മുട്ടയുണ്ടോ കയ്യിൽ ചായ തിളക്കുമ്പോഴേക്കും പലഹാരം റെഡി
(വീഡിയോ മുഴുവൻ കാണാൻ ലിങ്ക് open ചെയ്യൂ…👇)
ആവശ്യമുള്ള സാധനങ്ങൾ
മുട്ട 5
മൈദ പൊടി മൂന്നു ടേബിൾ സ്പൂൺ
ബ്രഡ് ക്രമംസ് 3 ടേബിൾ സ്പൂണ്
മുളകുപൊടി-അര ടീസ്പൂൺ
ഗരം മസാല കാൽടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് പുഴുങ്ങിയ മുട്ട മഞ്ഞ കളഞ്ഞു ചെറുതായി കട്ട് ചെയ്യുക.
മുകളിൽ പറഞ്ഞ മുട്ട ഒഴികെയുള്ളവ നന്നായി മിക്സ് ആക്കി എടുക്കുക അതിലേക്ക് രണ്ടു മുട്ടവെള്ള വിട്ടുകൊടുക്കുക. ഒന്നുകൂടി നന്നായി മിക്സ് ആക്കുക. ഇതിലേക്ക് കട്ട് ചെയ്ത് വെച്ച മുട്ടവെള്ള ഇട്ടുകൊടുത്തു ചെറിയ ബോൾ സാക്കി എണ്ണയിൽ ഫ്രൈ ചെയ്യുക. മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ചു കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി മൂപ്പിച്ചെടുക്കുക. ലേക്ക് ഒരു ടീസ്പൂൺ സോസ് ഒഴിക്കുക. ശേഷം നമ്മുടെ ബോൾ സ് ഇതിലേക്ക് മി ക്സ് ആക്കുക. മല്ലിയില ചേർക്കുക. ശേഷം ഇറക്കി വയ്ക്കാം. നമ്മുടെ egg ഇവിടെ റെഡിയായി… മുഴുവൻ വീഡിയോ 👇
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Priya’s Pepper Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.