Blog

  • കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഹെൽത്തി സ്നാക് ആണ് . തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഹെൽത്തി സ്നാക് ആണ് . തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഹെൽത്തി സ്നാക് ആണ് . തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം നമുക്ക് ഫില്ലിംഗ് ഉണ്ടാക്കാം. 1 പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക്, 1 സവോള കൊത്തി അരിഞ്ഞത് ചേർത്ത് വഴററിയെടുക്കുക. കാൽ കഷ്ണം തക്കാളി കൂടി ചേർത്ത് നന്നായി ഇളക്കുക. 1/4 tsp മുളക് പൊടി , 1 പിഞ്ച് മഞ്ഞൾ പൊടി , 1/4 tsp ഗരം മസാലപ്പൊടി, 1/4 tsp കുരുമുള്ക് പൊടി ഇത്രെയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 3 മുട്ട ഉടച്ചു ഒഴിക്കുക. നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. ഇനി മാവ് ഉണ്ടാക്കാം. 1 കപ്പ് ആട്ട പൊടി എടുത്ത് ഉപ്പ് , വെള്ളം ചേർത്ത് നന്നായി കുഴച്ച് എടുക്കണം. ചാപ്പത്തിക് കുഴക്കുന്നത് പോലെ നേരിയത പരത്തി അതിലേക്ക് മസാല വെച്ച് റോൾ ചെയ്തു ടയർ പോലെ ആക്കി എടുക്കാം. ഇത് പാനിൽ കുറച്ച് എണ്ണ ഒഴിച്ച് രണ്ടു ഭാഗം വേവിച്ച് എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി സ്നാക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നെല്ലിക്കാ അച്ചാറും, നെല്ലിക്ക ഉപ്പിലിട്ടതും. വിനാഗിരി ഒന്നും ചേർക്കാതെ നാടൻ രീതിയിൽ തയ്യാറാക്കിയത്.

    നെല്ലിക്കാ അച്ചാറും, നെല്ലിക്ക ഉപ്പിലിട്ടതും. വിനാഗിരി ഒന്നും ചേർക്കാതെ നാടൻ രീതിയിൽ തയ്യാറാക്കിയത്.

    നെല്ലിക്കാ അച്ചാറും, നെല്ലിക്ക ഉപ്പിലിട്ടതും.

    നെല്ലിക്കാ അച്ചാർ

    നെല്ലിക്ക:500ഗ്രാം

    മുളകുപൊടി:100ഗ്രാം

    ഉലുവ പൊടി:1 1/2 ടീസ്പൂൺ

    കായത്തിന്റെ പൊടി:1 1/2ടീസ്പൂൺ

    ഉപ്പ്:75ഗ്രാം

    നല്ലെണ്ണ:1കപ്പ്‌

    വെള്ളം:ആവശ്യത്തിന്

    കറിവേപ്പില

    ചുവന്ന മുളക്:2

    നെല്ലിക്ക വേവിച്ചതിനു ശേഷം ഒരു അരിപ്പ യിൽ വെള്ളം കളയാൻ വേണ്ടി വെക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ചൂടായത്തിനു ശേഷം കടുക്‌ ഇടുക. കടുക്‌ പൊട്ടിയതിനു ശേഷം തീ ഓഫ് ചെയ്ത് കറി വേപ്പില, മുളക്, ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. ചാറ് എത്ര വേണം അതിന് അനുസരിച്ച് തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. നെല്ലിക്കാ അച്ചാർ റെഡി.

    നെല്ലിക്ക ഉപ്പിലിട്ടത്.

