ങയും ചേർത്തുകൊടുത്താൽ നല്ല flavourum ടേസ്റ്റും ആണ്. മുകളിൽ കുറച്ചു പച്ചവെളിച്ചെണ്ണയും ഒഴിച്ചുകൊടുക്കാം.കപ്പ ബിരിയാണി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന വട ഉണ്ടാക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന വട ഉണ്ടാക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 2 കപ്പ് ഉഴുന്ന് ഒരു പാത്രത്തിൽ എടുത്ത് കഴുകി കുറച്ച് വെള്ളം ഒഴിച്ച് 1 മണിക്കൂർ നേരം കുതിർത്ത് വെക്കുക. അതിനു ശേഷം വെള്ളം നന്നായി കളഞ്ഞ് ഒരു മിക്സി ജാർ ഇട്ടു അരച്ച് എടുക്കുക. 3 tbsp വെളളം കൂടി അരച്ച് എടുക്കണം. അത് ഒരു പാത്രത്തിൽ മാറ്റി വെക്കുക. കൈ വെച്ച് മിക്സ് ചെയ്യുക. അതിനു ശേഷം 1/4 കപ്പ് അരിപൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. 3 മണിക്കൂർ നേരത്തേക്ക് ഇതൊന്നുനടച്ച് വെക്കണം. അതിനു ശേഷം ചെറുതായി കട്ട് ചെയ്ത ഉള്ളി , ഇഞ്ചി , പച്ച മുളക് , കുരുമുളക്,ഉപ്പ് , കറിവേപ്പില എന്നിവ ചേർക്കുക. വറുത്ത് എടുക്കുമ്പോൾ കൈ വെള്ളത്തിൽ കുത്തി മാവ് ഉരുള ആക്കി അത് ഒരു തവിയുടെ മുകളിൽ വെച്ച് വിരൽ ഒന്ന് വെള്ളം നനച്ചു നടുക് ഓട്ട ആക്കാം. ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് എടുക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല സോഫ്റ്റ് കുബൂസ് ഇനി വീട്ടിലുണ്ടാക്കാം

    നല്ല സോഫ്റ്റ് കുബൂസ് ഇനി വീട്ടിലുണ്ടാക്കാം

    സോഫ്റ്റ് കുബൂസ് വീട്ടിലുണ്ടാക്കാം

    മൈദാ -2&1/4 കപ്പ്

    റവ -1 കപ്പ്

    യീസ്റ്റ് -1 tsp

    ഉപ്പ്

    പഞ്ചസാര -2 tsp

    ഒലിവ് ഓയിൽ -2 tsp

    വെള്ളം അരക്കപ്പ്

    ചെറിയ ചൂട് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റും രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്തു 10 മിനിറ്റ് നേരത്തേക്ക് അടച്ചുവയ്ക്കുക. ഒരു പാത്രത്തിൽ രണ്ടേകാൽ കപ്പ് മൈദയും ഒരു കപ്പ് റവയും എടുക്കുക അതിലോട്ടു ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.എന്നിട്ട് അതിൽ രണ്ട് ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് നന്നായി ഇളക്കി എടുക്കുക നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഈസ്റ്റ് മിശ്രിതം ചേർത്ത് ,ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് ഒരു രണ്ടു മണിക്കൂർ നേരത്തേക്ക് അടച്ചുവെച്ച് പൊങ്ങാൻ വേണ്ടി വയ്ക്കണം. രണ്ടു മണിക്കൂർ സമയം കഴിയുമ്പോഴേക്കും മാവു നന്നായി പൊങ്ങി യിട്ടുണ്ടാവും .ഈ മാവ് എടുത്ത് ഇതിൽനിന്നും ചെറിയ ബോളുകൾ ആക്കി പരത്തി എടുത്ത ചൂടായി കിടക്കുന്ന ദോശക്കല്ലിൽ വെച്ച് തിരിച്ചും മറിച്ചും ഇട്ടു കുബൂസ് ചുട്ടെടുക്കുക .പത്തിരി പോലെ നന്നായി പൊള്ളി വരും. അങ്ങനെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഹോംമേഡ് കുബൂസ് റെഡിയായിട്ടുണ്ട്. ഇത് രണ്ടായി കട്ട് ചെയ്തു ഇതിനുള്ളിൽ ഫീലിംഗ് വെച്ച് നമുക്ക് ചെറിയ ചെറിയ പോക്കറ്റ് ഷവർമകൾ ഉണ്ടാക്കാവുന്നതാണ്.നല്ല സോഫ്റ്റ് കുബൂസ് ഇനി വീട്ടിലുണ്ടാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് കുബൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 1/2 കപ്പ്‌ ചെറുപയർ പരിപ്പുണ്ടെങ്കിൽ കടയിൽപോലും കിട്ടാത്ത മുറുക്കുണ്ടാക്കാം

