മത്തി മുളകിട്ട് വെച്ചത് ഉണ്ടാക്കിയാലോ…
മത്തി മുളകിട്ട് വെച്ചത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: മത്തി – 250 grm, കൊച്ചുള്ളി – 15 nos, വെളുത്തുള്ളി – 10 nos, പച്ചമുളക് – 3 nos, തക്കാളി – 3, പുളി – 1 lemon sized, മഞ്ഞള്‍പ്പൊടി – 1 tsp, മുളകുപൊടി (kashmiri) – 3 tbsp,