ബനാന ബോൾസ് :
പഴം – 3
പഞ്ചസാര – 1/2 cup
മൈദ – 1 cup
തേങ്ങ – 3 tbsp
ഏലക്കാപൊടി – oru നുള്ള്
ബേക്കിംഗ് സോഡാ – 1/4 tsp വറുക്കാനാവശ്യമായ എണ്ണ
മിക്സി ജാർ എടുത്ത് അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി പൊടിച്ചെടുക്കുക അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച പഴം ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക, ഈ ബാറ്റർ ഒഴിക്കുക. ശേഷം അതിലേക്ക് മൈദാ, തേങ്ങ, ഏലക്കപൊടി ഇട്ടിട്ട് വെള്ളമില്ലാതെ നന്നായിട്ട് മിക്സ് ചെയ്യാം. ശേഷം ബേക്കിംഗ് സോഡയും ഇട്ടിട്ട് വീണ്ടും ഒന്നുകൂടെ മിക്സ് ചെയ്യാം. എന്നിട്ട് ചെറിയ ബോൾസ് ആയിട്ട് ഉരുട്ടിയെടുത്ത് ശേഷം ചൂടായ എണ്ണയിൽ ഇട്ടു വറുത്ത് കോരി എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന ബോൾസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.