സ്വീറ്റ്സ് & കേക്ക്സ് - Page 37

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

ചെറുപയർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ

ചെറുപയർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ചെറുപയർ പുഴുങ്ങി എടുത്തു അതിൽ 1 കപ്പ് തേങ്ങയും 2 അച്ചു ശർക്കരയും 2 ബ്രഡ് പൊടിയും ഇട്ടു ചൂടാക്കി എടുക്കുക. ഇനി ഇതു ചെറിയ ബോൾസ് ആക്കി ഉരുട്ടി ബ്രഡ് പൊടിയിൽ ഇട്ടു ഒന്നു ഉരുട്ടി എടുക്കുക. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.
November 24, 2020

റവ വച്ച് ഇത് പോലെ ഒരു സ്വീറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ

റവ വച്ച് ഇത് പോലെ ഒരു സ്വീറ്റ് കഴിച്ചിട്ടുണ്ടോ ചേരുവകൾ റവ – 1 കപ്പ്‌ തേങ്ങ – അര കപ്പ്‌ പാൽ – മുക്കാൽ കപ്പ്‌ നെയ്യ് – 2 ടീസ്പൂൺ ഏലയ്ക പൊടി – അര ടീസ്പൂൺ ശർക്കര – 1 കപ്പ്‌ വെള്ളം – കാൽ കപ്പ്‌ കശുവണ്ടി ഉണക്ക മുന്തിരി തയ്യാറാക്കുന്ന വിധം
November 22, 2020

ഇത്ര എളുപ്പത്തിൽ പ്ലം കേക്ക് ഉണ്ടാക്കിയിട്ടുണ്ടോ|ക്രിസ്മസ് സ്പെഷ്യൽ പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കൂ

ഇത്ര എളുപ്പത്തിൽ പ്ലം കേക്ക് ഉണ്ടാക്കിയിട്ടുണ്ടോ|ക്രിസ്മസ് സ്പെഷ്യൽ പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കൂ ഡ്രൈഫ്രൂട്ട്സ് സോക്ക് ചെയ്യാതെ ആൽക്കഹോൾ ചേർക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന പ്ലം കേക്ക് ചേരുവകൾ മൈദ രണ്ട് കപ്പ് ബേക്കിംഗ് സോഡ അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ മുട്ട 4 എണ്ണം പഞ്ചസാര ഒരു കപ്പ് ഓയിൽ അര
November 21, 2020

ബേക്കിങ്ങും ഫ്രോസ്റ്റിങ്ങും ഒന്നും ഇല്ലാതെ കിടിലൻ രുചിയിൽ ഈസി ആയി കേക്ക് ഉണ്ടാക്കി നോക്കൂ

ബേക്കിങ്ങും ഫ്രോസ്റ്റിങ്ങും ഒന്നും ഇല്ലാതെ കിടിലൻ രുചിയിൽ ഈസി ആയി കേക്ക് ഉണ്ടാക്കി ഇനി പാർട്ടികളിൽ സ്റ്റാർ ആവാം..ബീറ്റർ പോലും ഇല്ലാതെ ഒരു പുഡിങ് ഉണ്ടാക്കുന്ന അത്രയും എളുപ്പത്തിൽ ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണെ… ആദ്യം അഞ്ചു പാക്കറ്റ് ഓറിയോ ബിസ്ക്കറ്റ് എടുക്കാം.. ഓരോ ബിസ്‌ക്കറ്റ് ന്റെയും നടുവിൽ ഉള്ള ക്രീം
November 20, 2020

എളുപ്പത്തിൽ ഒരു പെർഫെക്റ്റ് വാനില കേക്ക് ഉണ്ടാക്കി നോക്കൂ 😋😋😋

എളുപ്പത്തിൽ ഒരു പെർഫെക്റ്റ് വാനില കേക്ക് ഉണ്ടാക്കി നോക്കൂ 😋😋😋 ഇനി ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി വാനില കേക്ക് ചേരുവകൾ മുട്ട 4 മൈദ ഒരു കപ്പ് പഞ്ചസാര ഒരു കപ്പ് ഓയിൽ കാൽ കപ്പ് വാനില എസ്സൻസ് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ അര ടീസ്പൂൺ വിപ്പിംങ് ക്രീം
November 19, 2020

ചോക്ലേറ്റ് ബ്രൗണി നന്നായി ഉണ്ടാക്കാൻ ദാ ഇങ്ങനെ ചെയ്തു നോക്കു

ചോക്ലേറ്റ് ബ്രൗണി നന്നായി ഉണ്ടാക്കാൻ ദാ ഇങ്ങനെ ചെയ്തു നോക്കു👇 3 മുട്ട എടുത്തു നന്നായി അടിച്ചു അതിൽ 1 മുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക. ഇത് മിക്സ് ചെയ്ത ശേഷം അര കപ്പ് ബട്ടർ ചേർത്തു വീണ്ടും അടിക്കുക. ഇനി ഇതിൽ വാനില എസ്റ്റൻസും ചേർക്കാം. ഇതിലേക്ക് 1 മുക്കാൽ കപ്പ് മൈദയും അര കപ്പ് കൊക്കോ
November 19, 2020

പാലും സേമിയവും ചേർന്നൊരു പുഡ്ഡിംഗ് നിങ്ങളും ഉണ്ടാക്കി നോക്കൂ

സേമിയവും പാലും ചേർന്ന് ഈസി വെർമിസെല്ലി മിൽക്ക് പുഡ്ഡിംഗ് ആദ്യം നല്ല നൈസ് ആയിട്ടുള്ള സേമിയ 11/2 ടീസ്പൂൺ ബട്ടറിൽ വറുത്തെടുക്കണം.ശേഷം തീ ഓഫ് ചെയ്തു 3tbspn കണ്ടെൻസ്ഡ് മിൽക്ക് ചേർത്തുകൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക എന്നിട്ടു തണുക്കാനായി മാറ്റി വെക്കുക.ഇനി ഇതിലേക്കുള്ള ക്രീമി ഫില്ലിംഗ് റെഡി ആക്കം.അതിനായി 1 കപ്പ് പാലിലേക്കു 3tbsp കോൺഫ്ലോർ കൊടുക്കുക.ശേഷം ഫ്ളയിം ഓൺ
November 19, 2020
1 35 36 37 38 39 175

Facebook