ഇറച്ചിക്കറിയുടെ രുചിയിൽ ഒരു മുട്ട കറി ഉണ്ടാക്കി നോക്കൂ

Advertisement

ഇറച്ചിക്കറിയുടെ രുചിയിൽ ഒരു മുട്ട കറി👇

മുട്ടകറിക്കു വേണ്ട ചേരുവകള്‍ :-

മുട്ട – 5 എണ്ണം
1) സവാള കൊത്തി അരിഞ്ഞത് – 6 എണ്ണം

പച്ചമുളക്- 2 എണ്ണം

ഇഞ്ചി – ഒരു ഇന്ജ നീളത്തില്‍

വെളുത്തുള്ളി – 6 എണ്ണം

2) മുളകുപൊടി – 3 സ്പൂണ്‍

മല്ലിപൊടി – 2 spoon

മഞ്ഞള്‍പൊടി – 1 സ്പൂണ്‍

ഗരം മസാല – 3 സ്പൂണ്

മുട്ട കുക്കര്‍ ഇട്ടു വേവിച്ച് എടുക്കുക, ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് , ഒന്നാമത്തെ ചേരുവകള്‍ വഴറ്റി എടുക്കുക , അതിലേക്കു രണ്ടാമത്തെ ചേരുവകള്‍ ഇട്ടു മൂപ്പിക്കുക. വെള്ളം ഒഴിച്ചു വറ്റിച്ചു മുട്ടയും ഇട്ടു വിളമ്പാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.