    നെല്ലിക്ക:250ഗ്രാം

    ഉപ്പ്:ആവശ്യത്തിന്

    പച്ചമുളക്:3

    തിളപ്പി ചാറ്റി യ വെള്ളം

    നെല്ലിക്ക 2മിനുറ്റ് ചൂട് വെള്ളത്തിൽ ഇട്ട് മാറ്റുക. തണുത്ത തിനു ശേഷം ഒരു ബോട്ടിലിൽ നെല്ലിക്ക,ഉപ്പ്‌,പച്ചമുളക്, വെള്ളം ഒഴിച്ച് വെക്കുക. നെല്ലിക്ക ഉപ്പിലിട്ടത് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെല്ലിക്കാ അച്ചാറും, നെല്ലിക്ക ഉപ്പിലിട്ടതും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കോഴി നിറച്ചത് ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ

    കോഴി നിറച്ചത് ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ

    കോഴിക്കോടൻ കോഴി നിറച്ചത്ആവശ്യമുള്ള സാധനങ്ങൾ

    ചിക്കൻ =1

    സവാള=3

    പച്ചമുളക്=2

    ഇഞ്ചി=1&1/2 tsp

    വെളുത്തുള്ളി=1&1/2 tsp

    തക്കാളി=3 ചെറുത്

    കറിവേപ്പില=ആവശ്യത്തിന്

    മല്ലിയില=aavashyathinu

    മുളക് പൊടി=1&1/2tsp

    മല്ലിപ്പൊടി=1&1/2tsp

    മഞ്ഞൾ പൊടി=3/4 tsp

    ഗരം മസാല=1/4tsp

    പെരും ജീരകപ്പൊടി=1/4tsp

    ഉപ്പ്

    വെളിച്ചെണ്ണ

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ മിക്സ് ചെയ്തു ചിക്കനിൽ പുരട്ടി വെക്കുക.ഒരു പാൻ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് 1 സവാള ഇട്ടു നന്നാക്കി വഴറ്റിയ ശേഷം അതിലേക്ക് അരടീസ്പൂൺ ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ഒരു പച്ചമുളകും ചേർത്ത് നന്നായി മിക്സ് ആക്കിയ ശേഷം അതിലേക്ക് അല്പം മുളക് പൊടി മല്ലിപ്പൊടി മഞ്ഞൾ പൊടി എന്നിവ കൂടി മിക്സ് ആക്കി ഇളക്കി യോജിപ്പിച്ചു മാറ്റിവെക്കുക. പുഴുങ്ങിയ രണ്ട് മുട്ട കൂടി മിക്സ് ചെയ്ത് നമുക്ക് മാറ്റി വെക്കാം ഇത് ചിക്കൻ റെ അകത്ത് ഫിൽ ചെയ്യാനുള്ളതാണ്.

    നേരത്തെ മസാല പുരട്ടി വച്ച ചിക്കൻ നമുക്ക് ഒരു 20 മിനിറ്റിനു ശേഷംനമുക്ക് വെളിച്ചെണ്ണയിലിട്ട് ഒന്ന് പകുതി വേവിച്ചെടുക്കാം. ചിക്കൻ പൊരിച്ച് അതേ എണ്ണയിലേക്ക് 2 സവാള അരിഞ്ഞത് ഇട്ട് നന്നായി വഴന്നുവരുമ്പോൾ ഒരു സ്പൂൺ ഇഞ്ചി ചതച്ചതും വെളുത്തുള്ളി ചതച്ചതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി കൊടുത്ത ശേഷം മൂന്ന് ചെറിയ തക്കാളി കൂടി ചേർത്ത് അടച്ചു വച്ചു നമുക്ക് വേവിച്ചെടുക്കാം. ഇതേ സമയം നമ്മൾ ചിക്കനകത്തു ആദ്യം ഉണ്ടാക്കിവെച്ച ഫില്ലിങ് വെച്ച് ചിക്കന്റെ അടിഭാഗം ഒരു ടൂത്പിക് കൊണ്ട് കുത്തിയശേഷം കാൽ രണ്ടും ഒരു നൂൽ എടുത്ത് കെട്ടി വെക്കുക.നമ്മൾ ഉണ്ടാക്കിയ മസാലയിലേക്ക് അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് തിളച്ചുവരുമ്പോൾ നമ്മൾ കെട്ടിവച്ച ചിക്കൻ അതിലേക്ക് ഇട്ടുകൊടുത്തു 10 മിനിറ്റോളം തിരിച്ചും മറിച്ചുമിട്ട് ഗ്രേവി വറ്റുന്നതുവരെ വേവിച്ചെടുക്കാം.അവസാനം മല്ലിയില തൂവി ഇറക്കി വെക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഴി നിറച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എളുപ്പത്തിൽ രുചിയൂറും ലഡ്ഡു  നിങ്ങളും  ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ രുചിയൂറും ലഡ്ഡു നിങ്ങളും ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ രുചിയൂറും ലഡ്ഡു

