Blog

  • ചിക്കൻ, ബീഫ്, മട്ടൻ കറി  എന്തും ആയിക്കോട്ടെ മസാല ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ.

    ചിക്കൻ, ബീഫ്, മട്ടൻ കറി എന്തും ആയിക്കോട്ടെ മസാല ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ.

    ചിക്കൻ, ബീഫ്, മട്ടൻ കറി എന്തും ആയിക്കോട്ടെ മസാല ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..സാദാരണ ഉണ്ടാക്കുന്ന മസാലയുടെ ഒരേ ചേരുവകൾ വെച്ച് തന്നെ, എന്നാൽ എന്നും ഉണ്ടാക്കുന്ന രീതിയിൽ നിന്നും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തിയ ഈ മസാല കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണൂ

    ആദ്യം ഒരു പാത്രം ചൂടാക്കാൻ വെച്ചത്തിലേക്ക് ഓയിൽ ഒഴിച് ചൂടായാൽ ഒരു ടേബിൾ സ്പൂൺ നല്ല ജീരകം ചേർക്കാം.. ജീരകം ഒന്ന് മൂത്തു വന്നാൽ രണ്ടു വലിയ സബോള മിക്സിയിൽ ഇട്ട് ചതച്ചത് ചേർത്ത് കൊടുക്കാം.. സബോള നല്ലൊരു ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ വഴന്ന് വന്നാൽ ഒരു കിലോ മട്ടൺ ചേർക്കാം…ഒപ്പം തന്നെ കറിയിലേക്ക് ആവിശ്യതിനുള്ള ഉപ്പും ചേർത്ത് കൊടുക്കാം.. നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം 5 മിനിറ്റ് നേരം മൂടി വെക്കാം..അതിന് ശേഷം മട്ടൻ ലേക്ക് 4 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുത് ഒന്ന് കൂടെ നല്ല പോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കാം..

    ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം നന്നായി മാറിയാൽ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി, കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ മല്ലി പൊടി, രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി ഇത്രയും ചേർത്ത് നല്ല പോലെ മൂത്തു വന്നാൽ നാല് തക്കാളി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുത് തക്കാളി നന്നായി വെന്ത് വരുന്നത് വരെ മൂടി വെച്ച് വേവിക്കാം..

    തക്കാളി നല്ല പോലെ വെന്ത് ഉടഞ്ഞു വന്നാൽ ഇതിലേക്ക് മട്ടൻ വേവാനുള്ള രണ്ട് കപ്പ് വെള്ളം ചേർക്കാം.നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇത്‌ മൂടി വെച്ച് 15 20 മിനിറ്റ് നേരം വേവിക്കാം

    ഇടയ്ക്ക് മൂടി തുറന്നു ഒന്ന് ഇളക്കി കൊടുക്കാം മട്ടൻ ഒരു 80 ശതമാനം വെന്തു വന്നാൽ മൂടി തുറന്നു വെച്ച് വെള്ളം വറ്റിച്ചു ഗ്രേവി ഒന്ന് കുറുക്കി എടുക്കാം.. മട്ടൻ നല്ല പോലെ വെന്ത് ഗ്രേവി ഒക്കെ നന്നായി കുറുകി വന്നാൽ കാൽ ടീസ്പൂൺ കൂടെ ഗരം മസാല പൊടി, കുറച്ചു മല്ലിയിലയും എരിവിന് അനുസരിച്ചു പച്ചമുളകും രണ്ടു ടേബിൾ സ്പൂൺ കസൂരി മേത്തി കൂടെ ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കി കൊടുക്കാം..
    ഇത്‌ ഇനി ഒരു 5മിനിറ്റ് കൂടെ നന്നായി തിളപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. മട്ടൻ മസാല കറി റെഡി..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തനിനാടൻ ചേന മെഴുക്കുപുരട്ടി തയ്യാറാക്കുന്ന വിധം നോക്കൂ

    തനിനാടൻ ചേന മെഴുക്കുപുരട്ടി തയ്യാറാക്കുന്ന വിധം

    ആദ്യം ചേന നന്നായി കഴുകി തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി കട്ട്‌ ചെയ്യാം

