ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത് (Dried Prawn Chilly)

Advertisement

ചേരുവകള്‍
ഉണക്ക കൊഞ്ച് – 100 ഗ്രാം

ചെറിയ ഉള്ളി – 10 എണ്ണം

ഉണക്ക മുളക് – 10 എണ്ണം

കറിവേപ്പില – അവശ്യത്തിന്

എങ്ങനെ തയ്യാറാക്കാം വീഡിയോ കണ്ട് മനസിലാക്കുക വീഡിയോ തഴെ ഇത് എറ്റവും നല്ലത് ചോറിന്റെ കുടെ ഉപയോഗിക്കുക, നല്ല ടേസ്റ്റ് ആണ് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്ക്.