    1.Rava -1/2 kg

    2.Ghee – 3 table spoon

    3.sugar – 1 1/2 cup

    4. cahew nut & dry grqpes

    5 . Coconut- 1

    പാകം ചെയുന്ന വിധം
    പാനിൽ 4 മതെ ഐറ്റം നെയിൽ വറുത്തു കോരുക , അതേ നെയ്യിൽ റവ വറത്തെടുത്ത മാറ്റുക . ചൂടുള്ള പാനിൽ പഞ്ചസാര 2 സ്പൂൺ വെള്ളത്തിൽ അലിയെച്ചെടുക്കുക അതിലേക് തേങ്ങ വേവിച്ചു ചേർത്തിളക്കുക ഏലക്ക പൊടി പനനീർ ചേർത്തിളക്കി ഇറക്കി വെക്കുക
    ചൂടോടെ ഉരുളകളാക്കുക – തരി ഉണ്ട റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറി രുചിയിൽ ദിൽഖുഷ് / coconut bun വളരെ എളുപ്പത്തിൽ തയാറാകാം

    ബേക്കറി രുചിയിൽ ദിൽഖുഷ് / coconut bun വളരെ എളുപ്പത്തിൽ തയാറാകാം

    ബേക്കറി രുചിയിൽ ദിൽഖുഷ് / coconut bun വളരെ എളുപ്പത്തിൽ തയാറാകാം

    Ingredients

    മൈദ – ഒന്നര കപ്പ്‌

    പാൽ – അര cup

    യീസ്റ്റ് – 1 ടീസ്പൂൺ

    പഞ്ചസാര – 5ടേബിൾസ്പൂൺ +1ടീസ്പൂൺ

    തേങ്ങ -അര കപ്പ്‌

    ടൂട്ടി ഫ്രൂട്ടി -1 ടേബിൾസ്പൂൺ

    കശുവണ്ടി -1 ടേബിൾസ്പൂൺ

    ഉണക്ക മുന്തിരി – 1ടേബിൾസ്പൂൺ

    നെയ്യ് 1 ടീസ്പൂൺ

    ജാം – 1 ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    അര കപ്പ്‌ ചെറു ചൂട് പാലിൽ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഒന്ന് പൊങ്ങാൻ 10 മിനിറ്റ് വയ്ക്കുക

    ഒന്നര കപ്പ്‌ മൈദ മാവിൽ പാകത്തിനുള്ള ഉപ്പ് ചേർക്കുക ഒപ്പം യീസ്റ്റ് ചേർത്ത പാലും ചേർത്ത് നന്നായി കുഴയ്ക്കുക ഒരു ടീസ്പൂൺ നെയ്യുംവെള്ളവും ചേർത്ത് കുഴയ്ക്കുക.. 2 മണിക്കൂർ മാവ് ഒന്ന് മൂടി വയ്ക്കുക

    തേങ്ങ, ടൂറ്റി ഫ്രൂട്ടി, കശുവണ്ടി, ഉണക്ക മുന്തിരി, പഞ്ചസാര, ജാം എന്നിവ നന്നായി മിക്സ്‌ ചെയ്തു വയ്ക്കുക