    ചേന കഷ്ണങ്ങൾ മുങ്ങികിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക

    ഒരുപാനില് വെളിച്ചെണ്ണയൊഴിച്ചു ചൂടാവുമ്പോൾ അതിലേക്കു 6 അല്ലി വെളുത്തുള്ളി അരി ഞ്ഞതും 15 ചെറിയഉള്ളി അരിഞ്ഞതും ചെറിയ സവാള അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക ഉള്ളി മൊരിഞ്ഞു വരുമ്പോൾ 1 tsp മുളകുപൊടിയും 1/2 tsp മീറ്റ് മസാലയും ചേർത്ത് പച്ചമണം മാറി വരുമ്പോൾ വേവിച്ചു വച്ച ചേന ചേർത്ത് രണ്ടുമിനിറ്റ് ഇളക്കി എടുത്താൽ ചോറിനും കഞ്ഞിക്കും പറ്റിയ അടിപൊളി ചേന മെഴുക്കുപുരട്ടി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചേന മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു പുതിയ സ്നാക്ക്

    നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു പുതിയ സ്നാക്ക്

    നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു പുതിയ സ്നാക്ക്. ഓവണും വേണ്ട👇

    കുറച്ചു വെള്ളത്തിൽ ഈസ്റ്റും പഞ്ചസാരയും ഇട്ടു അലിയിച്ചു പൊങ്ങാൻ വേണ്ടി 10 മിനിറ്റ് വെക്കുക.
    ഒരു പാത്രത്തിൽ 3 കപ്പ് മൈദ എടുത്തു ഉപ്പിട്ട് അതിലേക്ക് പൊങ്ങി വന്ന ഈ വെള്ളം ഒഴിച്ച് കുഴച്ചു 4 മണിക്കൂർ പൊങ്ങാൻ വെക്കണം. പൊങ്ങി വന്നു കഴിഞ്ഞാൽ പരത്തി അതിലേക്ക് ചെറുപയരിന്റെ ഫീലിങ് വെച്ചു നല്ല ഭംഗിയിൽ മടക്കി എണ്ണയിൽ വറുത്തു കോരാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാടൻ ബീഫ് വരട്ടിയത് അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    നാടൻ ബീഫ് വരട്ടിയത് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    നാടൻ ബീഫ് വരട്ടിയത്

    ബീഫ് നന്നായി കഴുകി കുക്കറിൽ ഇടുക അതിലേക്കു 2 tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക 1 tsp മുളകുപൊടിയും മല്ലിപൊടിയും കുരുമുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും 1/2 ഗ്ലാസ്‌ വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു 7 വിസിൽ വരുന്നവരെ വേവിക്കാം

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും 1/2 tbsp വീതം ചേർക്കുക കറിവേപ്പിലയും 2 പച്ചമുളകും ചേർക്കാം ഒന്നുവഴറ്റിയ ശേഷം 1 സവാള അരിഞ്ഞതും 20 ചെറിയഉള്ളി അരിഞ്ഞതും ചേർക്കാം നന്നായി മൊരിഞ്ഞു വരും വരെ വാഴറ്റാം അതിലേക്കു മുളകുപൊടിയും മഞ്ഞൾപൊടിയും 1 tsp വീതം ചേർക്കാം.1/4 tsp മഞ്ഞൾപൊടി ചേർക്കാം എന്നിട്ടു നന്നായി വാഴറ്റാം അതിലേക്കു 3 tbsp തേങ്ങാക്കൊത് ചേർത്ത് നന്നായി ഇളക്കിയ ശേഷം വേവിച്ച ബീഫ് ചേർത്ത് 10 മിനിറ്റ് വേവിക്കുക ചാറു നന്നായി കുറുകി വരുമ്പോൾ 1 tsp കുരുമുളകുപൊടിയും കുറച്ചു കരിവപ്പിലയും ചേർത്ത് മിക്സ് ചെയ്തു 5 മിനിറ്റ് മൂടിവെച്ചാൽ നാടൻ ബീഫ് റോസ്റ്റ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ ബീഫ് വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • Bread കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ

    Bread കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ

    Bread കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം

    ഹോംമെയ്ഡ് ബ്രെഡ് ഉണ്ടാക്കാൻ വേണ്ടി ബ്രെഡ് മേക്കറിൽ 150ml വെള്ളം ചേർത്തു കൊടുക്കുക.ഒരു മുട്ട, രണ്ട് ഗ്രാം ഉപ്പ്, 50 ഗ്രാം പഞ്ചസാര, 300ഗ്രാം മൈദ പൊടി, 12 രാം പാൽപ്പൊടി,30 ഗ്രാം ബട്ടർ. 4 ഗ്രാം ഈസ്റ്റ്. ഇത്രയും ചേരുവകൾ ചേർത്ത് ബ്രഡ് മേക്കറിൽ സ്റ്റാർട്ട് ചെയ്യുക. ബ്രഡ് മേക്കർ ഇല്ലെങ്കിൽ സാധാരണ ബ്രെഡും ഉപയോഗിക്കാം. ചിക്കൻ റോൾ ഉണ്ടാക്കാൻ ആയിട്ട്.ഓരോ ബ്രഡ് പീസും എടുത്തു അതിൻറെ അരിക് മുറിച്ചു കളയണം. ഇനി ഫിലിങ്ലേക്ക്.. 500 ഗ്രാം ചിക്കൻ ഇലേക്ക്. അരടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ചിക്കൻ മസാല, അര ടീസ്പൂൺ ഗരം മസാല,കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മാരിനേറ്റ് ചെയ്തു വയ്ക്കുക.മാരിനേറ്റ് അതിനുശേഷം ചിക്കൻ നന്നായി കുക്ക് ചെയ്തെടുക്കുക..

    തണുത്തതിനുശേഷം ചിക്കൻ നന്നായി മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചെടുക്കുക. ചിക്കൻ കുക്ക് ചെയ്ത അതേ പാനിലേക്ക് എണ്ണ ഒഴിച്ച് 3 കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്ത് ഒന്ന് കുക്ക് ചെയ്തെടുക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിയ ഒരു പച്ചമുളക് ചേർത്ത് നന്നായി കുക്ക് ചെയ്തെടുക്കുകആവശ്യത്തിന് കുരുമുളകുപൊടിയും ഉപ്പും ചേർത്കുക. ക്യാരറ്റ് കുക്ക്തിനുശേഷം ഇതിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക. അതിനുശേഷം അരമുറി സവോള കുഞ്ഞുകുഞ്ഞു തായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. നന്നായൊന്നു കുക്ക് ചെയ്തെടുക്കുക. നമ്മുടെ ഫീലിംഗ് തയ്യാറായിക്കഴിഞ്ഞു. ബ്രെഡ് ഇൻറെ അരിക് മുറിച്ച് അതിനുശേഷം ഈ ഫീലിംഗ് അതിലേക്ക് ചേർത്ത് റോൾ ചെയ്തെടുക്കുക.ഒരു പാത്രത്തിൽ കുറച്ചു മൈദ പൊടിയും വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ഓരോ ചിക്കൻ റോളും മുക്കിയെടുത്ത് ബ്രെഡ് ക്രം സിൽ. റോൾ ചെയ്തു ഓരോ റോളും വാർത്തെടുക്കണം.. ഇത്രയേ ഉള്ളൂ ചിക്കൻറോൾ റെഡിയായിക്കഴിഞ്ഞു.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ സ്നാക്ക്ഉണ്ടാക്കി നോക്കൂ

    കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ സ്നാക്ക്ഉണ്ടാക്കി നോക്കൂ

    കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ സ്നാക്ക്

    ഗോതമ്പ് പൊടി – 1 cup

    മൈദ – 1 cup

    കാരറ്റ് [ചെറുതായി Cut ചെയ്തത് ] – 1/4 cup

    കാപ്സിക്കം പല കളറിലുള്ളത് – 1/2cup

    cheddar cheese – 1/4 cup

    മോസറെല്ല ചീസ് – 3/4 cup

    ഒറിഗാനോ – 1/4 tsp

    ചതച്ച മുളക് – 1/2 tsp

    ചീസ് സ്ലൈസ് – ആവശ്യത്തിന്

    ഒരു പാത്രത്തിൽ എടുത്തു വെച്ചിരിക്കുന്ന ഗോതമ്പുപൊടിയും മൈദയും എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴച്ചെടുക്കുന്നതു പോലെ കുഴയ്ക്കുക. ശേഷം കുറച്ചു നെയ് പുരട്ടി 10 മിനിറ്റ് മാറ്റിവെയ്ക്കുക. കട്ട് ചെയ്തു വെച്ച വെജിറ്റബിൾസും ചീസും ഒരു ബൗളിലേക്കു മാറ്റി അതിലേക്ക് ഒറിഗാനോ, ചതച്ചമുളകും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇനി ഈ കുഴച്ചു വെച്ച മാവ് ചെറിയ ബോൾസാക്കി ചപ്പാത്തിയ്ക്കു പരത്തുന്നതു പോലെ പരത്തി അതിലേക്ക് ഒരു ചീസ് സ്ലൈസ് വെച്ചു കൊടുക്കുക.അതിൻ്റെ മേലെ വെജിറ്റബിൾസും ചീസും കൂടിയുള്ള മിക്സ് കൂടി വെച്ചു കൊടുത്ത ശേഷം സൈഡ് മSക്കിയെടുത്ത് ഒരു ബോക്സ് ഷേപ്പിൽ ആക്കിയെടുക്കുക. ഇതു പോലെ ബാക്കിയുള്ളതും ചെയ്തെടുക്കാം. ചൂടായ ഒരു പാനിൽ വെച്ചു കൊടുത്ത് രണ്ടു സൈഡിലും നെയ് പുരട്ടി നന്നായി മൊരിയിച്ചെടുക്കുക. വെജിറ്റബിൾസ് ചീസ് ബോക്സ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അതിരുചിയോടെ ഒരു സ്പെഷ്യൽ മുട്ട കുറുമ  നിങ്ങളും  ഉണ്ടാക്കി നോക്കൂ

    അതിരുചിയോടെ ഒരു സ്പെഷ്യൽ മുട്ട കുറുമ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഒരു നാടൻ മുട്ടകറി || ഈ രീതിയിൽ ഒരു മുട്ട കുറുമ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ?. സൂപ്പർ ടേസ്റ്റിൽ എളുപ്പം തയ്യാറാക്കാം.

    ഉണ്ടാക്കുന്ന വിധം:

    മുട്ട – 5 എണ്ണം.
    ചൂടായ പാനിലേക്ക് ഒരു സ്പൂൺ എണ്ണ ഒഴിച്ച് ഇതിലേക്ക് 6 ഗ്രാമ്പൂ, 3 കറുക പട്ട കഷണങ്ങൾ, 2 ഏലക്കായ ചേർക്കാം. ഒന്നു ചൂടായി വരുമ്പോൾ ആറ് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് പിന്നെ ഇഞ്ചി ചെറിയ കഷണം അരിഞ്ഞ തും ചേർക്കണം. ശേഷം രണ്ട് സവാള അരിഞ്ഞതും കാന്താരി അല്ലെങ്കിൽ പച്ചമുളക് ചേർത്ത് വഴറ്റാം. ഇതിലേക്ക് 7 ബീൻസ് നീളത്തിൽ അരിഞ്ഞതും ഉപ്പും ചേർത്ത് കുറച്ചുനേരം വഴറ്റണം. ശേഷം ഒരു ചെറിയ ക്യാരറ്റ് ചെറുതായി കട്ട് ചെയ്തത് ചേർത്ത് വഴക്കുക.

    പച്ചക്കറികൾ വെന്ത ശേഷം അര സ്പൂൺ മഞ്ഞൾ പൊടി ചേർക്കാം. ഇതിലേക്ക് ചെറിയ തക്കാളിയുടെ പകുതി നീളത്തിൽ അരിഞ്ഞത് ചേർത്ത് 3 മിനിട്ട് വഴിയ ശേഷം അര സ്പൂൺ പെരും ജീരകപൊടി, അര സ്പൂൺ കുരുമുളക് പൊടി ചേർക്കാം. ഇതിന്റെ പച്ചമണം മാറുമ്പോൾ പകുതി തേങ്ങയുടെ രണ്ടാം പാൽ ചേർക്കാം. ഏകദേശം 250 ml. തിളച്ചു വരുമ്പോൾ പുഴുങ്ങിയ 5 മുട്ടകൾ ചേർത്ത് 5 മിനിട്ട് തിളപ്പിച്ച് ഒന്നാം പാൽ അര കപ്പ് ചേർത്ത് ഉടനെ ഗ്യാസ് ഓഫ് ചെയ്യണം . ഫൈനലായി ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ, വേപ്പില ചേർത്ത് വാങ്ങാം. വളരെ ടേസ്റ്റോടെ ഉള്ള ഈ മുട്ടകറി അപ്പം, ഇടിയപ്പം, ചപ്പാത്തി etc.എന്നിവയ്ക്ക് ഒപ്പം ഒത്തിരി രുചിയാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.