കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഹെൽത്തി സ്നാക് ആണ് . തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം നമുക്ക് ഫില്ലിംഗ് ഉണ്ടാക്കാം. 1 പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക്, 1 സവോള കൊത്തി അരിഞ്ഞത് ചേർത്ത് വഴററിയെടുക്കുക. കാൽ കഷ്ണം തക്കാളി കൂടി ചേർത്ത് നന്നായി ഇളക്കുക. 1/4 tsp മുളക് പൊടി , 1 പിഞ്ച് മഞ്ഞൾ പൊടി , 1/4 tsp ഗരം മസാലപ്പൊടി, 1/4 tsp കുരുമുള്ക് പൊടി ഇത്രെയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 3 മുട്ട ഉടച്ചു ഒഴിക്കുക. നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. ഇനി മാവ് ഉണ്ടാക്കാം. 1 കപ്പ് ആട്ട പൊടി എടുത്ത് ഉപ്പ് , വെള്ളം ചേർത്ത് നന്നായി കുഴച്ച് എടുക്കണം. ചാപ്പത്തിക് കുഴക്കുന്നത് പോലെ നേരിയത പരത്തി അതിലേക്ക് മസാല വെച്ച് റോൾ ചെയ്തു ടയർ പോലെ ആക്കി എടുക്കാം. ഇത് പാനിൽ കുറച്ച് എണ്ണ ഒഴിച്ച് രണ്ടു ഭാഗം വേവിച്ച് എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി സ്നാക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.