Advertisement
ഇത് ഉണ്ടാക്കുന്നതിനു സ്പെഷ്യല്‍ ചേരുവകള്‍ ഒന്നും ആവശ്യമില്ല. ചിക്കന്‍ കറി ഉണ്ടാക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ഡിഷാണ് ചിക്കന്‍ വിന്താലു. മസാല അരച്ച് ചിക്കനില്‍ പുരട്ടി കുറച്ചു നേരം വെച്ച ശേഷം ആണ് പാകം ചെയ്യുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Help me Lord