Bread കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ

Bread കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം

ഹോംമെയ്ഡ് ബ്രെഡ് ഉണ്ടാക്കാൻ വേണ്ടി ബ്രെഡ് മേക്കറിൽ 150ml വെള്ളം ചേർത്തു കൊടുക്കുക.ഒരു മുട്ട, രണ്ട് ഗ്രാം ഉപ്പ്, 50 ഗ്രാം പഞ്ചസാര, 300ഗ്രാം മൈദ പൊടി, 12 രാം പാൽപ്പൊടി,30 ഗ്രാം ബട്ടർ. 4 ഗ്രാം ഈസ്റ്റ്. ഇത്രയും ചേരുവകൾ ചേർത്ത് ബ്രഡ് മേക്കറിൽ സ്റ്റാർട്ട് ചെയ്യുക. ബ്രഡ് മേക്കർ ഇല്ലെങ്കിൽ സാധാരണ ബ്രെഡും ഉപയോഗിക്കാം. ചിക്കൻ റോൾ ഉണ്ടാക്കാൻ ആയിട്ട്.ഓരോ ബ്രഡ് പീസും എടുത്തു അതിൻറെ അരിക് മുറിച്ചു കളയണം. ഇനി ഫിലിങ്ലേക്ക്.. 500 ഗ്രാം ചിക്കൻ ഇലേക്ക്. അരടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ചിക്കൻ മസാല, അര ടീസ്പൂൺ ഗരം മസാല,കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മാരിനേറ്റ് ചെയ്തു വയ്ക്കുക.മാരിനേറ്റ് അതിനുശേഷം ചിക്കൻ നന്നായി കുക്ക് ചെയ്തെടുക്കുക..

തണുത്തതിനുശേഷം ചിക്കൻ നന്നായി മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചെടുക്കുക. ചിക്കൻ കുക്ക് ചെയ്ത അതേ പാനിലേക്ക് എണ്ണ ഒഴിച്ച് 3 കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്ത് ഒന്ന് കുക്ക് ചെയ്തെടുക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിയ ഒരു പച്ചമുളക് ചേർത്ത് നന്നായി കുക്ക് ചെയ്തെടുക്കുകആവശ്യത്തിന് കുരുമുളകുപൊടിയും ഉപ്പും ചേർത്കുക. ക്യാരറ്റ് കുക്ക്തിനുശേഷം ഇതിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക. അതിനുശേഷം അരമുറി സവോള കുഞ്ഞുകുഞ്ഞു തായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. നന്നായൊന്നു കുക്ക് ചെയ്തെടുക്കുക. നമ്മുടെ ഫീലിംഗ് തയ്യാറായിക്കഴിഞ്ഞു. ബ്രെഡ് ഇൻറെ അരിക് മുറിച്ച് അതിനുശേഷം ഈ ഫീലിംഗ് അതിലേക്ക് ചേർത്ത് റോൾ ചെയ്തെടുക്കുക.ഒരു പാത്രത്തിൽ കുറച്ചു മൈദ പൊടിയും വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ഓരോ ചിക്കൻ റോളും മുക്കിയെടുത്ത് ബ്രെഡ് ക്രം സിൽ. റോൾ ചെയ്തു ഓരോ റോളും വാർത്തെടുക്കണം.. ഇത്രയേ ഉള്ളൂ ചിക്കൻറോൾ റെഡിയായിക്കഴിഞ്ഞു.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.