    1/2 കപ്പ്‌ ചെറുപയർ പരിപ്പുണ്ടെങ്കിൽ കടയിൽപോലും കിട്ടാത്ത മുറുക്കുണ്ടാക്കാം

    ചെറുപരിപ്പ് മുറുക്ക്:

    അരിപൊടി – 2 cups

    ചെറുപരിപ്പു – 1/2 cup

    ബട്ടർ – 1 tbsp

    കായപ്പൊടി – 1/2 tsp

    ജീരകം – 1/2 tsp

    ഉപ്പു

    വറുക്കാൻ ആവശ്യമുള്ള എണ്ണ

    ചെറുപരിപ്പു നന്നായി വേവിച്ചെടുക്കുക. എന്നിട്ടു നന്നായി മാഷ് ചെയ്യുക.
    ഒരു ബൗൾലേക്ക് അരിപൊടി, ബട്ടർ, കായം, ജീരകം, ഉപ്പു, ചെറുപ്പരിപ്പ് ഇട്ടു എല്ലാം കൂടി കുഴച്ചെടുക്കുക.. പിന്നീട് കുറച്ചു വെള്ളം തെളിച്ചു നല്ല സ്റ്റിഫ് ആയി സോഫ്റ്റ്‌ മാവായി എടുക്കുക.
    എണ്ണ ചൂടാക്കി മുറുക്ക് പ്രെസ്സിൽ മാവ് നിറച്ചു നേരിട്ട് എണ്ണയിൽ പിഴിഞ്ഞെടുക്കുക….. നല്ല ക്രിസ്‍പി ടേസ്റ്റി ചെറുപ്പരിപ്പ് മുറുക്ക് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപരിപ്പ് മുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ ക്രിസ്പിയും രുചികരവുമായ ഒരു ഫീഷ് ഫ്രൈ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    വളരെ ക്രിസ്പിയും രുചികരവുമായ ഒരു ഫീഷ് ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ

    വളരെ ക്രിസ്പിയും രുചികരവുമായ ഒരു ഫീഷ് ഫ്രൈ

    Fish (വലുത് ) – 3
    ഒരു Bowl – ൽ

    മുളക് പൊടി – 2 Sp

    മല്ലിപ്പൊടി – 1 Sp

    മഞ്ഞൾപ്പൊടി – 1/2 Sp

    കുരുമുളക് പൊടി – 1 Sp

    ഉലുവാപ്പൊടി – 1/2 Sp

    ജീരകപ്പൊടി – 1/2 Sp

    പച്ചമുളക് Paste – 1 Sp

    Ginger Paste. – 1 Sp

    Garlic Paste. – 1 Sp

    നാരങ്ങാനീര് – 1 Sp

    ഉപ്പ് – 1 Sp

    വെളിച്ചെണ്ണ. – 2 Sp

    ഇത്രയും, പാകത്തിന് വെള്ളം ചേർത്ത് നന്നായിട്ട് Mix ചെയ്യുക.
    മീനിൽ മസാല പുരട്ടി 15 മിനിറ്റ് വയ്ക്കുക .

    റവ. – 1 Cup

    കടലമാവ് – 1/2 Cup

    ഉപ്പ് – 1/2 Sp

    Mix ചെയ്യുക .

    മസാല പുരട്ടിയ മീൻ റവയിൽ Coat ചെയ്ത് ചൂട് എണ്ണയിൽ Fry ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫീഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അധികമുള്ള ദോശമാവുകൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരം.

    അധികമുള്ള ദോശമാവുകൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരം.

