ബാക്കി വന്ന പരിപ്പ് കറി കൊണ്ട് അടിപൊളി സാമ്പാർ ഉണ്ടാക്കുന്ന വിധം
മലയാളികളുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് സാംബാര്‍ നല്ല കൊഴുപ്പുള്ള സാംബാര്‍ ഒഴിച്ച് ചോറ് ഉണ്ണുക എന്നത് മലയാളിയെ സംബന്ധിച്ച് എന്നും സുഖമുള്ള ഒരു അനുഭവം തന്നെ ആണ് .നാം എല്ലാവരും സാംബാര്‍ ഉണ്ടാക്കുന്നത് സാംബാര്‍ പൊടി ഉപയോഗിച്ചാണ് എന്നാല്‍ സാംബാര്‍ പൊടി ഉപയോഗിക്കാതെ തന്നെ നല്ല സ്വാദിഷ്ടമായ കിടിലന്‍ സാംബാര്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയും .അത് എങ്ങനെ എന്ന്