സ്വീറ്റ്സ് & കേക്ക്സ് - Page 17

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

ബദാം ഡെസ്സേർട്

വെറും 5 മിനിറ്റിൽ ബദാം കൊണ്ട് തയ്യാറാക്കിയ രുചികരമായ ഡെസ്സേർട് റെസിപ്പി 200 ഗ്രാം ബദാം ഒരു പാനിലേക്ക് ചേർത്ത് വെള്ളം ഒഴിച്ച് 3 മിനിറ്റ് നേരം തിളപ്പിക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റി തൊലി കളഞ്ഞതിന് ശേഷം , ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക, ഇതിനെ ഒരു ഫ്രൈ പാനിലേക്ക് ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാം,
October 17, 2022

ചോക്ലേറ്റ് മൌസീ

കൊതിയൂറും ചോക്ലേറ്റ് മൌസീ, ഓവനും വേണ്ട, ജലാറ്റിനും ചേർക്കണ്ട ആദ്യം 80 ഗ്രാം ഓറിയോ ബിസ്കറ്റ് ഒരു ബ്ലെൻഡർലേക്ക് ചേർത്ത് നന്നായി പൊടിച്ചെടുക്കുക, ഇതിലേക്ക് 40 ഗ്രാം മെൽറ്റഡ് ബട്ടർ ചേർത്ത് മിക്സ് ചെയ്ത ശേഷം മൊൾഡിലേക്ക് ചേർത്ത് കൊടുത്തു നന്നായി ടൈറ്റ് ആയി സെറ്റ് ചെയ്യുക, 80 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ചിപ്സിലേക്ക് 140 ഗ്രാം പാൽ
October 13, 2022

ചോക്കലേറ്റ് filled ബിസ്ക്കറ്റ്

ബിസ്കറ്റ് ഉപയോഗിച്ച് ഞൊടിയിടയിൽ കിടിലൻ മധുരം. ഒരു ബ്ലെൻഡർ ജാറിലേക്ക് 150 ഗ്രാം ബിസ്ക്കറ്റും , 40 ഗ്രാം ഹസിൽ നട്ടും ചേർത്ത് കൊടുക്കുക, ഇതിനെ തരിതരിയായി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, 50ഗ്രാം സോഫ്റ്റ് ബട്ടർ അതിലേക്ക് ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഇതിൽ നിന്നും അല്പാല്പമായി എടുത്ത് കേക്ക് മോൾഡ് കളിലേക്ക് വച്ച് വെക്കുക,
October 1, 2022

പഴം ചോക്കലേറ്റ് കേക്ക്

കറുത്തുപോയ പഴം ഇനി കളയേണ്ട,സൂപ്പർ ടേസ്റ്റുള്ള ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം. ഇത് തയ്യാറാക്കാനായി നാല് പഴുത്ത നേന്ത്രപ്പഴം ഒരു പ്ലേറ്റിൽ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് ഉടച്ചെടുക്കുക ,ശേഷം ഒരു ബൗളിലേക്ക് മാറ്റാം, ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര, രണ്ടു മുട്ട അരക്കപ്പ് ഓയിൽ, ഒരു ടീസ്പൂൺ വാനില എസ്സെൻസ് എന്നിവ ചേർത്ത് കൊടുത്തു ഒരു വിസ്ക്ക് ഉപയോഗിച്ച്
September 30, 2022

ന്യൂട്ടല്ല ഡോണട്ട്

ന്യൂട്ടല്ല യും , മൈദയും ഇരിപ്പുണ്ടോ? എങ്കിൽ വേഗം പോയി ഈ ഡോണട്ട് തയ്യാറാക്കി നോക്കൂ. ആദ്യം ഒരു ബൗളിലേക്ക് 200 മില്ലി പാൽ ചേർത്ത് അതിലേക്ക് 7 ഗ്രാം ഡ്രൈ യീസ്റ്റും , 50 ഗ്രാം പഞ്ചസാരയും ചേർത്ത് കൊടുക്കുക നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് മാറ്റി വയ്ക്കണം.മറ്റൊരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത്
September 28, 2022

Cinnamon റോൾസ്

Cinnamon റോൾസും,കൂടെ ഫ്ലഫി ലെമൺ കണ്ടൻസ്ഡ് മിൽക്ക് ഫ്രോസ്റ്റിങ്ങും ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് പാലും, ഒരു മുട്ടയും, രണ്ടേ കാൽ ടീസ്പൂൺ യീസ്റ്റും , കാൽ കപ്പ് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് മൂന്നേകാൽ കപ്പ് മൈദയും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് നന്നായി കുഴച്ചതിനുശേഷം മൂടിവെച്ച് അരമണിക്കൂർ
September 27, 2022

ടീ കേക്ക്

ചോക്ലേറ്റിൽ മുട്ട ചേർത്ത് തയ്യാറാക്കിയ കിടിലൻ ഡെസ്സേർട് റെസിപ്പി. ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർക്കുക, ഇതിലേക്ക് 110 ഗ്രാം പഞ്ചസാര ചേർത്ത് ഒരു വിസ്‌ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, 125 ഗ്രാം പാൽ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, അടുത്തതായി 210 മില്ലി ഓയിൽ ചേർത്ത് കൊടുക്കുക, എല്ലാം യോജിപ്പിച്ചതിനുശേഷം ഇതിലേക്ക്
September 26, 2022
1 15 16 17 18 19 175

Facebook