ദീപാവലി സ്പെഷ്യൽ ജിലേബി ഇനി വീട്ടിൽ ഉണ്ടാക്കാം

Advertisement

ജിലേബി ഉണ്ടാകാൻ ഉഴുന് നാല് മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ട് വെക്കുക . അതിന്ശേഷം നന്നായത് അരച്ചെടുക്കുക .ഞാനിവിടെ ഒരു കപ്പ് ഉഴുന്നിൻ നാല് ടേബിൾസ്പൂൺ വെള്ളം എടുത്തിട്ടുണ്ട് .ഒരു സെമി ലൂസ് ബാറ്റർ ആണ്‌ വേണ്ടത് .ഇനി ഇതിലേക് കളർ ,ഒരു കപ്പ് cornflour ,ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ട് നല്ലോണം മിക്സ് ചെയ്യുക . ഇനി ബാറ്റർ ഒരു പിപിനിങ് ബാഗിലേക് ഒഴിച്ചോടുക്കുക .ഷുഗർ സിറപ്പ് ഇണ്ടാകാൻ ആയിട്ട് ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം ഒഴിക്കുക പിന്നെ രണ്ട്‌ കപ്പ് പഞ്ചസാരയും ഇട്ട് നല്ലോണം അലിയിപ്പിച് എടുക്കുക .ഇനി ഇതിലേക് കളർ ,2 ടേബിൾസ്പൂൺ നാരങ്ങനീര് കൂടെ ഇട്ടോടുക്കുക . ഇനി ജലേബി എണ്ണയിൽ ഇട്ട് ഓരോ shapes അയി ഉണ്ടാകുക .ഓരോ ജിലേബിയും ഉണ്ടാക്കിയ ഉടനെ തന്നെ ചൂടുള്ള സിറപ്പിൽ ഇട്ടോടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജിലേബി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.