ചില്ലി പൊട്ടറ്റോ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ചില്ലി പൊട്ടറ്റോ.

ഉരുളക്കിഴങ്ങ്:500ഗ്രാം.

സവാള:1

കാപ്സി ക്കം:1

വെളുത്തുള്ളി:8

സോയാ സോസ്:1 1/2 ടീസ്പൂൺ

വിനെഗർ:1ടീസ്പൂൺ

ഗ്രീൻ ചില്ലി സോസ്:1ടീസ്പൂൺ

ടൊമാറ്റോ കെച്ചപ്പ്:2ടീസ്പൂൺ

നാരങ്ങാനീര്:1ടീസ്പൂൺ

കൊണ്ഫ്ലോ:2ടേബിൾ സ്പൂൺ

മൈദ:1 ടേബിൾ സ്പൂൺ

കുരുമുളക് പൊടി:1ടീസ്പൂൺ

മുളകു പൊടി:1 1/2 ടീസ്പൂൺ

ഉപ്പ്‌ പാകത്തിന്

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് കോണ് ഫ്‌ളോ ർ, മൈദ, കുരുമുളക് പൊടി, മുളക്‌പൊടി, ഉപ്പ് എല്ലാം ചേർത്ത് മിക്സ് ചെയ്തതിനു ശേഷം പത്തു മിനിറ്റ് മാറ്റി വച്ചതിനു ശേഷം വറുത്തെടുക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ഇട്ടു വഴറ്റുക. അതിനു ശേഷം സവാള, കാപ്സി ക്കം, ഇട്ടു വഴറ്റുക. സോസുകൾ എല്ലാം ചേർത്ത് ഇളക്കി വറുത്തു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇട്ട് നന്നായി യോജിപ്പിക്കുക. ചില്ലി പൊട്ടറ്റോ റെഡി.ചപ്പാത്തി, ഫ്രൈഡ് റൈസിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചില്ലി പൊട്ടറ്റോ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.