    2 മണിക്കൂർ ശേഷം മാവ് ഒന്നു കൂടി കുഴച്ചിട്ട് 2 ബാൾസ് ആക്കിയത്തിന് ശേഷം ഒന്ന് പരത്തി വയ്ക്കുക

    നെയ് തടവിയ ഒരു പാനിൽ പരത്തിയ മാവ് വയ്ക്കുക മുകളിൽ തേങ്ങ കൂട്ട് വയ്ക്കുക മുകളിൽ പരത്തിയ രണ്ടാമത്തെ പീസ് വച്ചതിന് ശേഷം നന്നായി ഒട്ടിച്ചു വയ്ക്കുക

    ഒരു പഴയ പാൻ ചൂടാക്കി അതിൽ ഇതു വച്ചു 15 മിനിറ്റ് കുക്ക് ചെയുക.. ഒരു സൈഡ് കുക്ക് ആകും മറിച്ചു ഇട്ട ശേഷം 5മിനിറ്റ് കുക്ക് ചെയ്യുക..ദിൽഖുഷ് റെഡി ആയി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദിൽഖുഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എളുപ്പത്തിൽ ഒരു മധുരം നിങ്ങളും  ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ ഒരു മധുരം നിങ്ങളും ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ രുചിയൂറും ഹൽവ

    പപ്പായ -1/2kg(നന്നായി പഴുത്തത്)

    പഞ്ചസാര -1/2 കപ്പ്

    നെയ്യ് -3 tbsp

    ഏലക്കാപ്പൊടി -1/2 tsp

    കോൺഫ്ലോർ -2 tbspn

    പാൽ -1/2 കപ്പ്

    ഉണ്ടാക്കുന്ന വിധം

    പപ്പായ കുരുവും തൊലിയും കളഞ്ഞു കഷണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കുക . അതിനു ശേഷം ഒരു പാത്രത്തിൽ ഒരു tbs സ്പൂൺ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അതിലോട്ട് അരച്ച് വെച്ച പപ്പായ ചേർത്ത് നന്നായി ഇളക്കുക .അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക .വെള്ളം വറ്റി വരുമ്പോൾ ഒരു സ്പൂൺ നെയ്യും കൂടി ചേർക്കുക .അതിനു ശേഷം അര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കി കൊടുക്കുക .ശേഷം 2 ടേബിൾ സ്പൂൺ കോൺഫ്ലോർ അര കപ്പ് പാലിൽ ചേർത്ത് നന്നായി മിക്സ് ചെയ്‌തു പപ്പായ കൂട്ടിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ നെയ്യ് മയം പുരട്ടിയ പാത്രത്തിലാക്കി അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ട് അലങ്കരിച്ചു , തണുത്തതിനുശേഷം മുറിച്ചുപയോഗിക്കാവുന്നതാണ് .എളുപ്പത്തിൽ ഒരു മധുരം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മധുരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hannah’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 3 ചേരുവ കൊണ്ട് 5 മിനിറ്റിൽ ആപ്പിൾ പേട ഉണ്ടാക്കാം

    വെറും 3 ചേരുവ കൊണ്ട് 5 മിനിറ്റിൽ ആപ്പിൾ പേട ഉണ്ടാക്കാം

    വെറും 3 ചേരുവ കൊണ്ട് 5 മിനിറ്റിൽ ആപ്പിൾ പേട ഉണ്ടാക്കാം
    മുക്കാൽ കപ്പ് വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് പസഞ്ചസാര ഇട്ടു കുറുക്കി എടുക്കുക. ഇനി ഇതിലേക്ക് 1കപ്പ് പാൽ പൊടി ചേർത്തു കുഴച്ചു ചപ്പാത്തിടെ ഡോ പോലെ ആകുക. ഇനി ഇത് ആപ്പിൾ ന്റെ ഷേപ്പിൽ ആക്കി ഫുഡ് കളർ ഉപയോഗിച്ച് നിറം കൊടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആപ്പിൾ പേട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.