    അധികമുള്ള ദോശമാവുകൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരം. പുനുഗുലു എന്നും ഇതിന് പേരുണ്ട്. ഇത് പ്രഭാതഭക്ഷണം ആയും കഴിക്കാവുന്നതാണ്. അല്പം തേങ്ങ ചമ്മന്തി കൂടിയുണ്ടെങ്കിൽ രുചി ഏറെയാണ്.

    ചേരുവകൾ

    ദോശമാവ് 1 കപ്പ്

    റവ -കാൽ കപ്പ്

    സവാള ചെറുതായി അരിഞ്ഞത് -ഒന്ന്

    പച്ചമുളക് -2

    ഇഞ്ചി -ഒരിഞ്ചു കഷണം

    കറിവേപ്പില- ഒരു കതിർപ്പ്

    ഉപ്പ് -ആവശ്യത്തിന്

    എണ്ണ- വറുക്കാൻ ആവശ്യത്തിന്

    ദോശ മാവിൽ റവ ചേർത്ത് യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വെക്കണം.

    ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി ,കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത്
    നന്നായി ഇളക്കി 10 മിനിറ്റ് കൂടി വെക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി ഓരോ ടേബിൾസ്പൂൺ വീതം മാവ് കോരിയൊഴിച്ച് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം.രുചികരമായ ദോശമാവ് വട തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ ക്രിസ്മസിന് അടിപൊളി പ്ലം കേക്ക് വീട്ടിൽ ഉണ്ടാക്കാം അതും ബേക്കറിയിൽ കിട്ടുന്ന കേക്കി ൻറെ അതേ രുചിയിൽ  , എങ്ങനെയാണെന്ന് നോക്കാം

    ഈ ക്രിസ്മസിന് അടിപൊളി പ്ലം കേക്ക് വീട്ടിൽ ഉണ്ടാക്കാം അതും ബേക്കറിയിൽ കിട്ടുന്ന കേക്കി ൻറെ അതേ രുചിയിൽ , എങ്ങനെയാണെന്ന് നോക്കാം

    ഈ ക്രിസ്മസിന് അടിപൊളി പ്ലം കേക്ക് വീട്ടിൽ ഉണ്ടാക്കാം അതും ബേക്കറിയിൽ കിട്ടുന്ന കേക്കി ൻറെ അതേ രുചിയിൽ , എങ്ങനെയാണെന്ന് നോക്കാം

    1)മൈദ 1 1/2 cup

    2)ഷുഗർ പൗഡർ 1/2 cup

    3)ബേക്കിംഗ് പൗഡർ 1 tsp

    4)ബേക്കിംഗ് സോഡാ 1/2 tsp

    5)സ്പൈസസ് 1/2 tsp ഏലക്ക പട്ട ഗ്രാമ്പൂ ജിഞ്ചർ)

    ഡ്രൈ ഫ്രൂട്ട്സ് (ചെറി മുന്തിരി ഈന്തപ്പഴം നട്സ് )

    മുന്തിരി ജ്യൂസിൽ സോക്ക് ചെയ്യുക

    ഷുഗർ കാരമൽ അരക്കപ്പ് ഉണ്ടാക്കുക

    ഒന്നുമുതൽ അഞ്ചുവരെയുള്ള പൊടികൾ ഒന്ന് അരിച്ച് എടുക്കുക അതിനുശേഷം ഒരു പാത്രത്തിൽ 180 ഗ്രാം ബട്ടർ ബീറ്റ് ചെയ്തെടുക്കുക പഞ്ചസാര പൊടിച്ചത് ബീറ്റ് ചെയ്യുക അതിനുശേഷം മൂന്ന് മുട്ട ബീറ്റ് ചെയ്യുക നമ്മൾ അരിച്ചുവെച്ചിരിക്കുന്ന പൊടികൾ ചേർത്ത് ഇളക്കി യോജിപ്പിക്കുക ഷുഗർ കാരമൽ ചേർത്തു കൊടുക്കുക സോക്ക് ചെയ്ത ജ്യൂസ് രണ്ട് ടേബിൾസ്പൂൺ ഒഴിച്ചു കൊടുക്കുക ഡ്രൈ ഫ്രൂട്ട്സും ചേർത്ത് ബേക്ക് ചെയ്തെടുക്കുക ഇത്രയുമായാൽ അടിപൊളി പ്ലം കേക്ക് തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MY KITCHEN WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.