സ്വീറ്റ്സ് & കേക്ക്സ് - Page 16

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

ഹണി കേക്ക്.

വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം രുചികരമായ ഈ ഹണി കേക്ക്. ആദ്യം ഒരു പാനിലേക്ക് 150 ഗ്രാം തേൻ ചേർത്തു കൊടുക്കാം, ഇതിലേക്ക് 40 ഗ്രാം പഞ്ചസാരയും, 50 ഗ്രാം ബട്ടറും ചേർത്തുകൊടുത്തതിനുശേഷം സ്റ്റോവിൽ വെച്ച് മെൽറ്റ് ചെയ്തെടുക്കുക, മറ്റൊരു ബൗളിൽ 70 ഗ്രാം ക്രീം എടുത്ത് അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്യുക
October 30, 2022

ഗുലാബ് ജാമുൻ

പാൽപ്പൊടി കൊണ്ട് കടയിൽ കിട്ടുന്ന പോലുള്ള ഗുലാബ് ജാമുൻ തയ്യാറാക്കാം…. ഇത് തയ്യാറാക്കാനായി ഒരു പാൻ സ്റ്റോവ് ഇൽ വച്ച് കാൽ കപ്പ് നെയ്യും ,കാൽ കപ്പ് പാലും ചേർക്കുക കൂടെ ഒന്നര കപ്പ് പാൽപ്പൊടി കൂടി ചേർക്കാം, നല്ലതുപോലെ മിക്സ് ആയതിനു ശേഷം തീ ഓഫ് ചെയ്യാം, മറ്റൊരു പാനിൽ ഒന്നര കപ്പ് പഞ്ചസാരയും, ഒരു കപ്പ്
October 29, 2022

തേൻ മിഠായി

നാവിൽ തേനൂറും തേൻ മിഠായി തയ്യാറാക്കാം ഒരു പാനിലേക്ക് ഒരു കപ്പ് മൈദയും, അര ടീസ്പൂൺ ബേക്കിംഗ് സോഡയും, അര ടീസ്പൂൺ ബേക്കിംഗ് പൗഡറും ഒരു ടേബിൾ സ്പൂൺ തൈരും, അര ടീ സ്പൂൺ നെയ്യും ചേർത്തു കൊടുത്തതിനു ശേഷം കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക ,ഒരു പിഞ്ചു ഫുഡ് കളർ കൂടി ചേർക്കാം, ശേഷം അൽപം
October 27, 2022

കപ്പ് കേക്ക്

വെറും അഞ്ചു മിനിറ്റ് കൊണ്ട് നല്ല സോഫ്‌റ്റും , ഫ്ലഫിയും ആയ കപ്പ് കേക്ക് തയ്യാറാക്കാം ഇത് തയ്യാറാക്കാനായി രണ്ടു മുട്ട ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ഒരു പിഞ്ചു ഉപ്പും, 140 ഗ്രാം പഞ്ചസാരയും ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ശേഷം ഇതിലേക്ക് 100 ml ഓയിൽ കൂടി ചേർത്ത് കൊടുത്തു ഒന്നുകൂടി മിക്സ്
October 27, 2022

മാർബിൾ ക്രീപ്സ്

കാണാൻ നല്ല ഭംഗിയുള്ള കഴിക്കാൻ നല്ല രുചികരമായ മാർബിൾ ക്രീപ്സ് ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ടു മുട്ടയും, 20 ഗ്രാം പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് അര ലിറ്റർ പാല് അല്പാല്പമായി ഒഴിച്ച് കൊടുത്ത് വീണ്ടും നല്ലതുപോലെ മിസ്സ് ചെയ്തു യോജിപ്പിക്കണം ശേഷം ഒരു അരിപ്പയിലൂടെ 250 ഗ്രാം മൈദ അരിച്ചു ചേർത്തു കൊടുക്കാം,
October 23, 2022

ചോക്ലേറ്റ് ഡെസ്സേർട്

തീ പോലും കത്തിക്കാതെ വെറും 5 മിനിറ്റിൽ തയ്യാറാക്കിയ ചോക്ലേറ്റ് ഡെസ്സേർട് റെസിപ്പി ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺ സ്റ്റാർച്ച്, 2 ടേബിൾ സ്പൂൺ കോകോ പൗഡർ 80 ഗ്രാം പഞ്ചസാര എന്നിവ ചേർത്ത് കൊടുത്തു whisk ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 700 മില്ലി പാൽ ഒഴിച്ചു കൊടുക്കണം, നന്നായി
October 21, 2022

സ്വിസ് റോൾ കേക്ക്

രുചികരമായ സ്വിസ് റോൾ കേക്ക് ഈസി ആയി വീട്ടിൽ തയ്യാറാക്കാം ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് നാല് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, അതിലേക്ക് 120 ഗ്രാം പഞ്ചസാര ചേർത്ത് കൊടുത്തു ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി പതഞ്ഞു വരുന്നത് വരെ ബീറ്റ് ചെയ്യണം, ശേഷം ഇതിലേക്ക് 120 ഗ്രാം മൈദ അരിച്ചു ചേർക്കുക, ശേഷം ഒരു സ്പാറ്റ്‌ല
October 19, 2022
1 14 15 16 17 18 175

Facebook