സ്വീറ്റ്സ് & കേക്ക്സ് - Page 38

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

മൈസൂർ പാക്ക് വീട്ടിൽ തന്നെ വളരെ ഹെൽത്തി ആയിട്ടും എളുപ്പത്തിലും ഉണ്ടാക്കാം

മൈസൂർ പാക്ക് ഇനി വീട്ടിൽ തന്നെ.. വളരെ എളുപ്പത്തിലും ഹെൽത്തി ആയിട്ടും ഉണ്ടാക്കാട്ടോ മൈസൂർ പാക്ക് വീട്ടിൽ തന്നെ വളരെ ഹെൽത്തി ആയിട്ടും എളുപ്പത്തിലും ഉണ്ടാക്കാം. ഇതിലേക്ക് മൂന്ന് സാധനങ്ങൾ മാത്രം മതിയാകും. ഒരു കപ്പ് കടലമാവു നന്നായി ചൂടാക്കുക, അതിന്റെ പച്ച മണം മാറി കിട്ടണം. ഇനി നമുക്ക് ഈ കടലമാവിൽ ഒരു കപ്പ് ചൂടാക്കിയ നെയ്യൊഴിച്ച്
November 18, 2020

മാങ്കോ പേട വീട്ടിൽ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

മാങ്കോ പേട വീട്ടിൽ ഉണ്ടാകാം. ചേരുവകൾ മാങ്കോ 1 മിൽക്ക് 1/2 കപ്പ്‌ ഷുഗർ 5 ടേബിൾ സ്പൂൺ ബട്ടർ 2 ടേബിൾ സ്പൂൺ ഖോയ 100ഗ്രാം കോൺഫ്ളർ 3 ടേബിൾ സ്പൂൺ പിഷ്ടചയസ് തയ്യാറാകുന്ന വിധം: മാങ്ങയും പാലും നന്നായി മിക്സിയിൽ ഇട്ടു അരക്കുക. എന്നിട്ടു ചുവടു കട്ടി ഉള്ള ഒരു പാത്രം ചൂടാക്കി അതിലേക്കു ബട്ടറും
November 18, 2020

കൈ കൊണ്ട് കുഴക്കാതെ എളുപ്പത്തിൽ അടിപൊളി ഇലയപ്പം റെഡിയാക്കാം

കൈ കൊണ്ട് കുഴക്കാതെ എളുപ്പത്തിൽ അടിപൊളി ഇലയപ്പം റെഡിയാക്കാം/തനിനാടൻ ഇലയട ആദ്യം ശർക്കരയും തേങ്ങയും എലക്കപ്പൊടിയും നന്നായി മിക്സ് ചെയ്തു മാറ്റിവയ്ക്കുക ഒരുപാനില് ഒരുകപ്പ് പത്തിരിപ്പൊടിയും 3 കപ്പ്‌ വെള്ളവും കുറച്ചു ഓയിലും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇനി മീഡിയം flamil നന്നായി ഇളക്കി കൊടുക്കുക പൊടി കുറുകി വന്നുതുടങ്ങുമ്പോൾ ചെറുതിയിൽ വയ്ക്കുക പൊടി
November 17, 2020

ആവിയിൽ വേവിച്ചു ഉണ്ടാക്കാം വെറും 4 ചേരുവകൾ കൊണ്ട് നല്ല അടിപൊളി മിൽക്ക്മെയ്ഡ് കേക്ക്..

ആവിയിൽ വേവിച്ചു ഉണ്ടാക്കാം വെറും 4 ചേരുവകൾ കൊണ്ട് നല്ല അടിപൊളി മിൽക്ക്മെയ്ഡ് കേക്ക്.. വളരെ ഈസി ആയിട്ട് കിടിലൻ ടേസ്റ്റിൽ ഈ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ കാണൂ.. ആദ്യം ഒരു ബൗളിലേക്ക് ഓവനിൽ വെച്ച് മെൽറ്റ് ആക്കി എടുത്തതോ അല്ലെങ്കിൽ റൂം ടെംപ്റേചർലാക്കി എടുത്തതോ ആയ 3 ടേബിൾ സ്പൂൺ ബട്ടർ ചേർക്കാം.. ഇനി
November 17, 2020

ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ

ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ ചേരുവകൾ പൈൻ ആപ്പിൾ – 1 കപ്പ്‌ കോൺഫ്ളർ – 5 ടേബിൾസ്പൂൺ പഞ്ചസാര – മുക്കാൽ കപ്പ്‌ നെയ്യ് – 2 ടീസ്പൂൺ ഏലയ്ക പൊടി – അര ടീസ്പൂൺ വെള്ളം – 1 കപ്പ്‌ ബദാം കശുവണ്ടി ചെറി തയ്യാറാക്കുന്ന വിധം പൈൻ ആപ്പിൾ
November 16, 2020

പഴവും ശർക്കരയും കൊണ്ട് കിടിലൻ ഹൽവ ഉണ്ടാക്കി നോക്കൂ

പഴവും ശർക്കരയും കൊണ്ട് കിടിലൻ ഹൽവ പഴം 1 kg ശർക്കര 250g പഞ്ചസാര 1/4കപ്പ്‌ പാൽ 1/2കപ്പ്‌ നെയ് 4ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് ഉണ്ടാകുന്ന വിധം ശർക്കര 1/2കപ്പ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ ശർക്കര പാനി ഉണ്ടാകുക. മിക്സിയിൽ പഴം, പഞ്ചസാര, പാൽ ഒഴിച്ചു അടിക്കുക. ഒരു പാൻ വെച്ച് അതിലേക് 3 tbs നെയ് ഒഴിച്ചു അതിലേക്കു
November 16, 2020

നമ്മുടെ അടുക്കളയിൽ ഇത്ര പെർഫെക്ട് ആയിട്ട് പ്ലം കേക്ക് എങ്ങനെ ഉണ്ടാക്കാം

പ്ലം കേക്ക് എങ്ങനെ പെർഫെക്ട് ആക്കാം. ♥️ഡ്രൈ ഫ്രൂട്സ് കുതിർക്കാതെ ബോയിൽ ചെയ്താൽ ടേസ്റ്റ് കൂടും. നമ്മുടെ അടുക്കളയിൽ ഇത്ര പെർഫെക്ട് ആയിട്ട് പ്ലം കേക്ക് എങ്ങനെ ചെയ്യും? കാണാൻ മാത്രമല്ല കഴിക്കാനും കിടു. കൂടാതെ ശർക്കര പ്പാനി ഉപയോഗിച്ച് ചെയ്താൽ ഷുഗർ ഉള്ളവർക്കും കഴിക്കാം. Dry fruits 1 cup butter 230 gram Brown sugar
November 16, 2020
1 36 37 38 39 40 175

Facebook