Advertisement
മത്തി മുളകിട്ട് വെച്ചത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: മത്തി – 250 grm, കൊച്ചുള്ളി – 15 nos, വെളുത്തുള്ളി – 10 nos, പച്ചമുളക് – 3 nos, തക്കാളി – 3, പുളി – 1 lemon sized, മഞ്ഞള്‍പ്പൊടി – 1 tsp, മുളകുപൊടി (kashmiri) – 3 tbsp, എണ്ണ – 3 tbsp, ഉലുവ – 1/2 tsp, പെരുംജീരകപൊടി – 1/2 tsp, വെള്ളം – 3 glass, ഉപ്പ്, കറിവേപ്പില. ഇത്രയുമാണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ റെസിപ്പികള്‍ക്ക് Subscribe: Aaidhas Kitchen